Pissing off Mallus everywhere since 2004..
കൈപ്പള്ളി മാഷേ... പല്ലി പറഞ്ഞ പോലെ ചെയ്യൂ... ദുബൈയില്‍ സഫാരി വിലസട്ടേ...
മഹീന്ദ്രയുടെ സ്കോര്‍പിയോ പോലുള്ള വണ്ടികള്‍ ഒരുപാടുണ്ടു്. ഗലദാരി സിഗ്നലില്‍ മസ്ദയുടെ കൂടെത്തന്നെയല്ലേ മഹീന്ദ്രയും റ്റാറ്റയും വില്‍ക്കപ്പെടുന്നതു്. സഫാരി ഞാനും കണ്ടിട്ടുണ്ടു്, വില്‍ക്കുന്നുണ്ടോ എന്നറിയില്ല.
മഹിന്ദ്രയുടെ സ്കോര്‍പിയോ. ഞാന്‍ ടെസ്റ്റ് ഡ്രൈവ് ചെതു നോക്കി. 2500 cc. Manual Transmission, Part Time 4 wheel drive. No Air-bags, No ABS. No Differential Lock. No Traction Control.വില AED 55,000ഹ്യണ്ടേയി ടൂസോണ്‍. Automatic TransmissionTiptronic Gear (ആവശ്യത്തിന്‍ manual ആയിട്ടും ഉപയോഗിക്കാം)ABS, Airbags, വില 56,0004 വീല്‍ ഡ്രൈവിന്‍ 65,000
ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..
കൈപ്പള്ളി മാഷേ... പല്ലി പറഞ്ഞ പോലെ ചെയ്യൂ...
ReplyDeleteദുബൈയില്‍ സഫാരി വിലസട്ടേ...
മഹീന്ദ്രയുടെ സ്കോര്‍പിയോ പോലുള്ള വണ്ടികള്‍ ഒരുപാടുണ്ടു്. ഗലദാരി സിഗ്നലില്‍ മസ്ദയുടെ കൂടെത്തന്നെയല്ലേ മഹീന്ദ്രയും റ്റാറ്റയും വില്‍ക്കപ്പെടുന്നതു്. സഫാരി ഞാനും കണ്ടിട്ടുണ്ടു്, വില്‍ക്കുന്നുണ്ടോ എന്നറിയില്ല.
ReplyDeleteമഹിന്ദ്രയുടെ സ്കോര്‍പിയോ. ഞാന്‍ ടെസ്റ്റ് ഡ്രൈവ് ചെതു നോക്കി. 2500 cc. Manual Transmission, Part Time 4 wheel drive. No Air-bags, No ABS. No Differential Lock. No Traction Control.
ReplyDeleteവില AED 55,000
ഹ്യണ്ടേയി ടൂസോണ്‍.
Automatic Transmission
Tiptronic Gear (ആവശ്യത്തിന്‍ manual ആയിട്ടും ഉപയോഗിക്കാം)
ABS, Airbags,
വില 56,000
4 വീല്‍ ഡ്രൈവിന്‍ 65,000