Sunday, May 15, 2005

കൈരള്ളി ടീ.‌വി. യില്‍ യൂണികൊടിനെ കുറിച്ചുള്ള അഭിമുഖം

കൈരള്ളി ടീ.‌വി. യില്‍ യൂണികൊടിനെ കുറിച്ചുള്ള ഇന്‍റര്‍‌വ്യു കഴിഞ്ഞു. 19-മേയി-2005. യൂ. ഏ. ഈ സമയം രാത്രി 10:30-നു. പ്രക്ഷേപണം ചെയ്യും.

4 comments:

  1. കളിയാക്കല്ലേ സാറേ. പത്തരയ്ക്ക് കൈരളി വാര്‍ത്ത ഗള്‍ഫ് എഡിഷന്‍ അല്ലേ?

    ReplyDelete
  2. ക്ഷമിക്കണം. സമയം മാറി പോയി.
    KAIRALI MIDDLE EAST DIARY എന്ന പരിപടിയാണ് യൂ. ഏ. ഈ. സമയം രാത്രി 10:00 മനിക്കാണ്‍.

    ReplyDelete
  3. വളരെ നന്ദി.

    ReplyDelete
  4. പരിപാടി കണ്ടു.
    കൊള്ളാം.
    വിപ്ളവം ജയിക്കട്ടെ!
    എല്ലാ ഭാവുകങ്ങളും!!!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..