Friday, June 03, 2005

കെരള നിയമസഭാങ്ങങ്ങളെക്കോരു കത്തയക്കണം.

കേരളനിയമസഭാ അംഗങ്ങള്ക്കൊരു കത്തയക്കണം. ഇന്നത്തെ മലയാളമുദ്രണത്തിന്റെ പ്രതിസന്ധിയെക്കുറിച്ച് ലളിതമായി ഒരു കത്തു തയ്യാറാക്കണം. മലയാളമറിയാവുന്നവരാരെങ്കിലും അതെഴുതണം. മലയാളത്തില് ലളിതമായി എഴുതുവാന് എനിക്കറിയില്ല.മാത്രമല്ല, അയക്കുന്ന കത്തു ചര്ച്ച ചെയ്യപ്പെടുകയും വേണം.

സഖാവ് അച്ചുമാമനു തന്നെ ആദ്യം അയക്കണം. നിങ്ങളുടെ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

3 comments:

  1. കേരളനിയമസഭാ അംഗങ്ങള്‍ക്കൊരു കത്തയക്കണം.
    ഇന്നത്തെ മലയാളമുദ്രണത്തിന്‍റെ പ്രതിസന്ധിയെക്കുറിച്ച് ലളിതമായി ഒരു കത്തു തയ്യാറാക്കണം.
    മലയാളമറിയാവുന്നവരാരെങ്കിലും അതെഴുതണം.
    മലയാളത്തില്‍ ലളിതമായി എഴുതുവാന്‍ എനിക്കറിയില്ല.
    മാത്രമല്ല, അയക്കുന്ന കത്തു ചര്‍ച്ച ചെയ്യപ്പെടുകയും വേണം.
    സഖാവ്‌ അച്ചുമാമനു തന്നെ ആദ്യം അയക്കണം.

    നിങ്ങളുടെ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.


    (തീര്‍ച്ചയായും കൈപ്പള്ളീ, ഞങ്ങളൊക്കെ കൂടെയുണ്ടാവും. ഇവിടെ യുദ്ധത്തിന്‍റെ രണ്ടാം ഘട്ടം ആസൂത്രണം ചെയ്തു വരികയാണ്‌.)

    ReplyDelete
  2. ... ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം.

    അത്തരമൊരു കത്ത് തീര്‍ച്ചയായും വിശ്വപ്രഭയ്ക് തയാറാക്കാന്‍ കഴിയും.

    ReplyDelete
  3. ഞങ്ങളുണ്ട്‌ കൈപ്പള്ളീ കൂടെ....

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..