ബഷീര്‍ Vallikkunnuന്നിന്റെ ഈ ലേഖനത്തിനുള്ള മറുപടിയാണു്.
ഇന്ത്യയിൽ UID Card വരാൻ പോവുകയാണു്. Infosys തലവനായിരുന്ന നന്ദൻ നിലേക്കനി ഈ പദ്ധതിയുടെ തലവനായി നിയമിച്ചിരിക്കുകയാണു്. ഇന്ത്യയിൽ നുഴഞ്ഞു കയറുന്ന നേപ്പാളികളും, ബങ്ക്ലാദേശികളും, പാകിസ്ഥാനി ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കും, ഇനി ഒരു Card ഉണ്ടാക്കിയാൽ മതി. റാഷൻ കാർഡും, ഡ്രൈവിങ്ങ് ലൈസെൻസും, പാൻ കാർഡും ഒന്നും ഉണ്ടാക്കി ബുദ്ധിമുട്ടണമെന്നില്ല. അസമിലും, പശ്ചിമ ബങ്കാളിലും നുഴഞ്ഞു കയറി താമസിക്കുന്നവർക്ക് ഇന്ത്യൻ പൌരത്വെം സമ്മാനിച്ചു് കുറേ വോട്ട് ലഭിക്കാനും ഈ കാർഡ് സഹായിക്കും.
ഇപ്പോൾ തന്നെ ഇന്ത്യയിൽ ഒരു Election card ഉണ്ടല്ലോ. ഈ card കുറച്ചുകൂടി വിപുലമാക്കിയാൽ ചിലവു കുറക്കാമല്ലോ. അതു പോരാഞ്ഞിട്ടാണു് ഇനി ഒരു UID Card. പക്ഷെ അങ്ങനെ ചെയ്താൽ Infosysനു കാശുണ്ടാക്കാൻ പറ്റില്ലല്ലോ. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന Infosys പോലുള്ള IT കമ്പനികളെ കരകയറ്റാൻ വേണ്ടി നടത്തുന്ന ഓരോ തട്ടിക്കൂട്ടലുകൾ ആണെന്നു ഈ പദ്ധതി വിശദമായി പഠിക്കുന്നവർക്ക് മനസിലാക്കും. അങ്ങനെയല്ലെങ്കിൽ അവർ എന്തുകൊണ്ടു Open Source software ഉപയോഗിച്ചു് ഈ പദ്ധതി നടപ്പാക്കുന്നില്ല.
അമേരിക്കയിലും യൂറോപ്പിലും Micro$oft ഒരു വഴിക്കായതുകൊണ്ടു് ഈ പദ്ധതിയിൽ പങ്കാളിയാവാൻ Gates അച്ചായനു് വല്ലാത്ത മോഹം ഉണ്ടെന്നും പുള്ളി പറഞ്ഞിട്ടുണ്ടു്. എഴുതാനും വായിക്കാനും അറിഞ്ഞൂടാത്ത പാവം ഗ്രാമവാസികൾക്ക് ജനന തീയതി പോലും അറിയും എന്നു തോന്നുന്നില്ല. അപ്പോൾ ഇതുപോലുള്ള ഒരു പദ്ധതി നാലഞ്ചു് വർഷം നീട്ടികൊണ്ടു പോകാൻ നന്ദൻ നിലേകനിയും സഹപാടികളും വിചരിച്ചാൽ സാധിക്കും. മാത്രമല്ല United Statesലും Europeലും ഉള്ളതുപോലെ ജനിച്ച ഉടൻ കൊടുക്കുന്ന Social Security Number ഒന്നുമല്ല ഈ പുതിയ card. 18 വയസിനു മുകളിൽ കൊടുക്കാനുള്ളതാണു്. ഇതൊന്നും കേട്ടിട്ട് തട്ടിപ്പാണെന്നു തോന്നുന്നില്ലെങ്കിൽ പിന്നെ ഒന്നും പറയാനില്ല. എന്തുകൊണ്ടും ഒരു നല്ല തട്ടിക്കൂട്ടൽ.
UID Cardന്റെ ഏറ്റവും വലിയ പ്രശ്നം മറ്റൊന്നുമല്ല. സ്വകാര്യത നിയമങ്ങൾ എന്താണെന്നുപോലും വിവരമില്ലാത്ത ജനങ്ങളുടെ വിവരങ്ങൾ ഒരു Databaseൽ സൂക്ഷിക്കാൻ പോവുകയാണു്. അതും ഇന്ത്യൻ software developersന്റെ മേൽനോട്ടത്തിൽ. ഈ വിവരങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടും എന്നുപോലും ജനങ്ങൾ അറിയുന്നില്ല. കൈക്കൂലി ഒരു വരുമാന മാർഗ്ഗമായി സ്വീകരിച്ചു് ജോലിക്ക് പോകുന്ന സർക്കാർ ഉദ്ദ്യോഗസ്ഥന്മാർ ഉള്ള നമ്മുടെ നാട്ടിൽ ഇതുപോലൊരു database എന്തെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നു് വള്ളിക്കുന്നിനെ പോലുള്ള് "Journalist"നു പറഞ്ഞു തന്നാലും മനസിലാകില്ല.
ഈ Cardൽ സൂഖ്സിക്കാവുന്ന വിവരങ്ങൾ ഇവയാണു്. Debit Card, Credit Card , Tax information, Bank Account, Utility Bill information etc.
ലോകത്തിലെ ഏറ്റവും corrupt ആയ രാജ്യങ്ങളിൽ ഇന്ത്യക്ക 19ആം സ്ഥാനമാണു. (source: Transparency International). അപ്പോൾ ഞാൻ എന്റെ പേരും, വരുമാനവും, bank accountഉം, credit cardഉം, വയസും, Driving License നമ്പരും എല്ലാം ഈ Cardൽ സൂക്ഷിക്കണം. 1000 രൂപ കൈക്കൂലി കൊടുത്താൽ ഇന്ത്യയിലെ മൊത്തം ജനങ്ങളുടെ വിവരവും ആർക്കു വേണമെങ്കിലും ഒരു DVDയിൽ ആക്കി കിട്ടുകയും ചെയ്യും.
നാളെ ഇനി ഇന്ത്യാക്കാരെല്ലാം Microchip Implants ശരീരത്തിൽ കുത്തിവെച്ചു കൊണ്ടുനടക്കണം എന്നു ഏതെങ്കൈലും കൂതറ പറഞ്ഞാൽ വള്ളിക്കുന്നു അതും ചുമന്നു നടന്നു വിളിച്ചു കൂവും.
On a seperate note. എന്റെ UAE National ID ലഭിച്ചതു് ഈ January 2009ൽ ആണു്. Sharjah Freezone, Jebel Ali Freezone, Municipality, Airport, തുടങ്ങിയ ഒരു സ്ഥലത്തും ഈ പ്ലാസ്റ്റിക്ക് കഷണം ഉപയോഗപ്പെട്ടിട്ടില്ല.

Nice article.
ReplyDeleteIdentity theft is so rampant everywhere!
This can be very dangerous.
In UK banks offer identity protection.
ഇതില്‍ ഏറ്റവും രസകരമായത്, നന്ദന്‍ നീലെക്കനിക്കു പോലും UID project നെ കുറിച്ച് കാര്യമായൊന്നും പറയാന്‍ സാധിക്കുന്നില്ല എന്നതാണു. നീലെക്കനിയുമായി കരണ്‍ ഥാപ്പര്‍ നടത്തിയ ഈ അഭിമുഖം നോക്കൂ - http://ibnlive.in.com/news/id-project-a-challenge-but-worth-the-risk-nilekani/101290-3-single.html
ReplyDeleteഥാപ്പറിന്റെ ഒരു ചോദ്യത്തിനുപോലും നീലെക്കനിക്കു വ്യക്തമായ ഉത്തരമില്ല.
ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിച്ച് മുതലാളിമാരയും രാഷ്ട്രീയക്കാരെയും സുഖിപ്പിക്കാനുള്ള മറ്റൊരു "വികസന" പദ്ധതി.
Good article
ReplyDeleteഒരു തരത്തില്‍ ശരിയാണ്. പാവപ്പെട്ടവരെ ഭയങ്കരമായി സഹായിക്കാന്‍ ഈ കാര്‍ഡ് സഹായിക്കും പോലും! എങ്ങനെ എന്നതിന് വ്യ്കതമായ ഉത്തരമൊന്നുമില്ല.
ReplyDeleteനന്ദന്‍ നീലെക്കനി ശരിക്കും ബബ്ബബ്ബ ആണ് ആ അഭിമുഖത്തില്‍. എന്താണ് ചെയ്യാന്‍ പോകുന്നത് എന്നു പോലും ഉറപ്പില്ല. എല്ലാ ദരിദ്രനാരായണന്‍മാര്‍ക്കും ഓരോ കാര്‍ഡ് വെച്ച് അടിച്ചു കൊടുത്തിട്ട് ഇനി എന്ത് എന്ന് ആലോചിച്ചാല്‍ മതിയായിരിക്കും.
ഒരു പുതിയ കാര്‍ഡ് ഉണ്ടാക്കാതെ ഇപ്പോഴുള്ള വല്ല കാര്‍ഡിലും ഒരു മോഡിഫിക്കേഷന്‍ നടത്തി ട്രയല്‍ റണ്‍ നടത്തിക്കൂടെ? ഉദാ, ഡല്‍ഹി നോര്‍ത്തിലെ പുതിയ ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡില്‍ ബയോ മെട്രിക് ചിപ്പ്...വല്ല ഗുണവുമുണ്ടോന്ന് ഒരു സാമ്പിള്‍ ടെസ്റ്റ് നടത്തീട്ട് പോരെ ആവോ.
പേപ്പര്‍ കാര്‍ഡാണെങ്കില്‍ അടുപ്പില്‍ വലിച്ചു കീറി വെച്ചു കത്തിക്കുകയെങ്കിലും ചെയ്യാമായിരുന്നു.
പക്ഷേ ഒന്നു പറയട്ടെ, ഐഡിയ ഈസ് ഗുഡ്, ബട്ട് കോസ്റ്റ് ഈസ് റ്റൂ ഹൈ.
valuable article. good kaippilly
ReplyDeleteകൈപ്പള്ളി,
ReplyDeleteഈ കാർഡ് ഇൻഫോസിസിനെ കൊണ്ട് ഉണ്ടാക്കിക്കാനല്ലല്ലോ ഉദ്ദേശിക്കുന്നത്. ഇൻഫൊസിസിലെ വിവരമുള്ള ഒരാളെ മന്ത്രിതുല്യ പദവി നൽകി കേന്ദ്ര സർക്കാരിലേക്ക് എടുത്തിരിക്കയാണു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ സർക്കാർ തന്നെയാണു ഈ കാർഡ് നിർമ്മിക്കാൻ പോക്കുന്നത്, എന്നാനു ഞാൻ മനസ്സിലാക്കിയത്.
നല്ല കുറിപ്പ്. രാജ്യം നമ്മുടേതായതുകൊണ്ട് ആശങ്കകള്‍ പ്രസക്തം :)
ReplyDeleteDude enlighten people with a language barrier, too.
ReplyDeletehope to see some of Ur blogs in English.
Chao !