നമ്മളുടെ സ്വതന്ത്ര ഭാരതത്തിൽ സ്വകാര്യത ഒരു പ്രശ്നമേ അല്ല. ആർക്കു വേണോങ്കിലും ആരുടേ email തോന്നിയതുപോലെ തൂക്കി വിൽക്കാം. അങ്ങനെ ഉള്ളപ്പോൾ ആണു നമ്മുടെ ബ്ലോഗ് സഹോദരങ്ങൾ നമ്മളുടേ email കണ്ടവന്റെ social networking കുന്ത്രാണ്ടത്തിൽ കൊണ്ടിടുന്നതു്. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടാണല്ലോ ഇങ്ങനെ ചെയ്യുന്നതു്.
അപ്പോൾ എനിക്ക് സഹികെട്ട് ഒരിക്കൽ ഒരുത്തനു ഈ മറുപടി അയച്ചു. അതിനു് ശേഷം അവന്റെ ശല്യം ഉണ്ടായിട്ടില്ല.
എന്റെ മറുപ്പറ്റി ഇപ്രകാരം ആയിരുന്നു.
A List of good "Friends" who think I should be on one or more of these Social Networks will be published here so spammers may pick them up and give some of the goodness back to them.
Rafeeq Kizhattur
Rohini Krishnan
അപ്പോൾ എനിക്ക് സഹികെട്ട് ഒരിക്കൽ ഒരുത്തനു ഈ മറുപടി അയച്ചു. അതിനു് ശേഷം അവന്റെ ശല്യം ഉണ്ടായിട്ടില്ല.
Hey, how are you,
I'm [unknown mallu]
I'm [unknown mallu]
I have added you as my friend, I'm waiting for your acceptance and also I want to introduce my new friends to you ...
Please click here to accept me as your friend : http://www.[some mass mailing scam outfit].com/signup.php?signup_referer=[the same idiot mallu friend]
I think you are my good friend and you will not ignore me. ;-)
I think you are my good friend and you will not ignore me. ;-)
Most important thing i want to share with you is .. we can recharge our mobile for free. Thousands of members are recharging their mobiles for free everyday.
Click here to recharge your mobile for free :
http://www.[mass mailing scam outfit].com/signup.php?signup_referer=[idiot]
-Thanks.
[loving idiot mallu]
[loving idiot mallu]
എന്റെ മറുപ്പറ്റി ഇപ്രകാരം ആയിരുന്നു.
Dear email acquaintance
I refuse to believe that you have been suffering from this terrible epidemic that has gripped most of the mallu community.
I received this message from [some mass mailing scam outfit], They say you have added my email address to their list. Since you have taken this liberty to distribute my email address to yet another indian social networking site, pray tell me what drove you to this act of gratitude? Did any of my actions make you feel that I was in terrible need of the company of such friends. Or was it your illumination that my present company was too mediocre that I may be in need of a friendship overhaul? You must feel that I am missing the zest and the zing-bang-ding-a-ling-dong in my life, otherwise you wouldn't do such an act of kindness. Would you?
What ever the reason please do write and let me know.
Cheers.
Nishad Kaippally
A List of good "Friends" who think I should be on one or more of these Social Networks will be published here so spammers may pick them up and give some of the goodness back to them.
Rafeeq Kizhattur
Rohini Krishnan
Really, these guys are a pain in the b**t and deserve your wrath.
ReplyDeleteതാടിയുള്ളപ്പനേ പേടിയുള്ളൂ.
യാദൃച്ചികമായി ഇവിടെ വന്നു പെട്ടതാണ്. ഇത് എന്ത് ബ്ലോഗാണ്? അക്ഷരതെറ്റും പ്രയോഗ വൈകല്യങ്ങളും ഇല്ലാതെ ഒരു വാക്കോ വാചകമൊ എഴുതാനറിയാത്ത വിദ്വാൻ മലയാളത്തിൽ പുസ്തകവും നിഘണ്ടുവു മെല്ലാം നിർമ്മിച്ചുകളയുമെന്ന് ഭീഷണിയും. ഭാഷേ, എന്താകും നിന്റെ അവസ്ഥ? നാഴി നെല്ലിന് ഒരു പറ ഉമി എന്ന കണക്കിനല്ലെ ഇവിടെ തെറ്റുകൾ വാരി വലിച്ചെറിഞ്ഞിരിക്കുന്നത്! എങ്ങിനെ മലയാളം തെറ്റല്ലാതെ മറ്റൊന്നുമല്ലാതെ എഴുതാം എന്നായിരിക്കും വാഗ്ദത്തനിഘണ്ടു പഠിപ്പിക്കുന്നത്!!
ReplyDeleteയാദൃച്ചികമായി ഇവിടെ വന്നു പെട്ടതാണ്. ഇത് എന്ത് ബ്ലോഗാണ്? അക്ഷരതെറ്റും പ്രയോഗ വൈകല്യങ്ങളും ഇല്ലാതെ ഒരു വാക്കോ വാചകമൊ എഴുതാനറിയാത്ത വിദ്വാൻ മലയാളത്തിൽ പുസ്തകവും നിഘണ്ടുവു മെല്ലാം നിർമ്മിച്ചുകളയുമെന്ന് ഭീഷണിയും. ഭാഷേ, എന്താകും നിന്റെ അവസ്ഥ? നാഴി നെല്ലിന് ഒരു പറ ഉമി എന്ന കണക്കിനല്ലെ ഇവിടെ തെറ്റുകൾ വാരി വലിച്ചെറിഞ്ഞിരിക്കുന്നത്! എങ്ങിനെ മലയാളം തെറ്റല്ലാതെ മറ്റൊന്നുമല്ലാതെ എഴുതാം എന്നായിരിക്കും വാഗ്ദത്തനിഘണ്ടു പഠിപ്പിക്കുന്നത്!!
ReplyDeleteബ്രൌസർ
ReplyDeleteഞാൻ നിഘണ്ടു എഴുതിയിട്ടില്ല അതിന്റെ software ആണു നിർമിച്ചതു്. മലയാളം തറ്റില്ലാതെ എഴുതാൻ പഠിച്ചുകൊണ്ടിരിക്കുന്നു. സാറിനെ പോലുള്ളവർ സഹായിക്കും എന്നു കരുതുന്നു.
ഇവിടെ വന്നതിനും comment എഴുതിയതിലും സന്തോഷം.
ബ്രൌസർ
ReplyDeleteഞാൻ നിഘണ്ടു എഴുതിയിട്ടില്ല അതിന്റെ software ആണു നിർമിച്ചതു്. മലയാളം തറ്റില്ലാതെ എഴുതാൻ പഠിച്ചുകൊണ്ടിരിക്കുന്നു. സാറിനെ പോലുള്ളവർ സഹായിക്കും എന്നു കരുതുന്നു.
ഇവിടെ വന്നതിനും comment എഴുതിയതിലും സന്തോഷം.