Windows Mobile 6.0 പുറത്തിറങ്ങിയതായി അറിയുന്നു. ഇതില്‍ മലയാളം ഉള്‍പ്പെടുന്ന Indic-Unicode ഏതെങ്കിലും വിധത്തില്‍ പ്രവര്‍ത്തിപ്പിച്ചു് കണ്ടവര്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക.
കൈപ്പള്ളിയേ, വിന്‍ഡോസ് മൊബൈല്‍ - 6 ഫോണുകള്‍ വിപണിയില്‍ വരുന്നതേയുള്ളൂ. Motorola Qq9 ആണ്‍ ആദ്യത്തെ WM-6 phone എന്നാണ്‍ തോന്നുന്നത്. അത് വിപണിയിലുണ്ട്. http://www.gsmarena.com/motorola_q_q9-1871.php
യൂണികോഡ് സപ്പോര്‍ട്ട് ഒരു 4-6 മാസത്തിനകം തരപ്പെടുത്താം. അതിനിടയില്‍, സാധാരണ J2ME സപ്പോര്‍ട്ട് ഉള്ള ഫോണുകളില്‍ മലയാളം യൂണികോഡ് ഇന്‍പുട്ട്+ബ്ലോഗ്ഗിങ് സപ്പോര്‍ട്ട് ഉള്ള ഒരു പ്രോഗ്രാം തയ്യാറായിട്ടുണ്ട്. അല്‍പ്പം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം അടുത്തയാഴ്ച പോസ്റ്റ് ചെയ്യാം.
നന്ദി കേരളീയന്‍. ഞാന്‍ ഉപ്പോഴുപയോഗിക്കുന്ന nokia 9500 ആണു്. അതില്‍ Anjali ഫോണ്ട് പ്രവര്ത്തിപ്പിക്കാന്‍ കഴിയുന്നുണ്ട്. ചില പഴയ ലിപി Glyph ഒന്നും വരുന്നില്ലെങ്കിലും ഒരുവിധം ഒപ്പിക്കാം.
Nokia E90 അടുത്ത മാസം ദുബയ്യില്‍ പുറത്തിറങ്ങുന്നുണ്ട്. T.V.യും Washing machineഉം Fridgeഉം ഒഴികെ ബാക്കി എല്ലാം ഉണ്ടെന്നാണു കേട്ടത്. Unicode support അറിഞ്ഞിട്ട് വേണം അതു വാങ്ങാന്‍. Motorolla ഇവിടെങ്ങും പ്രചാരത്തിലില്ല. Serviceവളരെ മോശമാണു്.
പുതിയ ബ്ലൊഗ് ഡിസൈന്‍ കലക്കി കൈപ്പള്ളി.ഫോട്ടോ ഉഗ്രന്‍. തമാശക്കാരന്റെ പഴയ മുഖം ഗൌരവമേറിയ വിഷയങ്ങളവതരിപ്പിക്കുംബോള്‍ തടസ്സം സൃഷ്ടിച്ചിരുന്നു എന്നു തോന്നുന്നു. ഓഫിനു മാപ്പ്.
നാട്ടിലുള്ള വന്‍ I.T. പുലികളെ. ഒരു സഹായം....
ReplyDeleteകൈപ്പള്ളിയേ,
ReplyDeleteവിന്‍ഡോസ് മൊബൈല്‍ - 6 ഫോണുകള്‍ വിപണിയില്‍ വരുന്നതേയുള്ളൂ. Motorola Qq9 ആണ്‍ ആദ്യത്തെ WM-6 phone എന്നാണ്‍ തോന്നുന്നത്. അത് വിപണിയിലുണ്ട്.
http://www.gsmarena.com/motorola_q_q9-1871.php
യൂണികോഡ് സപ്പോര്‍ട്ട് ഒരു 4-6 മാസത്തിനകം തരപ്പെടുത്താം. അതിനിടയില്‍, സാധാരണ J2ME സപ്പോര്‍ട്ട് ഉള്ള ഫോണുകളില്‍ മലയാളം യൂണികോഡ് ഇന്‍പുട്ട്+ബ്ലോഗ്ഗിങ് സപ്പോര്‍ട്ട് ഉള്ള ഒരു പ്രോഗ്രാം തയ്യാറായിട്ടുണ്ട്. അല്‍പ്പം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം അടുത്തയാഴ്ച പോസ്റ്റ് ചെയ്യാം.
നന്ദി കേരളീയന്‍.
ReplyDeleteഞാന്‍ ഉപ്പോഴുപയോഗിക്കുന്ന nokia 9500 ആണു്. അതില്‍ Anjali ഫോണ്ട് പ്രവര്ത്തിപ്പിക്കാന്‍ കഴിയുന്നുണ്ട്. ചില പഴയ ലിപി Glyph ഒന്നും വരുന്നില്ലെങ്കിലും ഒരുവിധം ഒപ്പിക്കാം.
Nokia E90 അടുത്ത മാസം ദുബയ്യില്‍ പുറത്തിറങ്ങുന്നുണ്ട്. T.V.യും Washing machineഉം Fridgeഉം ഒഴികെ ബാക്കി എല്ലാം ഉണ്ടെന്നാണു കേട്ടത്. Unicode support അറിഞ്ഞിട്ട് വേണം അതു വാങ്ങാന്‍. Motorolla ഇവിടെങ്ങും പ്രചാരത്തിലില്ല. Serviceവളരെ മോശമാണു്.
അപ്പോ ഇനി മൊഫൈലീക്കൂടീം നാട്ടുകാരെ തെറി വിളിക്കാമല്ല്...
ReplyDeleteNokia E90 അടുത്ത മാസം ദുബയ്യില്‍ പുറത്തിറങ്ങുന്നുണ്ട്. T.V.യും Washing machineഉം Fridgeഉം ഒഴികെ ബാക്കി എല്ലാം ഉണ്ടെന്നാണു കേട്ടത്.
ReplyDeleteഅതു കലക്കി കൈപ്പള്ളിയണ്ണ:
-സങ്കുചിതന്‍
പുതിയ ബ്ലൊഗ് ഡിസൈന്‍ കലക്കി കൈപ്പള്ളി.ഫോട്ടോ ഉഗ്രന്‍. തമാശക്കാരന്റെ പഴയ മുഖം ഗൌരവമേറിയ വിഷയങ്ങളവതരിപ്പിക്കുംബോള്‍ തടസ്സം സൃഷ്ടിച്ചിരുന്നു എന്നു തോന്നുന്നു.
ReplyDeleteഓഫിനു മാപ്പ്.