എനിക്കൊരു ക്ലാസ്മേറ്റുണ്ടായിരുന്നു ആന്‍ഡമാനില്‍ നിന്ന്. അവന്‍ വഴി ഈ ട്രൈബിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ടി.വി നാഷനല്‍ ചാനലില്‍ സുരഭി എന്നൊരു പരിപാടിയുണ്ടായിരുന്നു, അതിലും ഇവരെ കാണിച്ചിരുന്നു.
വീഡിയോയെക്കുറിച്ച്, ആദിവാസികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമമല്ലേ ഇന്‍ഡ്യന്‍ ഗവണ്മെന്റു നടത്തുന്നത്.
കൈപ്പള്ളി youtube ഇല്‍ NANDIGRAM എന്നു സേര്‍ച്ച് ചെയ്താല്‍ കിട്ടുന്ന വിഡിയോ ഒന്നു കണ്ടു നോക്കൂ. എന്റെ ഒരു സുഹൃത്താണ് ഇതു കാണിച്ചു തന്നത്. ലിങ്ക് ഞാന്‍ പേസ്റ്റ് ചെയ്യുന്നില്ല.
excellent kaippally. good link. its case for any slave. when we are in the masters role, simply try to cover it up! shame on us. may be this is the case in assam hilli areas too....
Andaman ദ്വീപുകളില്‍ ഇന്ത്യ നടത്തുന്ന imperialism.
ReplyDeleteഎനിക്കൊരു ക്ലാസ്മേറ്റുണ്ടായിരുന്നു ആന്‍ഡമാനില്‍ നിന്ന്. അവന്‍ വഴി ഈ ട്രൈബിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ടി.വി നാഷനല്‍ ചാനലില്‍ സുരഭി എന്നൊരു പരിപാടിയുണ്ടായിരുന്നു, അതിലും ഇവരെ കാണിച്ചിരുന്നു.
ReplyDeleteവീഡിയോയെക്കുറിച്ച്, ആദിവാസികളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമമല്ലേ ഇന്‍ഡ്യന്‍ ഗവണ്മെന്റു നടത്തുന്നത്.

ReplyDelete