Sunday, February 03, 2008

വ്യത്യസ്ത കലാരൂപം



തിരക്കേറിയ New York central Stationല്‍ 200ലേറെ കലാകാരന്മാര്‍ 5 നിമിഷത്തേക്ക് ശില്പം പോലെ നിശ്ചലരായി നിന്നു.

യാത്രക്കാരും സ്റ്റേഷന്‍ തൊഴിലാളികളും ഇത് കണ്ട് അമ്പരന്നു.

ഇതിനെ വ്യത്യസ്തമായ ഒരു കലാരൂപം എന്ന് വിശേഷിപ്പിക്കാം.

കടുത്ത ഭാവന ദാരിദ്ര്യം ബാധിച്ച കേരളത്തിലെ T.V. കലാകാരന്മാര്‍ക്ക് വേണമെങ്കില്‍ thinking out of the box എന്താണെന്ന് ഇത് കണ്ടു പഠിക്കാം.

11 comments:

  1. ഗ്രാന്റ് പരിപാടി. നാട്ടിലിത് പോലെ നടത്തിയാല്‍ , കീശയിലുള്ള സാധനങ്ങള്‍ എങ്ങോട്ട് പോയീന്നറിയാന്‍ രാശി വെക്കേണ്ടിവരും!:)

    ReplyDelete
  2. ഹ ഹ ഹ! അതു കലക്കി... സൂപ്പര്‍ പരിപാടി. താങ്ക്‍യൂ...

    എന്തായിരുന്നു അതിലെ സന്ദേശം/ഉദ്ദേശ്യം - അങ്ങനെയെന്തെങ്കിലും? കൂടുതല്‍ അറിയാനൊരു താല്പര്യം. :)

    ReplyDelete
  3. ഗ്രാന്റ് സെന്റ്രല്‍ സ്റ്റേഷനില്‍ ഇങ്ങനെ എന്തെങ്കിലുമൊക്കെ കാണും എപ്പോഴും. ഒരിക്കല്‍ ഞാന്‍ അവിടെ ചെന്നപ്പോള്‍ അഞ്ഞൂറോളം ആളുകള്‍ മെഴുകുതിരിയും കൊണ്ട് നില്‍ക്കുന്നു.

    ReplyDelete
  4. Hai, I think there is something wrong with my pc or net connection as I cannot see the picture. I will try later and post you my opinion..Okay...

    ReplyDelete
  5. WoW!!ഞാനെടുക്കാന്‍ പോകുന്ന സിനിമയുടെ ത്രെഡ് കിട്ടി.. ഇനി തീം ശരിയാക്കണം!!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. കലാരൂപത്തേക്കാള്‍ കലാസ്രുഷ്ടി എന്ന വിശേഷണമല്ലെ കൂടുതല്‍ ഉചിതം?
    വാല്മീകി പറഞ്ഞതു ശെരിയാണ്‍. ഗ്രാന്‍റ്റ് സെന്‍ട്രലില്‍ ഇങ്ങനെയോരോന്ന് എപ്പോഴും ഉണ്ടാവാറുണ്ട്.

    ReplyDelete
  8. This comment has been removed by a blog administrator.

    ReplyDelete
  9. rakee
    ഫ ചെറ്റ്!! ഇവിടെ വന്നു് പരസ്യം ചെയ്യുന്നോ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..