ശശി (കൈതമുള്ള്) എഴുതി പ്രസിദ്ധീകരിച്ച "ജ്വാലകൾ ശലഭങ്ങൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങ് Majestic Hotel, Bur Dubaiയിൽ വെച്ച് 2009, ഒക്റ്റോബർ 30-ആം തിയതി രാവിലെ 9:00 മണിക്ക് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണു്.
ഈ പരിപാടിക്കായി നിർമ്മിച്ച പരസ്യം പ്രദർശിപ്പിക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന code ഉപയോഗിക്കാവുന്നതാണു്.
No comments:
Post a Comment
ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..