Sunday, April 22, 2007

Faith is just like orgasm

don't question the logic of faith
because there is none
don't question the logic of sex
because there is none
you do it because you enjoy it

Some sell it in secret
Some sell it in public
Some have establishments to sell it
Some are local, others international
Some have it at home
Some have it outside
Some keep switching
Some stay faithful
Some have none at all

Its just a product.
f**k it if you like it
f**k it if you don't

6 comments:

  1. സംഭവം ഒള്ളത് തന്നെ അണ്ണാ. ചെല്ലകള്‍ വായിക്കട്ട്. അല്ലേ? :-)

    ReplyDelete
  2. രതിനിര്‍വേദത്തിന്നും നിര്‍വാണത്തിനും
    കാര്യകാരണം തേടി അലയേണ്ടതില്ല നാമെന്നത്രെ
    കൈപ്പള്ളി പറയുന്നു.
    കാരണം
    നീര്‍വാണത്തിനായി വിശ്വസിക്കുക
    രതിനിര്‍വേദത്തിന്ന്‌ രതിയില്‍ ഏര്‍പ്പെടുക
    മറ്റൊരു മാര്‍ഗവുമില്ല.

    അന്ത്ര്ദേശിയമായൊ ദേശിയമായൊ പ്രാദേശികമായൊ മനോധര്‍മമനുസരിച്ചാകാം ഇവ രണ്ടും.
    വില്‍പ്പനച്ചരക്കാക്കം, ഇഷ്ടദാനം കൊടുക്കാം, സൂക്ഷിച്ചു വക്കാം ചിതലരിക്കും വരെ.

    നിങ്ങള്‍ക്കിപ്പറഞ്ഞതെടുക്കണമെങ്കില്‍ എടുക്കാം
    എടുത്താലും സംഭോഗിക്കാം
    ഇല്ലേലും സംഭോഗിക്കാം.

    തര്‍ജ്ജമയില്‍ ആശയങ്ങള്‍ നഷ്ടപ്പെടുന്നതെങ്ങിനെ എന്ന്‌ ഒര്‌ ദൃഷ്ടാന്തമിട്ടതാ ഞാന്‍ ഇത്‌ തര്‍ജ്ജമ ചെയ്യുക വഴി.

    വാഹ്‌ കൈപ്പള്ളി, വാഹ്‌- സമ്മതിച്ചിരിക്കുന്നു

    ReplyDelete
  3. “ദേ, എനിക്ക് പറയാനുള്ളതിതാണ്, നിങ്ങള്‍ക്കെന്തും പറയാം, വിശ്വസിക്കാം, പ്രചരിപ്പിക്കാം”

    -എന്ന തലത്തില്‍ നിന്നുള്ള കൈപ്പള്ളിയുടെ ഈ ഏറ് എനിക്കിഷ്ടായി!

    ReplyDelete
  4. കൈപ്പള്ളീ, ഒരു കൊച്ചു കഥ.
    ഒരിടത്തൊരു നമ്പൂരിയുണ്ടായിരുന്നു. അദ്ദേഹം എന്നും കാലത്തെഴുന്നേറ്റ്‌ പൂജയും മറ്റുമായി ദൈവത്തോടു പ്രാര്‍ഥിച്ചിരുന്നു. അദ്ദേഹത്തിനൊരു വാല്യക്കാരനുമുണ്ടായിരുന്നു. നമുക്കദ്ദേഹത്തെ ചാത്തന്‍ എന്നു വിളിക്കാം (കുട്ടിച്ചാത്തന്‍ എന്നോടു ക്ഷമിക്കട്ടെ).
    ഒരു ദിവസം ചാത്തന്‍ നമ്പൂരിയുടെ പൂജ കാണാനിടയായി. ചാത്തന്‍ ചോദിച്ചു എന്താ തിരുമേനി അങ്ങ്‌ വെളുപ്പാന്‍ കാലത്ത്‌ ഈ കാണിക്കണേ എന്ന്. തിരുമേനി പറഞ്ഞു, ഞാന്‍ പരബ്രഹ്മത്തെ പൂജിക്കുകയാണെന്ന്. ഉടനെ ചാത്തന്റെ അടുത്ത മണ്ടന്‍ ചോദ്യം. "ഈ പരബ്രഹ്മം എങ്ങനെയിരിക്കും?". ഇപ്രാവശ്യം തിരുമേനിക്കു പരിഹാസമിളകി. സാത്വികനാണെങ്കിലും അഹങ്കാരമങ്ങോട്ടു പൂര്‍ണ്ണമായിട്ടു വിട്ടു മാറിയിട്ടില്ല. അദ്ദേഹം പറഞ്ഞു 'എട പൊട്ടാ, അതു നമ്മുടെ മാടന്‍ പോത്തിനെപ്പോലെയിരിക്കും'.
    പിറ്റേ ദിവസം മുതല്‍ ചാത്തനും പൂജിച്ചു തുടങ്ങി പരബ്രഹ്മത്തെ, ഒരു മാടന്‍ പോത്തിന്റെ രൂപത്തില്‍ മനസ്സില്‍ ധ്യാനിച്ചു കൊണ്ട്‌. ചാത്തന്റെ വിശ്വാസം ശക്തമായിരുന്നു. അവസാനം പരബ്രഹ്മം ഒരു പോത്തിന്റെ രൂപത്തില്‍ ചാത്തനും മുമ്പില്‍ പ്രത്യ്ക്ഷനായി. ഇതറിഞ്ഞ നമ്പൂതിരി, ചാത്തനാണു ശ്രേഷ്ഠന്‍ എന്നു മനസ്സിലാക്കി അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീഴുകയും ചെയ്തു.

    അപ്പോ കൈപ്പള്ളി, നിത്യം ശ്രമിച്ചു നോക്കൂ. ചിലപ്പോ വിശ്വാസം ശക്തമാണെങ്കില്‍ താങ്കളുദ്ദേശിക്കുന്ന രീതിയില്‍ ദൈവം താങ്കള്‍ക്കു ദര്‍ശനം നല്‍കും. ചിലപ്പോള്‍ നല്‍കുന്നുമുണ്ടാകും, കൈപ്പള്ളി കാണാത്തതാവും.

    ReplyDelete
  5. nice logic and good words...
    but dear kaippalli, you thrown away the valuable letters 'you see' in between...:)

    ReplyDelete
  6. ഇഷ്ടപ്പെട്ടു. പറഞ്ഞ രീതി...അര്‍ഥഗര്‍ഭമായ നക്ഷത്രങള്‍ :)

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..