പോഡ്കാസ്റ്റ് കേട്ടു. വളരെ പ്രസക്തമായ കാര്യങ്ങളാണ് താങ്കള്‍ പറഞ്ഞിരിക്കുന്നത്.
ആദ്യമേ തന്നെ താങ്കളുടെ വലിയ സന്തോഷവാര്‍ത്ത അറിയിച്ചതിന് നന്ദി. 9 വര്‍ഷത്തിന് ശേഷം താങ്കളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ആ ഭാഗ്യവാനെ/ഭാഗ്യവതിയെ സസ്‌നേഹം സ്വാഗതം ചെയ്യാന്‍ ,താങ്കളുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ കഴിയുന്നതില്‍ അതീവ സന്തോഷമുണ്ട്.
മീറ്റ് വന്‍ വിജയമാകട്ടെ എന്നു ഞാനും പ്രാര്‍ത്ഥിക്കുന്നു.
പൊതുമാപ്പ് സംബന്ധിച്ച് കുറച്ച് കാര്യങ്ങള്‍ പറയാനുള്ളത് മറ്റൊരു കമന്റായി പതിയെ ഇടാം സ്‌നേഹപൂര്‍വം, പൊതുവാള്‍.
ആദ്യം കണ്‍ഗ്രാാാാാാാറ്റ്സ്!!!!!! എല്ലാ ഭാവുകങ്ങളും.
കൈപ്പള്ളി പറഞ്ഞതപ്പിടി കാര്യം..
നേരത്തേ നാട്ടില്‍ പോവാന്‍ എയറിന്ത്യാ എക്സ്പ്രസ് റ്റിക്കറ്റ് എടുത്തിരുന്നു. ഇന്നലെ രാത്രി ആണ് പോവേണ്ടതെന്ന് അറിഞ്ഞില്ല. ഇന്നു രാത്രി ആണെന്നുപറഞ്ഞ് റ്റിക്കറ്റ് പ്രിന്റാന്‍ പോയപ്പൊ ഫ്ലൈറ്റ് ഇന്നലെയേ പോയെന്ന്.. ഇനി എമിരേറ്റ്സ് പിടിച്ചുപോവാം.
പ്രൊഡക്ഷന്‍ നംമ്പര്‍ 2 വിന്റെ പിതാവാകാന്‍ പോകുന്ന താങ്കള്‍ക്ക് കുഞ്ഞന്‍ വക അനുമോദനങ്ങള്‍, ആണായാലും പെണ്ണായാലും, ഐശ്വര്യവും ആരോഗ്യവും ഉള്ള അംഗവൈകല്യമില്ലാത്ത ഒരു കുട്ടിയായിരിക്കട്ടേ..
കുഞ്ഞാ, ഇങ്ങനെയാണോ ആശംസകള്‍ അറിയിക്കുന്നത്? കഷ്ടം. അംഗവൈകല്യം ഉള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള ഒരു വാചകം പറഞ്ഞത് വളരെ മോശമായിപ്പോയി എന്ന് പറയാതെ വയ്യ.
Kaippally's Podcast 21 പൊതുമാപ്പ്, Indian Consulate, വിമാനക്കൂലി, സന്തോഷ വാര്‍ത്ത, ബ്ലോഗ് മീറ്റ്
ReplyDeleteപ്രിയ കൈപ്പള്ളീ:)
ReplyDeleteപോഡ്കാസ്റ്റ് കേട്ടു.
വളരെ പ്രസക്തമായ കാര്യങ്ങളാണ് താങ്കള്‍ പറഞ്ഞിരിക്കുന്നത്.
ആദ്യമേ തന്നെ താങ്കളുടെ വലിയ സന്തോഷവാര്‍ത്ത അറിയിച്ചതിന് നന്ദി.
9 വര്‍ഷത്തിന് ശേഷം താങ്കളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ആ ഭാഗ്യവാനെ/ഭാഗ്യവതിയെ സസ്‌നേഹം സ്വാഗതം ചെയ്യാന്‍ ,താങ്കളുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ കഴിയുന്നതില്‍ അതീവ സന്തോഷമുണ്ട്.
മീറ്റ് വന്‍ വിജയമാകട്ടെ എന്നു ഞാനും പ്രാര്‍ത്ഥിക്കുന്നു.
പൊതുമാപ്പ് സംബന്ധിച്ച് കുറച്ച് കാര്യങ്ങള്‍ പറയാനുള്ളത് മറ്റൊരു കമന്റായി പതിയെ ഇടാം
സ്‌നേഹപൂര്‍വം,
പൊതുവാള്‍.
“എന്തിരാനാനിത് ഓടിക്കുന്നത് ? എവിടെയൊക്കെയോ എന്തോക്കെയോ കുഴപ്പങ്ങളുണ്ട്; ?“ ഏയര്‍ലൈന്‍സിനെകുറിച്ചു പറഞ്ഞതിഷ്ടായി; പിന്നെ വറൈറ്റിയും.
ReplyDeleteആദ്യം കണ്‍ഗ്രാാാാാാാറ്റ്സ്!!!!!! എല്ലാ ഭാവുകങ്ങളും.
ReplyDeleteകൈപ്പള്ളി പറഞ്ഞതപ്പിടി കാര്യം..
നേരത്തേ നാട്ടില്‍ പോവാന്‍ എയറിന്ത്യാ എക്സ്പ്രസ് റ്റിക്കറ്റ് എടുത്തിരുന്നു. ഇന്നലെ രാത്രി ആണ് പോവേണ്ടതെന്ന് അറിഞ്ഞില്ല. ഇന്നു രാത്രി ആണെന്നുപറഞ്ഞ് റ്റിക്കറ്റ് പ്രിന്റാന്‍ പോയപ്പൊ ഫ്ലൈറ്റ് ഇന്നലെയേ പോയെന്ന്.. ഇനി എമിരേറ്റ്സ് പിടിച്ചുപോവാം.
പ്രൊഡക്ഷന്‍ നംമ്പര്‍ 2 വിന്റെ പിതാവാകാന്‍ പോകുന്ന താങ്കള്‍ക്ക് കുഞ്ഞന്‍ വക അനുമോദനങ്ങള്‍, ആണായാലും പെണ്ണായാലും, ഐശ്വര്യവും ആരോഗ്യവും ഉള്ള അംഗവൈകല്യമില്ലാത്ത ഒരു കുട്ടിയായിരിക്കട്ടേ..
ReplyDeleteപോഡ്കാസ്റ്റ് നന്നായി.
ReplyDeleteകുഞ്ഞാ, ഇങ്ങനെയാണോ ആശംസകള്‍ അറിയിക്കുന്നത്? കഷ്ടം. അംഗവൈകല്യം ഉള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള ഒരു വാചകം പറഞ്ഞത് വളരെ മോശമായിപ്പോയി എന്ന് പറയാതെ വയ്യ.
ReplyDeleteഅഭിനന്ദനങ്ങള്‍, കുട്ടീടച്ഛനാകാന്‍ പോകുന്നതിന്.
ReplyDeleteപോഡ്കാസ്റ്റ് ഇഷ്ടപ്പെട്ടു.
കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍, കൂട്ടത്തില്‍ ഭാര്യക്കും.
ReplyDeleteKaipalliji, pand 'kandathum kettathum' ennoru programme kettathu poley thwonni. Bhaviyund. Ithil ethyalaum Aksharathettukal illalo!!!
ReplyDelete(Sorry for Manglish as my varamozhi mar gayaa!)
ചേട്ടായീ, ഇത് കേട്ട് റീമ ഇരുന്ന് ചിരിക്കുന്നത് കണ്ടു - ആ കോണ്‍സുലേറ്റിന്റെ ഭാഗം!
ReplyDelete