കമ്പ്യൂട്ടര്‍ യുഗത്തിന്റെ ഒരു പേടിസ്വപ്നമാണു്: Obsolescence.
അത് വളരെ പെട്ടന്നു വരുകയും ചെയ്യും - ചില ഘട്ടങ്ങളില്‍ വെറും ആറു മാസം കൂടുമ്പൊള്‍.
വീട്ടില്‍ പഴയ സാധനങ്ങള്‍ കളയുന്ന കുട്ടത്തില്‍ കിട്ടിയ് കുറേ സാധനങ്ങളുടെ ലിസ്റ്റാണു്.
1) Sony Mavica FD 7 (1997) 640 X 480 ചിത്രങ്ങള്‍ എടുക്കുന്ന Floppy Drive ഉള്ള ക്യാമറ.
2) IOMEGA 1 GB Backup Drive, SCSII കാര്‍ഡ്. IOMEGA Disks
3) നാലു് പെട്ടി നിറയെ 3.5 Floppy Disks
4) (പന്തുള്ള) മൌസുകള്‍ - നാല്
5) 1 ഡസന്‍ Kodak Film Rolls (EXP 2008)
6) ഒരു സ്കാനര്‍
7) പല തരം മെമ്മറി ചിപ്പുകള്‍ (64 mb, 256mb laptop memory etc)
8) ഒരു Canon EOS600 ക്യാമറ ബോഡി(Film type) (അതിന് ചെറിയ എന്തോ പ്രശ്നമുണ്ട്)
മേല്‍ പറഞ്ഞ സാധനങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കുന്ന സ്ഥിതിയിലാണ്. ആരും ഈ സാധനങ്ങള്‍ ഉപയോഗിക്കാറില്ല. എന്തു ചെയ്യും? കളയാനും മനസുവരുന്നില്ല.
256MB രാമന്റ്റെ ഫ്രീക്വന്‍സി എന്താ നിഷാദ്? (ലാപ്ടോപ്പിന്റെ അല്ല)
ReplyDeleteCanon EOS600 കളയുന്ന ദിവസവും സ്ഥലവും ഒരു പോസ്റ്റിലിട്ടോളൂട്ടോ.
ഞാന്‍ എന്റെ വിലാസം തരാം. ഇതൊന്നും കളയണ്ട. പാര്‍സല്‍ അയച്ചോളൂ. ഫ്ലോപ്പികള്‍ വേണ്ട, മറ്റെല്ലാം സ്വീകാര്യം :D
ReplyDeleteഈ-ആക്രികള്‍ക്ക് ഇവിടെ നല്ല ഡിമാന്റാ.പക്ഷെ ഇവിടുത്തേത് എന്തോ ചെയ്യും?
ReplyDeleteപലരുടെ കയ്യിലും ഇത്തരം സാധനങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. ചിലരെങ്കിലും ഇത്തരം സാധനങ്ങള്‍ അന്വേഷിക്കുന്നുമുണ്ടാവും. ബ്ലോഗര്‍മാര്‍ക്ക് വേണ്ടി ഒരു ( for dispose/ give away)ബ്ലൊഗ് തുടങ്ങുന്നത് നല്ലതാണെന്ന് തോന്നുന്നു. എന്നാല്‍ വിദേശത്ത് നിന്നുള്ള shippping charge ഒരു പ്രശ്നം താന്നെ ആണ്. ഒരിക്കല്‍ ഒരു പരീക്ഷണത്തിനുവേണ്ടി ഒരു സ്റ്റെപ്പര്‍ മോട്ടോര്‍ ന്റെ വില അന്വേഷിച്ച; 500 രൂപ. ഒരു ആക്രിക്കടയില്‍ നിന്നു 10 രൂപയ്ക്ക് വാങ്ങിയ 3.5 floppy drive ല്‍ നിന്നും പറ്റിയ മോട്ടോര്‍ കിട്ടി. അതുപോലെ rotary shaft encoder നു ഇവിടെ 100 രൂപയോളം വില വരുംപോള്‍, ഒരു പഴയ mouse പൊളിച്ചാല്‍ രണ്ട് shaft encoder കള്‍ home brew ചെയ്യാന്‍ കഴിയും.
ReplyDelete