ഷുഐബ് മാലിൿ എന്ന പാകിസ്ഥാനിയെ സാനിയ മിർസയെ വിവാഹം കഴിക്കുന്നതിൽ യാതൊരു കുഴപ്പവും ഇല്ല.
എന്നൽ മാലിൿ 2002ൽ ഫോണിലൂടെ സൌദി അറേബ്യയിലെ ഒരു അദ്ധ്യാപികയെ ഒരു കടയിൽ നിന്നും ഫോണിലൂടെ മുഖം പോലും കാണാതെ നിക്കാഹ് കഴിച്ചെന്ന വാർത്ത മനോരമയിൽ വായിക്കുകയുണ്ടയി.
ഇങ്ങനെ ഉള്ള ഒരു വെറും കോന്തനാണല്ലോ നമ്മുടെ കൊച്ചിനെ കെട്ടാൻ പോകുന്നതു് എന്നു കേട്ടപ്പോൾ ഒരു വിഷമം. ഉമ്മുമ്മാമാരു് പറയും പോലെ വിവാഹം കഴിയുമ്പോൾ ശരിയാകുമായിരിക്കും.
തന്നെ തന്നെ എനിക്കും ഉണ്ട് ച്ചിരി വിഷമം
ReplyDeleteThis comment has been removed by a blog administrator.
ReplyDeletegramasree
ReplyDeleteഇവിടെ വിഷയുമായി ബന്ധമില്ലാത്ത link ഇടരുത്
how he done first night? through phone!!!
ReplyDelete