Saturday, December 22, 2007

2007ല്‍ പോടങ്ങള്‍ പിടിച്ച വേറെ ചില്ല അണ്ണമ്മാര്‍.

എനിക്കി ഏറ്റവും ഇഷ്ടപ്പെട്ട ഈ വര്ഷത്തെ (ചില) നല്ല ചിത്രങ്ങ്. അഭിനന്ദനങ്ങളും പരാമര്‍ശങ്ങളും അതത് അണ്ണന്മാരുടെ ബ്ലോഗില്‍ ആവാം. :) (in no particular order of preference)

സപ്തന് by ദിവ (Slooby)



കിന്‍‌കാകുജിയപ്പാ by വക്കാരിമഷ്‌ടാ



വെള്ളച്ചാട്ടം by saptavarnangal



കേരനിരകളാടും... by കുട്ടു



മോളൂട്ടി by Thulasi



'' പ്രതീക്ഷ '' by ...പാപ്പരാസി...



സ്നാനം by പച്ചാളം



മഴയുടെ സംഗീതം കേട്ട് by നവരുചിയന്‍



വെള്ളി കൊലുസുകള്‍ തുള്ളി തുള്ളി ..( ബോണകാട് വെള്ളച്ചാട്ടം . തിരുവനന്തപുരം ) by നവരുചിയന്‍



സാമ്രാജ്യത്വം: കാപ്പിറ്റോള്‍ വഴി by യാത്രാമൊഴി



വാര്‍ദ്ധക്യത്തിന്റെ പുഞ്ചിരി - ഫോട്ടോപോസ്റ്റ് by അപ്പു




4 comments:

  1. പോട്ടങ്ങള്‍ എല്ലാം അതത ബ്ലോഗിലേക്ക് നേരിട്ട് കൊളുത്തിയിരിക്കുകയാണു്. അവിടെ ഇല്ലങ്കില്‍ ഇല്ല.

    എല്ലാത്തിലും അമുക്കി വലുതാക്കി കാണുക.

    ReplyDelete
  2. വൌ എല്ലാ ഫോട്ടോകളും മനോഹരം. കൈപ്പള്ളി ഇതിവിടെ സംയോജിപ്പിച്ചിട്ടില്ലായിരുന്നെങ്കില്‍ ചിലതൊന്നും കാണുമായിരുന്നില്ല.

    എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കൈപ്പള്ളിക്ക് നന്ദി

    ReplyDelete
  3. ഇതു കൊള്ളാമല്ലോ? ഈ പോസ്റ്റ് കാരണം എല്ലാ പടങ്ങളും കാണാന്‍ പറ്റി.
    നന്ദി കൈപ്പള്ളി.

    ReplyDelete
  4. ഇത് പോസ്റ്റിയതിന്‍ കൈപള്ളി സാറിന്‍ നന്ദി..

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..