Wednesday, December 12, 2007

UAE Time :)

സ്ഥിരം കാണാറുള്ള quartz വച്ചുകള്‍ കണ്ട് മടുത്തവര്‍ക്ക് ഒരു Automatic wristwatch with UAE Time.

Fully re-constructed in Adobe Flash.











Action Script below


onClipEvent (load) {
// change these values to offset From GMT.

HourOffset = 4;
MinuteOffset = 0;
}
onClipEvent (enterFrame) {
var today_date:Date = new Date();
today_date.setHours(today_date.getUTCHours()+HourOffset);
today_date.setMinutes(today_date.getUTCMinutes()+MinuteOffset);
SlowSeconds = today_date.getSeconds();
// The Date is changed here
DateMC.thisDate = (today_date.getDate());
Minutes = today_date.getMinutes();
Hours = today_date.getHours();
Seconds = today_date.getSeconds();
if (Hours>12) {
Hours = Hours-12;
}
if (Hours<1) {
Hours = 12;
}
Hours = Hours*30+int(Minutes/2);
Minutes = Minutes*6+Seconds/10;
Milliseconds = today_date.getMilliseconds();
SlowSeconds = (Seconds*6)+(Milliseconds/160);
// The Hands are controlled here
MinuteHand._rotation = Minutes;
HourHand._rotation = Hours;
SecondHand._rotation = SlowSeconds;
}

6 comments:

  1. അടിപൊളി കൈപ്പള്ളിച്ചേട്ടാ.

    ReplyDelete
  2. അടിപൊളി....
    ഈ കോഡ് എടുത്ത് എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തോട്ടേ?

    ReplyDelete
  3. അപ്പൂ
    ധീരെ ധീരെ എടുത്തുകൊള്ളു. (ഹിന്ദി) ധൈര്യമായിട്ട് എടത്തുകൊള്ളൂ

    ReplyDelete
  4. നല്ല ഞെരിപ്പനായിട്ടുണ്ട്.

    :) ഇതുണ്ടാക്കുന്ന വിദ്യ എനിക്കു കൂടി ഒന്ന് പറഞ്ഞ് താരാമോ?

    ReplyDelete
  5. മനോഹരമായിരിക്കുന്നല്ലോ!
    ആ വാച്ചിന്റെ പേര് ‌-ഒമേഗയുടെ-സ്ഥാനത്ത് അതിന്റെ ഇപ്പോഴത്തെ നിര്‍മാതാവിന്റെ പേരു തന്നെ ചേര്‍ത്താല്‍ കൂടുതല്‍ ഉചിതമായേനെ.
    അതായത്, കൈപ്പള്ളിയുടെ പേര് വളരെ സൈഡിലേക്കു മാറ്റി ഒതുക്കിയിടാതെ... പിന്നണിയിലേക്ക് സ്വയം മാറി നില്‍ക്കുന്ന ആര്‍ട്ടിസ്റ്റിന്റെ സ്വഭാവത്തെ ഒന്നു അട്ടിമറിച്ചിരുന്നെങ്കില്‍ ...എന്നാശിച്ചുപോകുന്നു.

    (ക്രിയാത്മകതയുടെ ഉടമ പണം മുടക്കുന്നവനാകുന്ന പതിവു ശീലത്തെ മുറിച്ചുകടക്കാന്‍ ഉദ്ബുദ്ധരായ കലാകാരന്മാര്‍ക്കെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ !!!!)
    ആശംസകള്‍ ..!!!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..