Wednesday, December 30, 2009

പുള്ളാളു്

Kids

ലോകത്തിലെ ഏറ്റവും മരിയാതക്കാരായ കുട്ടികൾ, വേറെ ഇല്ലെങ്കിൽ.

11 comments:

  1. ഉവ്വേ.. ഉവ്വേ..കണ്ടാലും പറയും

    ReplyDelete
  2. അവർ ആർമ്മാദിക്കട്ടെ

    ReplyDelete
  3. yaraLava~യരലവDecember 30, 2009 11:29 AM

    കുറുമ്പിയുടെ നോട്ടം കണ്ടില്ലേ ; എന്താണാവോ അടുത്ത വകുപ്പ്.

    ReplyDelete
  4. കപടത നിറഞ്ഞ ലോകത്തെ
    നിഷ്കളങ്കര്‍ !
    പുള്ളകള്‍ക്കും പുതുവത്സരാശംസകള്‍ !!!

    ചിത്രം നന്നായിരിക്കുന്നു .
    എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

    ReplyDelete
  5. :)......പുതുവത്സരാശംസകള്‍ !!!

    ReplyDelete
  6. നേരത്തെ പറഞ്ഞില്ല എന്ന പരാതി ഒഴിവാക്കാനായിരിക്കും കുറമ്പിയുടെ ടീഷര്‍ട്ടിലെ വിളമ്പരം. നല്ല ചിത്രം :)

    ReplyDelete
  7. ചിത്രം നന്നായിരിക്കുന്നു ...പുതുവത്സരാശംസകള്‍ !

    ReplyDelete
  8. Nice..പുതുവത്സരാശംസകള്‍!!

    ReplyDelete
  9. ഭൂതത്താന്‍January 01, 2010 6:47 AM

    കൊള്ളാം ...കലക്കന്‍ പടം ....ആ കൊച്ചരിപ്പല്ലിന്‍ നിന്ന് കടികൊള്ളന്‍ മോഹം ...
    പുവത്സര ഭൂതാശംസകള്‍...


    http://bhoothakkannadi-bhoothakulathaan.blogspo...

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..