Wednesday, October 28, 2009

Dealing with ridiculous email forwards

ഞാൻ മലയാളത്തിൽ ഒരു ബ്ലോഗ് എഴുതുന്നു എന്ന ഏക കാരണം കൊണ്ടുമാത്രം എനിക്ക് ധാരാളം emailകൾ വരാറുണ്ടു്. ഇതിൽ 99 ശതമാനവും email forwardകളാണു്. കാര്യമായി ഒന്നും എന്നോടു നേരിട്ട് പറയാനില്ലെങ്കിൽ പിന്നെ ഇതുപോലുള്ള email സൌഹൃദം എനിക്ക് സംരക്ഷിക്കുന്നതിൽ ഒട്ടും താല്പര്യമില്ല. ഇപ്പോൾ ഇങ്ങനെ കിട്ടുന്ന forward കൾക്ക് ഞാൻ അയക്കുന്ന മറുപടി ഇതാണു്.

Congratulations

Your email belongs to one or more of the following categories:
  1. Extremists Islamic anti-western propaganda
  2. Plain old silly mallu email forward,
  3. Adding me to some social network
  4. Using my email address in the TO section along with other strangers and forwarding it to more smart people like you.

You are one e-mail away from being on my prestigious email block list which I will soon be publishing on-line on my blog. Once you are one this list all emails you send to me will be simply forwarded back to you.

Hope to see you in the Block List soon.

Thank you

The Block List

Category 4) Using my email address in the TO section along with other strangers and forwarding it to more smart people like you.
vinod g nair <vinu1gnair@gmail.com>
martin tom <kudippara@gmail.com>
john kutty <johnkuttyo@yahoo.com>
gopakumar VS <gopanvs@gmail.com>



10 comments:

  1. ഹഹ, തകര്‍പ്പന്‍ ഐഡിയ

    ReplyDelete
  2. I have another idea, make a macro that can send 50 junk emails back to the person who sends such junk.

    ReplyDelete
  3. സുനിൽ കൃഷ്ണൻOctober 28, 2009 7:55 PM

    ശരിയാണു കൈപ്പള്ളീ..ഇതൊരു വല്ലാത്ത ശല്യമായി മാറിക്കഴിഞ്ഞു..!

    ReplyDelete
  4. എന്റെ ഒരു പോസ്റ്റ് കളഞ്ഞു :)

    ReplyDelete
  5. സത്യം.
    “കൂട്ടേ...നിന്നെ ഞാന്‍ എന്റെ ചങ്ങാതിയാക്കി മാറ്റിയിരിയ്ക്കുന്നു. വേണേല്‍ നീ നിന്നെ കണ്ട് പരിചയമുള്ളോരെയൊക്കെ എനിയ്ക്കും ചങ്ങാതിമാരാക്കി തരൂ....”
    ഇങ്ങിനെ വരുന്ന സന്ദേശങ്ങള്‍ നിരവധിയാണ്. സുരേഷ് ചങ്ങാതി പറഞ്ഞ മാതിരി ഒരു പത്തമ്പത് എണ്ണം ചേര്‍ത്ത് അങ്ങാട്ട് തിരിച്ച് ചാമ്പാന്‍ എന്തേലും കുന്ത്രാണ്ടം ഉണ്ടോ സര്‍.

    ReplyDelete
  6. Kaippally :: കൈപ്പള്ളിOctober 28, 2009 10:37 PM

    ഉണ്ടല്ലോ.

    ഇവരുടേ ഒക്കെ mail-boxൽ പതിനായിരക്കണക്കിനു penis enlargement email കുത്തിനിറക്കാൻ അറിഞ്ഞുകൂടത്തതുകൊണ്ടൊന്നുമല്ല.


    ഇതു് അയക്കുന്ന വിഡ്ഢി വെറും ഒരു പാവം ആണെന്നു. വിവരമില്ലാത്തതു കൊണ്ടാണെന്നും അറിയാവുന്നതുകൊണ്ടാണു അങ്ങനെ ചെയ്യാത്തതു്.

    ReplyDelete
  7. പക്ഷെ അഞ്ചല്‍ക്കാരാ, WAYN , Facebook, Twiiter എന്നിവ ഒക്കെ വ്യക്തികള്‍ ഇമെയില്‍ അഡ്രസ്സ് ക്ലിക്ക് ചെയത് അയയ്ക്കുന്നത് അല്ലാന്നേ, നമ്മള്‍ എവിടെയെങ്കിലും ഒക്കെ പോയി മെംബര്‍ ആയാ, ആട്ടോമാറ്റിക്ക് ആയിട്ട് നമ്മടെ ആഡ്രസ്സ് ബുക്ക് അടിച്ച് മാറ്റി, ആട്ടോ മാറ്റിക്ക് ആയിട്ട് അവര്‍ തന്നെ ചെയ്യുന്നതാണു.

    ഇന്ന് ഒരു ആള്‍, 450 ല്‍ പരം ഇമെയില്‍ എഡിയുള്ള മെയില്‍, അതും എല്ലാം അഡ്രസ്സ് ബോക്സ്റ്റില്‍ തന്നെ നിറച്ച് ഒരു ഫോര്‍ഫെയിഡ് മെയില്‍ അയച്ചിരിയ്ക്കുന്നു. ആരോ ഒക്കെ സുപ്പര്‍ബ് ബടം ന്ന് പറഞ് റിപ്ലേ ആള്‍ അടിക്കാനും!മതും കൂടാണ്ടെ, ലീവില്‍ പോയവരുടേയും, മെയില്‍ ബോക്സ് നിറഞവരുടെയും ഒക്കെ Bouncing മൈയില്‍ നമുക്ക് പിന്നേയും, അഞ്ച് മിനിറ്റില്‍ 33 മയില്‍ Reply വന്നു, തേങാക്കൊല, കൊടുത്തു നല്ല ഒരു ചീത്ത പറഞ ഒരു മെയില്‍ Reply all ല്‍ തന്നെ. നമുക്ക് അറിയാത്ത, നമ്മളേ അറിയാത്ത എന്തോരം ആളുകള്‍ക്കാണു നമ്മുടെ ID ചെന്നെത്തുക? ചെലപ്പോ ചില ഫാമിലിയില്‍ എല്ലാര്‍ക്കും കൂടി ഒരു മെയില്‍ ID ആവും (എന്റേത്,സൊഉകര്യത്തിനു, സ്കാന്‍ ചെയ്തിട്ടിരിയ്ക്കുന്ന ഡൊക്യുമെന്റ് എല്ലാര്‍ക്കും എടുക്കാന്‍ വേണ്ടീ എന്റെ മെയില്‍ എക്കൊഉണ്ട് ആണ്‍ എല്ലാരും ഉപയോഗിയ്ക്കുന്നത്) , സോ അതില്‍ വല്ല കാണാന്‍ പാടില്ലാത്ത പടം വല്ലതും ഉണ്ടെങ്കില്‍ ഉള്ള അവസ്സ്ഥയൊ? ആര്‍ക്കാണോ ഇത്രേമ്മ് ചൊറിച്ചില്‍ ആളുകളേ തേടീ പിടിച്ച് പടമൊക്കെ കാട്ടാണ്ടേ? മാങാതൊലി...

    സുരേഷ്, സ്പാം ബോക്സില്‍ പോയി, ഫില്‍ട്ടര്‍ ഇട്ട് അഡ്രസ്സ് :അങ്ങേരുടെ: ആക്കിയാ മതി :)
    വടിയ്കാന്‍ പഠിപ്പിച്ചിട്ട് എന്റെ തല വടിയ്ക്കല്ലേ പ്ലീസ് :)

    ReplyDelete
  8. കൈപ്പള്ളീ,
    ഈയിടെ എനിക്കു പറ്റി ഒരു ചതി. നാൻസീടെ ‌‌‌----- കാണണേൽ ദാ ഇവിടെ ഞെക്ക് എന്നു പറഞ്ഞൊരു മെയിൽ.

    സംഗതി ഞാനറിഞ്ഞോ അറിയാതെയോ എവിടെയോ ചെന്ന് ഞെക്കീപ്പ പറ്റിയതായിരിക്കും.

    പക്ഷേ, അന്നുമുതൽ എന്റെ വാമഭാഗത്തിന്റെ ഐഡിയിൽ നിന്നും എനിക്കു വരുന്നു കോൾമയിർ കൊള്ളിക്കുന്ന മെയിൽ.
    ജാൻസീടെ ---- കാണൻണേൽ ദാ ഇവിടെ ഞെക്കെന്നും പറഞ്ഞ്.
    ഒരു സംശയത്തിന് പുള്ളിക്കാരീടെ മെയിൽ തുറന്നു നോക്കിയപ്പോൾ അവിടെ ഒരു പത്തിരുപതു മെയിൽ എന്റെ പേരിൽ.

    ReplyDelete
  9. kaniyapuram noushadNovember 12, 2009 4:09 AM

    ഈ മെയിലുകളില്‍ വിശ്വസിച്ച് പണം കളഞ്ഞവരും കുറവല്ല.

    ReplyDelete
  10. Signed, by another guy fed up with forwarded shit

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..