Thursday, April 12, 2007

‌Windows Mobile ല്‍ മലയാളം

Windows Mobile 5. ല്‍ ഇപ്പോള്‍ മലയാളം unicode content കാണുന്നത് ഇങ്ങനെയാണു. Indic-Unicode rendering ന്റെ ചില പ്രശ്നങ്ങള്‍ കാണുന്നുണ്ട്.

എല്ലാ സ്വരചിഹ്നങ്ങളും ‌വ്യഞ്ജനങ്ങള്‍ക്ക് ശേഷമാണു കാണപ്പെടുന്നത്. പണ്ടു് windows 2000ല്‍ ഇതുപോലെ കണ്ടിരുന്നു usp10.dll പോലെ എന്തെങ്കിലും കുന്ത്രാണ്ടം ഈ സാദനത്തിലും ഉണ്ടൊ?

വലിയ അറിവില്ല. ഉള്ളവര്‍ ഉപദേശിച്ചാല്‍ കൊള്ളാമായിരുന്നു.

പിന്നെ കേവിന്‍ ഉണ്ടാക്കിയ അഞ്ജലി Nokia 9500 / 9300i യില്‍ പ്രവര്ത്തിക്കുന്നുണ്ട്. അതിലും അക്ഷരങ്ങളുടെ spacing പ്രശ്നമാണു. ഒന്നിലും പഴയലിപി കാണാന്‍ കഴിയുന്നില്ല.




മുകളിലത്തേ ചിത്രം Windows Mobile handheld deviceന്റെ screen capture ആണു്.





മലയാളം ചൊവ്വെ ഒക്കാത്തത്-കൊണ്ട് 3G internet connection വഴി VPN Tunnel ചെയ്ത് remote systemഉപയോഗിച്ച് notepadല്‍ Type ചെയ്യുന്നു.

എനിക്ക് dll എഴുതാനുള്ള പരിഞ്ജാനവും സമയവും ഒന്നുമില്ല, ഒള്ളവമ്മാരാണെങ്കില്‍ വല്ലവന്മാര്‍ക്കും പണി പണിഞ്ഞുകൊണ്ടിരിക്കുകയാണു്. സമയവും ഇത്തിരി വെളിവും ഉള്ള IT പുലികള്‍ ഈ പ്രശ്നത്തിനു പരിഹാരം കാണുന്നതുവരെ തല്കാലം എനിക്ക് വീട്ടിനു പുറത്തിരുന്ന് മലയാളത്തില്‍ Type ചെയ്യാന്‍ ഈ മാര്‍ഗ്ഗം മാത്രമേയുള്ളു. യേത്?

7 comments:

  1. Windows Mobile ല്‍ മലയാളം UNICODE ഒരു partial (10%) success.

    ReplyDelete
  2. വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക്:
    (HTC) I-mate JasJarല്‍ കാണുന്നത് എന്റെ അക്ഷരതെറ്റുകളല്ല്.

    Windows Mobile 5ന്റെ UNICODE rendered മലയാളം ഇങ്ങനെയാണു കാണിക്കുന്നത്.

    (എന്നും കരുതി എന്റെ മലയാളം മെച്ചപ്പെട്ടു എന്നും അവകാശപ്പെടാന്‍ വകുപ്പില്ല :) )

    ReplyDelete
  3. ഇതിനര്‍ഥം, മലയാളം റെന്‍ഡറിംഗ് എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ്. ഞാന്‍ നേരത്തേ പറഞ്ഞപോലെ, മൊബൈലിനുവേണ്ടിയുള്ള ലൈറ്റായ റെന്‍ഡറിംഗ് എഞ്ചിജിനുകള്‍ പലയിടത്തും പണിപ്പുരയിലാണ്.

    ReplyDelete
  4. കൈപ്പള്ളിയുടെ ആത്മാര്‍ത്ഥതയില്‍ അഭിനന്ദനം ആശംസിക്കുന്നതിനോടൊപ്പം സ്വയം ലജ്ജിക്കുകയും ചെയ്യുന്നു-കൈപ്പള്ളിയോളം ഒന്നും ചെയ്യാന്‍ ആകുന്നില്ലല്ലോ എന്ന കുറ്റബോധത്താല്‍-

    ReplyDelete
  5. ഒരു open source മലയാളം rendering engine ഉണ്ടാക്കാന്‍ എത്ര രൂപ വേണം. നമുക്ക് കാശു പിരിച്ചെടുത്ത് അതുണ്ടാക്കാം?

    എന്നിട്ട് സൌജന്യമായി വിതരണം ചെയ്യാം.

    അരെല്ലാം തയ്യാര്‍?

    ReplyDelete
  6. I had once enquired about this to santhosh pillai and here is a message, he send me:

    Unicode Malayalam to work in Windows-based platforms (including Core OS, CE or Mobile platforms) two things need to happen:

    - Must have the Unicode font installed

    - Must have Uniscribe present (this is a DLL—usually usp10.dll)



    Getting a Unicode font to a mobile device is not a big deal; many systems allow you to install additional fonts. Uniscribe for CE platform is available, but it is at the discretion of the device manufacturer and the service carrier to decide if they want to include that in the mobile. Many Windows Mobile phones in the United States do not carry a Unicode (Malayalam) font or Uniscribe so if you are in the US, you are almost out of luck.



    If you are in India, or another country, the situation may be different. Also, I don’t know if somebody had some workarounds to get this to work. Asking the question in a blog may help. Couple of years ago, I heard that some companies in India have a firmware equivalent for Uniscribe for mobile phones, handheld devices, watches, MP3/MP4 players, printers, ATMs, TVs, and other displays for public places, etc. Again, I don’t have any additional updates on that front.



    If you are looking to read web pages based on ASCII font (such as Depika.com), it is much easier. Just copy the font in to the mobile phone.



    Hope this was somewhat helpful.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..