മലയാള പത്രമാദ്ധ്യമത്തില്‍ നിന്നും ചിലരോക്കെ ഇങ്ങോട്ട് (ബൂലോകത്തിലേക്ക്) കെട്ടിയെടിത്തുണ്ടല്ലോ. ഇവരില്‍ ചിലര്‍ ബ്ലോഗില്‍ എഴുതുന്നവരെയോക്കെ കളിയക്കിയും പരിഹസിച്ച് നിരവധി പോസ്റ്റുകള്‍ എഴുതിയിട്ടുണ്ടല്ലോ. ഞാനും ചിലതൊക്കെ വായിച്ചു രസിച്ചിരുന്നു. ഇവര്‍ എല്ലാ മേഖലയിലുള്ളവരെ പറ്റി എഴുതുമ്പോഴും ഈ സൂഷ്മ ദൃഷ്ടി ഉള്ളവരാണെ എന്ന് ഞാന്‍ കരുതി. ചിലരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പക്ഷെ Only one "simble proBLUM".
പരിഹാസങ്ങള്‍ ബ്ലോഗ് എഴുത്തുകാരെ പറ്റി മാത്രമെ എഴുതു, സ്വന്തം തൊഴിലില്‍ ഏര്‍പെട്ടിട്ടുള്ളവരെ പറ്റി എഴുതില്ല. അതായത് മഹ ചെറ്റകളായ പത്രപ്രവര്തകനായ ഒരാളിനെ പറ്റി പോലും ഇവര്‍ ആരും സ്വന്തം പേരില്‍ ഒന്നും എങ്ങും എഴുതില്ല.
ഇതിനു കാരണം ബ്ലോഗന്മാരെ പറ്റി എന്തും എഴുതാം എന്നൊരു തെറ്റിധാരണ നിലവിലുണ്ട്.
ഇതിനോട് എനിക്ക് യോജിപ്പില്ല. എഴുതുമ്പോള്‍ എല്ലാവരെ പറ്റിയിയും എഴുതാനുള്ള നട്ടെല്ലുണ്ടാവണം. ബ്ലോഗന്മാരെ പറ്റി എഴുതാന്‍ ഇവര്‍ക്ക് ധൈര്യം കൊടുക്കുന്നത്, ബ്ലോഗന്മാര്‍ക്ക് പ്രതികരിക്കാന്‍ എന്തോ വൈകല്യമുള്ളതിനാലാണു് എന്നൊരു തെറ്റിധാരണ നിലവിലുള്ളതിനാലാണു്.
അപ്പോള്‍ പത്ര പ്രവര്ത്തകര്‍ ബ്ലോഗിലേക്ക് വന്നാലും വലിയ മെച്ചം ഒന്നുമില്ല എന്ന് സാരം.. അവരുടെ ചിന്താഗതികള്‍ മാറുന്നില്ല. അവരുടെ വംശത്തെ പരാമര്‍ശിക്കാനുള്ള കര്മ്മ ബോധവും, ധൈര്യവും ഒന്നും ഇല്ല.
ഇവരെല്ലാം ഇങ്ങോട്ട് വന്നിട്ട് ഏത് മലയാണു പോളിച്ച് മാറ്റാന്‍പോകുന്നത്.
ReplyDeleteനേരത്തെ പറഞ്ഞാല്‍ ഒരു സൈഡിലേക്ക് മാറി നില്കാമായിരുന്നു.
കൈപ്പള്ളീ..
ReplyDeleteവിമര്‍ശനത്തിനു അറിവു വേണ്ടാ...അതോണ്ടല്ലെ ആ അണ്ണന്മാരൊക്കെ ഇങ്ങോട്ടു വന്നു ചര്‍ദ്ധിക്കണത്..
ഞാന്‍ വരെ വിമര്‍ശിക്കണ്..പിന്നേണ്..
പിന്നെ ഏതു സൈഡിലാണു മാറണതെന്നു പറയരുത്..!
പറക്കണതെന്നാ പറയേണ്ടത്..! വെട്ടുകിളിയായോണ്ട് ഞാനങ്ങനാ പറയാറ്..:)
കൈപ്പള്ളീ
ReplyDeleteമലയാളത്തിലെ മീഡിയോക്കര്‍ പ്രസിദ്ദീകരണങ്ങളുടെ കഴിവില്ലാത്ത പത്രാധിപര്‍ കാരണം കോളമിസ്റ്റുകളായി വിലസുന്നവര്‍ ധാരാളമുണ്ട്. വായനക്കാരനുമായി നേരിട്ടൊരു ബന്ധവുമില്ലാതെ, വിറ്റഴിയുന്ന മാസികയുടെ കോപ്പികള്‍ സ്വന്തം കോളത്തിന്റെ പ്രശസ്തിയാണെന്ന് കരുതി മൂഡസ്വര്‍ഗ്ഗത്തില്‍ നില്‍ക്കുന്നവര്‍. മാസിക വാങ്ങുന്നവന്‍ അതിന്റെ ബാക് കവറിലെ സിനിമാകാര്യമോ, സുന്ദരിയുടെ പടമോ, ഏതെങ്കിലും നോവലോ വായിക്കാന്‍ വാങ്ങിക്കുന്നതാവും. ഇത്തരം ഫില്ലെര്‍ വര്‍ഗ്ഗത്തില്‍ പെട്ട കോളമെഴുതുന്ന , ഞാനാണ് രാജാവ് എന്ന് വിചാരിക്കുന്ന എഴുത്തുകാര്‍ ബൂലോഗത്തിലേക്ക് വരുമ്പോഴാണ് ഷോക്ക് ആയി വായനക്കാരുടെ പ്രതികരണം നേരിട്ട് അറിയുവാന്‍ സാധിക്കുന്നത്. (മറ്റേത്, കൂലിക്ക് ആളേ വെച്ച് പത്രാധിപര്‍ക്ക് എഴുത്തെഴുതിക്കുക, ചില എഴുത്തുകള്‍ മുക്കുക ഇവയൊക്കെയാണല്ലോ പതിവ്. ആ പരിചയം വെച്ചായിരിക്കും, ഇവിടെ കമന്റിടുന്നവര്‍ എല്ലാവരും ഒരേ ആള്‍ക്കാരാണെന്നൊക്കെ കരുതുന്നത്. കോളമിസ്റ്റിന്റെ ഹാംഗ് ഓവര്‍.) അവരെകുറ്റം പറയാന്‍ സാധിക്കില്ല..ഷോക്ക് അതി ഭയങ്കരമായിരിക്കും. ഇങ്ങനെയൊക്കെ തിരിച്ച് എഴുതി, അടി വീണ ഈഗോയെ സ്വാന്തനിപ്പിക്കുന്നത് സ്വാഭാവികം.
ബൂലോഗത്തെ എഴുത്തുകാര്‍ എല്ലാവരും ശ്രേഷ്ടരാണെന്നോ, പ്രിന്റ് മീഡിയയിലെ പ്രമുഖരുമായി കിടപിടിക്കുന്നതാണെന്നോ ഞാന്‍ പറയുന്നില്ല. പക്ഷേ ഒന്നുറപ്പിച്ചു പറയുന്നു..ബൂലോഗത്തെ വായനക്കാര്‍ ഒന്നാംന്തരം ആസ്വാദകരാണ്, നിരൂപകരാണ്, സരസന്മാരാണ്. നല്ലതിനേയും ചീത്തയേയും വേര്‍തിരിച്ചറിയാനും പറയാനും കഴിയുന്നവര്‍.
ഇനി കോളമെഴുതുന്നതിനെ പുകഴ്ത്തിയ എഴുത്തുകള്‍ വരുന്നുണ്ടെങ്കില്‍...
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഇംഗ്ലീഷ് പറയുമ്പോള്‍ ജഗതി രോമാഞ്ചം കൊള്ളുന്നില്ലേ? അത് ഓര്‍ത്താല്‍ മതി.
Dear friend KAIPPALLI, I think what you posted here is absolutely correct.....
ReplyDeleteകറക്ട് കൈപ്പള്ളി
ReplyDeleteപ്രിയ കൈപ്പള്ളീ..
ReplyDeleteവല്ലവരും വല്ലതും എഴുതി വച്ചു എന്നു കരുതി പത്രപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കല്ലേ. പത്രപ്രവര്‍ത്തകരില്‍ നിരവധി പേര്‍ ബ്ലോഗ് ചെയ്യുന്നുണ്ട്, പത്രപ്രവര്‍ത്തകരാണെന്ന മേല്‍വിലാസം ഉപയോഗിച്ചും ഉപയോഗിക്കാതെയും. അതിലൊക്കെ നല്ല പ്രതികരണം ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകര്‍ ബ്ലോഗിനെ അടച്ചാക്ഷേപിക്കുന്നു എന്നു പറഞ്ഞതു പിന്നില്‍ ഏതോ ഒരുപത്രപ്രവര്‍ത്തകനോടുള്ള വിദ്വേഷമാണെന്നു മനസ്സിലായി. കൈപ്പള്ളി തെറി വിളിച്ച ഈ ക്ഷുദ്രജീവികള്‍ ബ്ലോഗിനു വേണ്ടി ഒന്നും ചെയ്‌തിട്ടില്ല എന്നു പറയുന്നവര്‍ സിബു വിന്റെ ഈ ബ്ലോഗൊന്നു നോക്കിയാല്‍ നന്ന്. http://vpraise.blogspot.com
പറഞ്ഞത് തെറ്റായിപ്പോയെങ്കില്‍ മേല്‍പ്പറഞ്ഞ വര്‍ഗ്ഗത്തില്‍ പെട്ടു പോയതുകൊണ്ടുള്ള ധാര്‍മ്മിക രോഷമായി എടുത്താല്‍ മതി. പിന്നെ ബ്ലോഗിനെ ഇത്തരം വ്യക്തിവിദ്വേഷങ്ങള്‍ തീര്‍ക്കാന്‍ ദയവായി ഉപയോഗിക്കരുത്. പേരുപറഞ്ഞാല്‍ ഒരു ബ്ലോഗര്‍ എന്നറിയപ്പെടുന്ന ചുരുക്കം പേരില്‍ ഒരാളാണ് കൈപ്പള്ളിയും. നിങ്ങളായി ഉണ്ടാക്കിയെടുത്ത ബ്ലോഗിനെ നിങ്ങളായി തന്നെ നശിപ്പിക്കരുത്. കൈപ്പള്ളി ടൈംപാസിനു വേണ്ടിയല്ല ഇപ്പണി ചെയ്യുന്നതെങ്കില്‍ ദയവായി ഇത്തരം സ്വകാര്യ ഇടപാടുകള്‍ നിര്‍ത്തുക.
ഹരികുമാറിനെ പോലെയുള്ള പതിരുകള്‍ മാത്രമാണു പത്രമാധ്യമങളില്‍ എന്ന രീതിയിലുള്ള ഈ പോസ്റ്റ് വേണ്ടായിരുന്നു ..കൈപ്പള്ളീ...
ReplyDeleteഈ പോസ്റ്റില്‍ ഉദ്ദേശിച്ചത് മനസിലായില്ല എന്ന് തോന്നുന്നു.
ReplyDeleteബ്ലോഗിലുള്ള പത്രപ്രവര്ത്തകര്‍ ഹരികുമാറിനെ സ്വന്തം പേരില്‍ എന്തുകൊണ്ടു അച്ചടി മദ്ധ്യമത്തില്‍ വിമര്‍ശിക്കുന്നില്ല എന്നാണു് ഞാന്‍ ചോദിച്ചത്.
ഇവിടെ കിടന്ന് നിങ്ങള്‍ (പത്രപ്രവര്ത്തകര്‍) ഹൈര്‍കുമ്മറിനെ വിമര്‍ശിച്ചിട്ട് എന്ത് കാര്യം. ലവിടെ (പത്രത്തില്‍) പോയി എഴുതു.
കൈപ്പള്ളിച്ചേട്ടനും ചിത്രകോരനും പറഞ്ഞതിനോട് യോജിക്കുന്നു.
ReplyDeleteഹരികുമാര്‍ (ഹെയര്‍കുമാര്‍) കൌമുദിയിലെഴുതുന്ന പംക്തി ഏതാണ്ട് മുഴുവനും തന്നെ കിഴങ്ങത്തരം കൊണ്ടുള്ള ആറാട്ടാണ്. അങ്ങേരുടെ പുസ്തകം : “ആത്മായനങ്ങളുടെ ഖസാക്” ആകട്ടെ വല്ലവനും ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് എഴുതിവച്ച കാര്യങ്ങളുടെയും ഹരികുമാരന്റെ തന്നെ കുറേ വിഡ്ഢി നിരീക്ഷണങ്ങളുടെയും അറുബോറന്‍ ആവര്‍ത്തനവും. ഇതൊന്നും പ്രിന്റ് മീഡിയയിലെ ഒരുത്തനും കാണുന്നില്ല എന്നു പറയുന്നത് അത്ഭുതം തന്നെ. അതും പ്രശസ്തകവികളെ പോലും നിരൂപണം നടത്തി വിമര്‍ശിച്ചു കഴുവേറ്റുന്നു എന്ന് അവകാശപ്പെടുന്ന ഒരു വിമര്‍ശക കേസരിയുടെ ഇത്തരം വിക്രിയകള്‍. രാഷ്ട്രീയക്കാരെയൊക്കെ തലങ്ങും വിലങ്ങും എഴുതി വലിച്ചു കീറുന്ന ബുജികള്‍ക്ക് ഇതുപോലുള്ള പാഷാണത്തില്‍ കൃമികളെ എന്തുകൊണ്ട് expose ചെയ്തു കൂടാ ?
(ബ്ലോഗിനെക്കുറിച്ചും അതിലെ സംസ്കാരത്തെക്കുറിച്ചും പ്രതിലോമകരമായ ഒട്ടനവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച കൌമുദി തന്നെയാണ് ഹെയര്‍ കുമാരന്റെ ഈ സ്റ്റുപ്പിഡിറ്റിയും പ്രസിദ്ധീകരിച്ചത് എന്നതു യാദൃശ്ചികമല്ലെന്നു തോന്നുന്നു.)
പ്രിന്റ് മീഡിയക്കാര്‍ അതേ മീഡിയത്തിലുള്ള വേറൊരാളെ എങ്ങനാ വിമര്‍ശിക്കുക യെന്ന് കരുതിയാകും.. അല്ലെങ്കില്‍ യൂണിയന്‍ പ്രശ്നമാക്കുമോന്ന് കരുതിയോ മറ്റോ.. എന്തരോ എന്ത്..?
ReplyDeleteകൌമുദിക്കാര്‍ ലേ കൌമാരനെ അവിടെനിന്നും മാറ്റി ഒരു കയറ്റം കൊടുത്ത് ‘ഫയര്‍’മെഗസിന്റെ തലപ്പത്ത് ഇരുത്തിയാല്‍ ആ മെഗസിന്‍ കസറും. അത്രക്ക് സ്റ്റാന്‍ഡേഡ് അല്ലേ..!!
:)
ReplyDeleteപത്ര പ്രവര്ത്തകര്‍ ബ്ലോഗിലേക്ക് വന്നാലും വലിയ മെച്ചം ഒന്നുമില്ല എന്ന് സാരം.. അവരുടെ ചിന്താഗതികള്‍ മാറുന്നില്ല. അവരുടെ വംശത്തെ പരാമര്‍ശിക്കാനുള്ള കര്മ്മ ബോധവും, ധൈര്യവും ഒന്നും ഇല്ല. thatsn all
ReplyDelete"തെറിക്കുത്തരം മുറിപ്പത്തല്‍..."
ReplyDeleteഇതിനെക്കാള്‍ നല്ല ഒരു ഭാഷ ഈ വിഷയത്തില്‍ ഇനി ഇല്ല...
നന്നായി കൈപ്പള്ളീ
പുതിയതിനെ എതിര്‍ക്കുന്ന ചില പഴഞ്ചന്മാരുണ്ട് എവിടേയും
ReplyDeletetesting marumozhi
ReplyDelete