തകർന്നു് കുത്തുപാള എടുത്ത ഫോർഡ്, ക്രൈസ്ലർ, ജീ.എം. വാഹനനിർമാണ കമ്പനികളുടെ തലവന്മാർ പിച്ച ചോദിച്ചു് തലസ്ഥാനത്തു് ചെന്നു് ജനപ്രതിനിധികളെ കണ്ടു് വിഷമം പറയാൻ പോയതെങ്ങനെയായിരിക്കും. ബസ്സിൽ പോകാമായിരുന്നു, വേണ്ട പോക്കത്തിലെ ആൾക്കാരല്ലെ വേണമെങ്കിൽ അവർ തന്നെ നിർമിക്കുന്ന കൊള്ളാവുന്ന ഏതെങ്കിലും ഒരു കാറിൽ പോകാമായിരുന്നു. ദൂരം കൂടുതലല്ലെ ഒരു first class ticket എടുത്തു് വിമാനത്തിൽ പോകാമായിരുന്നു. പക്ഷെ അവർ പോയതു് അതിലൊന്നുമല്ല. ദേ ഇതിലാണു്. ഒന്നും പൊങ്ങി ഇറങ്ങുന്നതിനു് US $20,000 കത്തിച്ചു പറക്കുന്ന ഈ സാദനത്തിൽ.
കടപാടു്: Stellar Villas
കൂടുതൽ വാർത്തയും വീഡിയോയും ഇവിടെ
:) CEO ആയതോണ്ടാ , ഡയറക്ടര്‍ ആയിരുന്നേ നടന്നു ചെന്നേനെ.
ReplyDelete(മുന്നേ വേറെ ഏതോ കമ്പനിടെ CEO ജോയിന്‍ ചെയ്തു 18am ദിവസം കമ്പനി ബാങ്ക്റപ്റ്റ് ആയിട്ടും ആ പതിനെട്ടു ദിവസത്തെ ശമ്പളം എഴുതി വാങ്ങിയതായി എവിടെയോ കണ്ടിരുന്നുലോ)
ആന മെലിഞ്ഞാലും ഫസ്റ്റ് ക്ലാസില്‍ കൊള്ളില്ലല്ലോ..
ReplyDelete