Tuesday, April 07, 2009

ചില കാഴ്ചകൾ

ഞാൻ താമസിക്കുന്ന പരിസരത്തു് കണ്ട ചില കാഴ്ചകൾ.
അക്ഷരതെറ്റില്ലാത്ത ഇം‌ഗ്ലീഷ് "Decument Tyiping"നും ബന്ധപ്പെടുക.







7 comments:

  1. ചില അക്ഷര തെറ്റുകൾ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഇത് കൂടി ഒന്ന് കണ്ടു നോക്കു പ്ലീസ് :)

    http://niraksharante-kurippukal.blogspot.com/

    ReplyDelete
  4. "മല്ലുസിന്റെ ആങ്കലയ പ്രയോഗം" എന്ന് ലേബല്‍ കണ്ട് ചോദിക്കുകയാ...

    ഈ ബോര്‍ഡെല്ലാം മല്ലൂസിന്റെയാ ????? പ്രത്യേകിച്ച് ആ DEMOLATION?

    ReplyDelete
  5. അനില്‍ശ്രീ
    അതെ

    ReplyDelete
  6. സത്യമായിട്ടും ഇതെല്ലാം മല്ലൂ‍സീന്റെ ആണോ കൈപ്സ്!!!

    ഡബ്ട്ട് ഉണ്ട്.
    അറബികളുടെ ആകാനാ‍ ചാന്‍സ്.

    നമ്മള് മല്ലൂസിനെ ഇങ്ങനെ നാണം കെടുത്താതെ മാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാഷേഏഏഏഏഏഏഏഏഏഏഏഏ :)

    ReplyDelete
  7. kichu

    ഈ മൂന്നു സ്ഥാപനങ്ങളും ഷാർജ്ജയിൽ ഉള്ളതതു തന്നെയാണു്. രന്ദു typing centerഉം മലപ്പുറത്തുള്ളവർ നടത്തുന്ന സ്ഥപനങ്ങൾ. രണ്ടും Imigration streetന്റെ പരിസരത്തുള്ളതു്.

    "Demolation" കമ്പനിയുടേ മുതലാളി അറബിയാണെങ്കിലും managementഉം ജീവനക്കാരും മലയാളിയുടെതാണു്.

    ഈ Signage Supply ചെയ്ത സ്ഥപനവും മലയാളി നടത്തുന്നതാണു്. ഈ തെറ്റു അവരെ ചൂണ്ടിക്കാണിക്കാൻ എടുത്ത ചിത്രമാണു് ഇതു്. ഇന്നുവരെ ഇതു മാറ്റിയിട്ടില്ല.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..