Thursday, July 30, 2009

Facebookൽ Privacy Settings

Facebookൽ നിന്നും പരിചയമില്ലാത്തവരെ എങ്ങനെ കൈകാര്യം ചെയ്യാം.

ഞാൻ facebook ഉപയോഗിക്കുന്നതു് വർഷങ്ങളായി അടുത്തു പരിചയമുള്ളവരുമായി സൌഹൃദം പങ്കുവെക്കാനാണു്. അതുതന്നെയായിരിക്കും ഭൂരിഭാഗം ആൾക്കാരും ചെയ്യുന്നതു് എന്നു തോന്നുന്നു.

ബ്ലോഗിലും മറ്റു internet മാദ്ധ്യമങ്ങളിലും നിന്നും ഉണ്ടാകുന്ന സൌഹൃദങ്ങൾ വളരെ കരുതലോടെ തന്നെ കൈകാര്യം ചെയ്യേണ്ട ഒന്നാണു്. അതുകൊണ്ടുതന്നെ friendship ചോദിച്ചു വരുന്ന എല്ലാവരേയും Friends ആയി ചെർത്തുകഴിഞ്ഞാൽ സ്വകാര്യമായ വിവരങ്ങളും family photosഉം എല്ലാവരുമായി പങ്കുവെക്കേണ്ടി വരും.

Facebookൽ സുഹൃത്തുക്കളെ ഒന്നിലധികം listകളിലായി മാറ്റാൻ കഴിയും. ഉദാഹരണം: School, Work, Blog, Aquaintance എന്നിങ്ങനെ.
ഈ listകൾ ഇടതുവശത്തു കാണുന്ന panelൽ കാണാം. ഇവിടെ blogൽ മാത്രം പരിചയമുള്ളവർക്കായി "Blog" എന്നൊരു List നിർമിക്കുക. അതിൽ അവരെ എല്ലാം നീക്കം ചെയ്യുക.

ഇനി മുകളിൽ വലതു്വശത്തു കാണുന്ന Settings > Privacy Settingsൽ പോവുക. ആദ്യം കാണുന്ന profileൽ click ചെയ്യുക.
Personal Info > Customise തിരഞ്ഞെടുക്കുക.
"Except These people" എന്ന fieldൽ click ചെയ്യുമ്പോൾ നേരത്തേ നിർമിച്ച "Blog" എന്ന list പ്രത്യക്ഷമാകും. "Okay" click ചെയ്ത ശേഷം, "Save Changes"ൽ അമർത്തുക. ഇനി മുതൽ സ്വകാര്യമായ ഒന്നും "Blog" ലിസ്റ്റിൽ പെട്ടവർ കാണില്ല.

ഇതേ രീതിയിൽ തന്നെ സ്വകാര്യ Photo Albumങ്ങളും "Blog" Listൽ പെട്ടവരിൽ നിന്നും നിരോധിക്കാൻ കഴിയും.


4 comments:

  1. വളരെ ഉപകാരപ്രദമായ കാര്യം. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചിലെങ്കില്‍ ബുദ്ധിമുട്ടാകും. പ്രൈവസി സെറ്റിങ്ങ്സ് ഓര്‍ക്കുട്ടിലും, ഫേസ് ബുക്കിലും നിങ്ങള്‍ ചേരുമ്പോള്‍ തന്നെ സെറ്റ് ചെയ്യുന്നതാകും നല്ലത്.

    ReplyDelete
  2. I requested you to add as a friend in Facebook recently.. You ignored it..

    No problem Kaippally..Still I respect you, I admire you and I love you...

    Monish..

    ReplyDelete
  3. ശുക്രൻ
    Please do not take offense on this issue. Facebook, to me at least, is a private space. Reserved for friends and family I have known for years. I would like to keep it that way.

    Thank you

    ReplyDelete
  4. I understand that when I read your post..Thank you..I tried to be your follower here.. couldn't access.. that is the reason..

    It's ok.. Thanks ..

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..