Tuesday, October 06, 2009

കണ്ടതു്



വലിച്ചു വാരി ചവറുപോലെ dialogueഉം എഴുതി,  നരച്ചു മൂക്കിൽ പല്ലു വന്നു് കിഴവന്മാർക്ക് കോടികൾ കൊടുത്തു് നിർമിക്കുന്ന സിനിമകളെകാൾ എത്രയോ ഭേതം.

കാണുക.

2 comments:

  1. യൂട്യൂബില്‍ ഇതുപോലെ ഒട്ടനവധി ആനിമേഷന്‍ ചലച്ചിത്രങ്ങള്‍ ഉണ്ട്. ആനിമേഷന്റെ കാര്യത്തില്‍ ചൈനീസ് സിനിമാനിര്‍മ്മാക്കള്‍ തന്നെ മുടിചൂടാമന്നന്മാര്‍!

    ReplyDelete
  2. Michaël Dudok de Wit is not Chinese; he's Dutch, if that's what you meant Setulaxmi :)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..