കാഴ്ചക്കപ്പുറവും മനുഷ്യരെ കാണാൻ കഴിയണം എന്നു നമുക്ക് Susan Boyle പാടി തെളിയിക്കുന്നു. കാഴ്ചയിൽ ഒരു സാധാരണ വീട്ടമ്മയായി മാത്രം തെറ്റിധരിക്കപ്പെടാൻ സാദ്ധ്യതയുള്ള ഈ സ്ത്രീ പാടി തുടങ്ങിയാൽ എന്തു സംഭവിക്കും എന്നു കാണു.
കാണുക. കണ്ടു രസിക്കുക. കേരളത്തിലെ reality show എന്ന തട്ടിപ്പിനെ വെറുക്കാൻ വീണ്ടും ഒരു കാരാണം. (And do check out the smile on Simon)
http://www.youtube.com/watch?v=RxPZh4AnWyk
Outstanding....
ReplyDeleteഈ പരിചയപ്പെടുത്തല്‍ നന്നായി! എന്താ അമ്മായീന്റെ പാട്ട്!
ReplyDeleteകൂടെ ജോലി ചെയ്യുന്ന ബ്രിട്ടീഷുകാര്‍ പറഞ്ഞാണ് ആദ്യം സൂസന്റെ ഈ വീഡിയോ കണ്ടത്.(ഈ വീഡിയൊ ഇത്രയും ഹിറ്റാവുന്നതിനു മുന്‍പ്!)
ഇന്നലെ സി.എന്‍.എന്നില്‍ സൂസന്റെ പുതിയ സെലിബ്രെറ്റി സ്റ്റൈല്‍ മാറ്റങ്ങള്‍ കാണിച്ചിരുന്നു. ഡെസൈനെര്‍ ഡ്രെസ്സ്, പുതിയ ഹെയര്‍ സ്റ്റൈല്‍, മാല, പോരാത്തതിന് സ്റ്റൈലന്‍ ഹൈ ഹീല്‍ഡ് ഷൂ! ആ അമ്മായി ലുക്കില്‍ നിന്നും ഒത്തിരി മാറിയതുപോലെ!
ഒരു പാട് നന്ദിയുണ്ട് കൈപ്പള്ളി ഈ 47 വയസ്സിലും ഇങ്ങിനെ തൊണ്ട ഇടറാതെ ഉള്ള അവരുടെ പാട്ട് ഗംഭീരം
ReplyDeleteഉഗ്രന്‍ പെര്‍ഫോമന്‍സ്. താങ്ക് യൂ കൈപ്പള്ളീ ഇതു കാണിച്ചു തന്നതിന്.
ReplyDeleteകൈപ്പള്ളീ, നമ്മുടെ കൊപ്പ് ചാനലുകാര്‍ ഇതൊക്കെ കണ്ടു പടിക്കട്ടെ. റിയാലിറ്റി ഷോ എന്നാലിത് ലിതാണത്.
ReplyDeleteനമ്മുടെ പ്രേക്ഷകര്‍ക്ക് ഇന്നും അന്യമായ സ്റ്റാന്‍ഡ്-അപ്പ് കോമഡി ഷോ കൂടെ ഒന്ന് ബ്ലോഗിലൂടെ പരിചയപ്പെടുത്തുക,
ഒമിദ് ദിജെ അലീലി പോലെയുള്ളവരുടെ ഷോ നമ്മുടെ കൂതറ മിമിക്രിക്കാരൊക്കെ കണ്ടു അറ്റ്ലീസ്റ്റ് അനുകരിക്കുകയെങ്കിലും ചെയ്യട്ടെ എന്നാശിച്ചുപോകുന്നു.
നന്ദി കൈപ്പള്ളീ, ഇതു കാണിച്ചതിനും, കേള്‍പ്പിച്ചതിനും.
ReplyDelete