Wednesday, October 08, 2008

"മഹാ" കവി സഗീർ


 

23 comments:

  1. ന്റെ ദൈവങ്ങളേ...!
    ---
    ഹാ....ഹാ‍....!
    --
    ഒരു തംശം:
    ആലിന്ന് വലിപ്പം കുറഞ്ഞോ, കൈപ്പേ?

    ReplyDelete
  2. ആലിനു തന്നെ നാണം വന്നിട്ടാവണം അതൊരു ബോണ്‍‌സായ് ആയി ചുരുങ്ങിപ്പോയത് ശശിയേട്ടാ

    ReplyDelete
  3. സഗീര്‍ ഒരു കവി മാത്രമല്ല ഒരു പ്രാച്ഛോദനവിശ്ലേഷണപ്പണ്ടാറം കുടിയാണെന്നിതാ തെളിഞ്ഞു!!!

    ഓരോരുത്തരുടെ യോഗം, ഒരു പഴഞ്ചൊല്ലുണ്ട്

    "ഇന്റുണ്ണീം ഇല്ലത്തുണ്ണീം ഒരേ നാളാ
    ഇല്ലത്തുണ്ണി കാവേറി
    ഇന്റുണ്ണി കഴുവേറി " എന്ന്. നക്ഷത്രഫലം.

    പണ്ടാറക്കാലന്റെ പേരിലിതെത്രാമത്തെ പോസ്റ്റാണെന്റെ തിരുമ്മല്‍ ദേവാ.....!

    ReplyDelete
  4. ആലു മുളച്ച ആ മഹാചന്തികൂടി വരയ്ക്കാമായിരുന്നു

    ReplyDelete
  5. ഇതൊക്കെ വായിച്ചിട്ടും കണ്ടിട്ടും എന്തു പറയാന്‍ ? : (

    ReplyDelete
  6. rkggawr
    (from word verification )

    ReplyDelete
  7. മനുഷ്യര്‍ ഇങ്ങനെയും തരം താഴുമെന്ന് മനസ്സിലായി കഷ്ടം!

    അതിന് സ്വന്തം കഴിവിനെ ഉപയോഗപ്പെടുത്തുമ്പോള്‍ ഭേഷ് എന്നും പറയാം.

    ReplyDelete
  8. തറവാടി ഉദ്ദേശിച്ചതു് ആരെയാണാവോ ?

    ReplyDelete
  9. ഇതിനും ഒരു ഭാഗ്യം വേണം.വെറുതെ നടന്നിരുന്ന സഗീറിനെ അറിയാത്തവര്‍ അറിഞ്ഞു..ദേ ഇപ്പോ കാണാത്തവര്‍ കാണുകേം ചെയ്തു....
    ഇതല്ല ഇനി ഇതിലും വലിയ ആലു മുളച്ചാലും അവന്‍ അതിന്റെ താഴെ ഇരുന്നും കവിത എഴുതും തീ‍ര്‍ച്ച...

    ReplyDelete
  10. ആല് എവിടെയാണ് മുളച്ചതെന്നു പടത്തില്‍ വ്യക്തമല്ല .ഭൂമിയില്‍ അതിന്റെ വേരുകള്‍ ഇല്ലാത്തതുകൊണ്ട് ഊഹിക്കാം :) എവിടെയാണ് അതിന്റെ ഉല്‍ഭവം എന്ന് :)

    ReplyDelete
  11. അല്ലാ നിങ്ങളും ഇങ്ങനെ തുടങ്ങിയാൽ എന്താ ചെയ്യുക..ബ്ലോഗ്ഗേഴ്സിനിപ്പോൾ ചർച്ചചെയ്യുവാൻ വേറെ ഒന്നും ഇല്ലാതായിരിക്കുന്നു...ഇതിനു മാത്രം ചർച്ചചെയ്യാൻ ആരാ ഈ കക്ഷി.. ആ കവിതയെ കുറിച്ച് ഇത്രയൊക്കെ കമന്റിട്ടും ചർച്ചചെയ്തും ബ്ലോഗ്ഗേഴ്സിനു നിലവാരം ഇല്ലാന്ന് ചുമ്മാ ആളുകളേക്കൊണ്ടു പറയിപ്പിക്കണോ?

    സഗീർ എന്ന പീറക്കവി അക്കാദമി അവാഡ് കിട്ടിയ കവികളേക്കാൾ ശ്രദ്ധ്യേയനായി....
    കഷ്ടം!!

    ReplyDelete
  12. കൊള്ളാം കൈപ്പള്ളീ!
    ഞാന്‍ അല്പം കൂടി കടന്നു ചിന്തിച്ചിരുന്നു. സഗീര്‍ (തന്‍റെ അസ്ഥാനത്ത് മുളച്ച) ആ ആലില്‍ തന്നെ ഒരു ഊഞ്ഞാല്‍ കെട്ടി അതിലിരുന്ന് (ആ തണലില്‍) അങ്ങിനെ ആടി രസിക്കുന്നതായി!

    ReplyDelete
  13. അവനീ പടം പ്രൊഫൈല്‍ പിക്ചര്‍ ആയി ഇടും :)ഒരു നന്ദിയും തരും

    ReplyDelete
  14. തറവാടിയുടെ കമന്റിനോട് യോജിക്കുന്നു..

    ഒരാളെ ഇങനെ കൊല്ലരുത്..ഇത് ഒരുമാതിരി റാഗിങ്ങ് സ്സ്റ്റൈലില്‍ എല്ലാവരും ഒരാളെ ഇങനെ..
    ...മല്ലൂസ്.. അല്ലാതെന്ത് പറയാന്‍... :)

    ReplyDelete
  15. ഡേയ് കൈപ്പൂ.. ഗ്രാഫിക്സ് ഡിസൈനറുടെയടുത്ത് കളി വേണ്ടാ. ഈ പടത്തില്‍നിന്നും തല വെട്ടി മാറ്റി, കൈപ്പൂന്റെ തല വെച്ച് പിടിപ്പിക്കും, എന്നിട്ടത് അടുത്ത ഗവിതക്കുള്ള പടമായി വരും.
    ആഹാ!!

    :)

    ReplyDelete
  16. കൈപ്പള്ളി !
    കൃഷ് പറഞ്ഞ സാധ്യത തള്ളി കളയരുത് ..

    ReplyDelete
  17. സഗിറിനെ പുലഭ്യം പറയുന്നവരില്‍ ചിലരെങ്കിലും ഇത്തരം ആല്‍ തണല്‍ കുളിരില്‍ സുഖിക്കുന്നുണ്ട്. അവസരം ഒത്തു വരുമ്പോള്‍ അവരുടെ കാര്യവും ഒന്ന് പരിഗണിക്കണെ കൈപ്പള്ളി.

    ReplyDelete
  18. ചേട്ടനാ വൃക്ഷാംബുരവും വരച്ചോ?

    ചേട്ടന്മാരൊക്കെ വെല്യേ പുള്ളികളാലേ? പുള്ളിപ്പുലികള്‍? (പുപ്പുലീ.......) സഗീറേട്ടന്റെ വൃക്ഷാംബുരത്തിലൂഞ്ഞാലാടി കൊറേപ്പേര്‍ക്ക് ആത്മസംതൃപ്തിയായീലോ ഇപ്പോ.
    ന്നേപ്പോലുള്ളോരടെ ഒറക്കാ പോയീത്. ആചേട്ടായി എഴുത്ത് നിര്‍ത്യേപ്പോ സമാധാനായീലേ?

    ReplyDelete
  19. ഇതു നീക്കം ചെയ്യണോ. Vote ചെയ്യു

    ReplyDelete
  20. മാ‍തൃഭൂമിയുടെ ഒരു മുഖചിത്രവും ഏതാണ്ട് ഇതുപോലെയായീരുന്നു.
    ഇതു വരയ്ക്കാന്‍ പോ‍യ നേരം കൊണ്ട്......
    ബാക്കി മനോധര്‍മ്മം പോലെ പൂരിപ്പിക്കുക.

    ReplyDelete
  21. വ്യക്തിഹത്യ നന്നല്ല.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..