Monday, November 17, 2008

ഒരു പ്രകൃതി ദുരന്തം ഉണ്ടാക്കി തരൂ പ്ലീസ്




സാമ്പത്തിക പ്രതിന്ധിക്ക്‌ പരിഹാരം പ്രകൃതിദുരന്തങ്ങള്‍: ശില്‍പ ഷെട്ടി


ഒരു ഭൂമികുലുക്കം ഉണ്ടാക്കാൻ എന്താണു് വഴി. സിനിമാ താരവും ഇപ്പോൾ അഗോള സാമ്പത്തിക ശാസ്ത്രജ്ഞയും ആയ സാക്ഷാൽ ശില്പാ ഷെട്ടി പറയുന്നതു ഇവിടെ ജനം കൂടുതൽ ആണെന്നും ഇവന്മാരെയെല്ലാം പ്രകൃതി ദുരന്തത്തിൽ ചത്തുപോകണമെന്നുമാണു് പറഞ്ഞതു്. അരെങ്കിലും എങ്ങനയെങ്കിലും ഒരു പ്രകൃതി ദുരന്തം ഉണ്ടാക്കി തരൂ പ്ലീസ്. ഇവളുമാരുടെ "അഫിനയം" മാത്രം കണ്ടാൽ പോരെ? ഇതുപോലുള്ള ഐറ്റംസ് വിളിച്ചുപറയുന്ന വിവരക്കേടുകൾ പ്രസിദ്ധീകരിക്കുന്ന മാതൃഭൂമിക്കും വിവരമില്ലെ?

നമ്മളുടെ ഒരോ ഗതികേടെ

7 comments:

  1. ലവള്‍ പറഞ്ഞത് ചെറ്റത്തരമാണെങ്കിലും മാതൃഭൂമി എഴുതിയിരിക്കുന്നത് പൂര്‍ണ്ണമായും ശരിയല്ല.. ഇതാണ് പറഞ്ഞത്..
    I belong to a movement called the Oneness University who expect things in the financial environment to get worse before 2012. It's very logical – the world is overpopulated and we suffer things like global warming and poverty as a result. The only way to achieve balance is to let nature take its course through natural calamities.
    The financial crisis is a kind of natural calamity in the economic system and its purpose is to restore balance.

    http://www.telegraph.co.uk/finance/personalfinance/fameandfortune/3458098/Shilpa-Shetty-My-spiritual-approach-to-finance.html

    ReplyDelete
  2. ഏതു ചട്ടി, ശര്‍ദ്ദിക്കാന്‍ വരുന്നു കൈപള്ളി..

    :) സ്മയിലി..യേ...

    ReplyDelete
  3. ആരു പറഞ്ഞു എന്നതിനേക്കാളും എന്തു പറഞ്ഞു എന്നതിലാണ് കാര്യം...

    ReplyDelete
  4. Malthusian theory യെ കുറിച്ച് പറഞ്ഞതായിരിക്കും ശില്പ. മുന്‍പ് സ്കൂളില്‍ നിന്നും മാഷും പഠിപ്പിച്ചിരുന്നു ഈ തിയറി.

    ReplyDelete
  5. ഇതെപറ്റി അംബി ഒരു ദീര്‍ഘമായ പോസ്റ്റ് ഇട്ടിരുന്നു.. അതില്‍ നിന്നാണ് ഈ വാര്‍ത്ത ആദ്യം അറിഞ്ഞത്..http://abhibhaashanam.blogspot.com/2008/11/blog-post.html

    ഇവളെ ഒക്കെ എന്തു ചെയ്യണം?

    ReplyDelete
  6. കൊള്ളാം കൈപ്പള്ളീ ശില്പഷെട്ടിയ്ക്ക് രണ്ടടി കിട്ടാത്തതിന്റെ കുറവാ

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..