Trousers ധരിച്ചതിനു് ഐക്യരാഷ്ട്ര സമാധാന ദൌത്യത്തിലെ അംഗമായ ലുബ്ന അഹ്മദ് ഹുസൈൻ എന്ന സ്ത്രീയെ സുടാനിലെ ഷാറിയ കോടതി 40 ചാട്ടവാർ അടി വിധിക്കാൻ സാദ്ധ്യത
Sudanese woman faces 40 lashes for wearing trouser
Sudan 'trousers trial' adjourned
Woman faces 40 lashes for wearing pants
അപ്പോള്‍ ട്രൊഉസര്‍ ഇടാതെ ചെല്ലണം എന്നാണോ! ശോ!
ReplyDeleteനിങ്ങടെ നാട്ടില്‍ ഇത് ബ്ലോഗിലിട്ടാലും പ്രശ്നമല്ലീ ? സൂക്ഷിച്ചോണേ.
ReplyDeleteദേഹം മുഴുവന്‍, അടിതൊട്ട് മുടി വരെ കറുത്ത തുണികൊണ്ട് മൂടണം. അങ്ങിനെ മാത്രമെ വെളിയില്‍ ഇറങ്ങാവൂ, വെറുതെയല്ല ഗ്രന്ഥത്തില്‍ പറഞ്ഞിട്ടാ...
ReplyDeleteഅവള്‍ക്കൊക്കെ എന്തും ആവാലോ..... "ട്രൌസര്‍ അഴിച്ചു ചന്തിക്ക്" നല്ല തല്ലു കൊടുക്കണം !!
ReplyDelete