Monday, June 06, 2005

ഒരു സംശയം

സു

"പ്രവൃത്തി"യാണോ ശരി, "പ്രവര്‍‌ത്തി" യാണോ ശരി ?

8 comments:

  1. പ്രവൃത്തിയും പ്രവര്‍ത്തിക്കുകയും ശരി. പ്രവര്‍ത്തിയും പ്രവൃത്തിക്കുകയും തെറ്റു്.

    - ഉമേഷ്

    ReplyDelete
  2. http://groups.yahoo.com/group/varamozhi/files/Dictionary

    എന്ന ലിങ്കിലെ ഡിക്ഷ്ണറി, ഈവക സംശയങ്ങളൊഴിവാക്കാന്‍ വളരെ ഉപകാരിക്കും...

    ReplyDelete
  3. മനസ്സിലായില്ലേ? കൈപ്പള്ളി? :)
    അവിടെ പ്രവര്‍ത്തിക്കുക എന്നു തന്നെയാണു വേണ്ടത്.

    ReplyDelete
  4. അങ്ങിനെ ഞാനൊരു പാഠം പഠിച്ചു.

    ReplyDelete
  5. നിഷാദ്‌,

    എവിടെയാ? കാണാനില്ലല്ലോ...

    തിരക്കാണോ?

    സസ്നേഹം
    കലേഷ്‌

    ReplyDelete
  6. ക്രിസ്തുമസ് ആശംസകള്‍ !!!

    ReplyDelete
  7. ക്രിസ്തുമസ് ആശംസകള്‍ !

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..