Saturday, May 14, 2005

ചിലക്ഷരങ്ങള്‍ക്കു UNICODE ല്‍ സ്ഥാനം

അങ്ങനെ യുണികേടില്‍ 6 ചിലക്ഷരങ്ങള്‍കു കൂടി code point നിര്ണയിച്ചു.
ക്‍, ന്‍, ണ്‍, ര്‍, ല്‍, ള്‍ ഇപ്പോള്‍ Zero Width Joiner ഉപയൊഗിച്ചാണു
ചില്ലക്ഷരങ്ങള്‍ ടൈപ്പു ചെയ്യുന്നതു.

"യ" യുടെ ചില്ലും കൂടി ചേര്‍ക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ടു

5 comments:

  1. "യ" എന്ന അക്ഷരത്തിനു ചില്ലുണ്ടോ? ഞാന്‍ മലയാളവും മറന്നുവോ ഭഗവാനേ!!!

    ReplyDelete
  2. വിഷമിക്കേണ്ട പെരിങ്ങോട, "യ" യുടെ ചില്ല് അപൂര്‍‌വമാണ്. 1958-നു മുമ്പുള്ള ചില്ല ഗൃന്ഥങ്ങളില്‍ മാത്രമെ കാണാന്‍ കഴിയു. പക്ഷേ മലയളതില്‍ ഉള്ള ഒരക്ഷരം തന്നെയാണിത്

    ReplyDelete
  3. ആയിക്കോട്ടെ!
    ആയ്ക്കോട്ടെ!
    ആയ്-ഇക്കോട്ടെ!

    ReplyDelete
  4. ആ ചില്ല്‍ കാണാന്‍ എങ്ങനെ?

    ReplyDelete
  5. അയ്യോ അയ്യയ്യോ! അനിലേ അതു ഇങ്ങനെയിരിക്കും .

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..