Tuesday, August 01, 2006
എന്നെ ചുറ്റിച്ച "ഇന്ത്യന്‍"
Created by
Kaippally
On:
8/01/2006 11:39:00 PM
Indian Roller (Coracias benghalensis)
ഇവന്‍ എന്നെ വര്ഷങ്ങളായി ചുറ്റിച്ച സാധനമാണ്‍. built-in mad-photographer-sensor ഉള്ള പക്ഷിയാണ്. Tele lenseഉമായി എന്നെ എവിടെ കണ്ടാലും ഇവന്‍ പ്റന്നുകളയും. ഒടുവില്‍ ഫുജൈറയിലെ ഒരു lamp postന്റെ കീഴില്‍ ഇവനുവേണ്ടി രണ്ടുമണിക്കൂര്‍ കാത്തുനിന്നു. എന്നിട്ടും ചിത്രം ഒട്ടും ശെരിയായില്ല. ഇവന്‍ പറക്കുമ്പോള്‍ ചിറകിന്റെ ഉള്‍ഭാഗം വെട്ടിതിളങ്ങുന്ന നില്ല നിറമാണ്‍. മറ്റോരു Coraciformes നും ഇത്രയും സൌന്ദര്യമില്ലന്നാണ്‍ എന്റെ അഭിപ്രായം. 100 മീറ്ററില്‍ കൂടുതല്‍ ദൂരത്തായതുകാരണം തീരെ വ്യക്തതയില്ല.
പടം കൊള്ളില്ലെങ്കിലും ഒരു സമാധാനത്തിനു മാത്രമാണു ഇതിവിടെ ഇട്ടത്.
Subscribe to:
Post Comments (Atom)
ചിത്രം ഇത്തിരി ഷേക്ക് ആയോന്ന് സംശയം. എന്നാലും കൊള്ളില്ല എന്ന് എഴുതിത്തള്ളാന്‍ വയ്യ. പക്ഷിയെ എനിക്കിഷ്ടമായി. ബഹുവര്‍ണ്ണങ്ങള്‍ ഉള്ള പക്ഷിയാണെന്ന് കാണാന്‍ കഴിയുന്നുണ്ട്, പടം വ്യക്തമല്ലെങ്കിലും
ReplyDelete