Saturday, June 04, 2005

C-DAC ന്‍റെ ഉപദേശം

സീഡാക്‍ എന്ന വെബ്സൈറ്റിലെ FAQ യില്‍ കണ്ട ഒരു ചോദ്യോത്തരം.

(http://www.cdac.in/html/gist/faq/ism_f.asp)

Q. What settings do I need to make to be able to type Indian language
contents correctly on PowerPoint on Win2000/Win XP?

A. In case of Windows XP and Windows 2000, uninstall the Indic support
to be able to create Indian language content in PowerPoint.

ഇന്ത്യന്‍ ഭാഷ മുദ്രണത്തിനു ഏറ്റവും ആവശ്യമുള്ള ഒരു വസ്തു ഇതാണു്.
ഇതെടുത്തു കളഞ്ഞാലല്ലേ ഇവരുണ്ടാക്കിയ കുന്ത് റാണ്ടം ഉപയോഗിക്കാന് പറ്റൂ.

ഇവനെയൊക്കെ എന്തുചെയ്താല്‍ ഈ പാപം തീരും.

3 comments:

  1. ഇതെടുത്തു കളഞ്ഞാലല്ലേ ഇവരുണ്ടാക്കിയ കുന്ത് റാണ്ടം ഉപയോഗിക്കാന്‍ പറ്റൂ. ഇവനെയൊക്കെ .

    ReplyDelete
  2. മാഷേ,
    ഭാഷ്യത്തില്‍ മലയാളം ലിപി വായിക്കാം പക്ഷെ ആംഗലേയം ഒന്നും പിടികിട്ടുന്നില്ല. എല്ലാം ചതുരമുഖങ്ങള്‍ മാത്രം. ഏന്താണാവോ ചെയ്യേണ്ടത്‌?

    യൂണികോഡ്‌ വിപ്ലവം വിജയിക്കട്ടെ.

    ജീവി

    ReplyDelete
  3. നിഷാദ്,
    ഇവിടെ സ്ഥിതി അതിലും ദയനീയം ...

    "Nila Official Malayalam Software has encountered a problem and needs to close. We are sorry for the inconvenience."

    I keep getting the above error message, when opening nila.

    എന്തെങ്കിലും കുറുക്കു വഴിയുണ്ടോ? എനിക്കിതുവരെ നിള ഉപയോഗിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല...

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..