കഴിഞ്ഞ മൂന്നു മാസമായി ഗൂഗിൾ വേവിനെ എല്ലാരും ചേർന്ന് വേവിച്ചു പരീക്ഷിക്കുകയാണല്ലോ. ഇന്നുവരെ ഇതു് ചുവ്വെ ഓടിതുടങ്ങിയിട്ടില്ല. ഒരു അരമണിക്കൂറിൽ നാലു തവണ re-start ചേണ്ട ഏതൊരു ഏർപ്പാടിയും എനിക്ക് ഇഷ്ടമുള്ള പരിപാടിയല്ല. ഉപയോക്താക്കാൾ വർധിക്കുന്നതനുസരിച്ചു് ഓട്ടത്തിന്റെ വേഗതയും കുറഞ്ഞു കുറഞ്ഞു വരുന്നതായി എനിക്ക് തോന്നി.
എനിക്ക് തോന്നിയ ചില പ്രശ്നങ്ങൾ ഇവയാണു്:
കഴിയുന്നുമില്ല. ഇതു് എത്രമാത്രം ഊർജ്ജം നഷ്ടപ്പെടുത്തുന്നു എന്നു് മനസിലാക്കേണ്ടി ഇരിക്കുന്നു. സാധാരണ email സന്ദേശങ്ങളെകാൾ പത്തിരട്ടി bandwidth വേണ്ടിവരുന്ന ഒരു സംവിധാനമാണു് ഇതു്. അതിനാൽ ഒട്ടും eco-friendly അല്ല എന്നാണു് എനിക്ക് തോന്നുന്നതു്.
ഇതെല്ലാം പരിഹരിക്കപ്പെട്ടാൽ മാത്രമെ ഇതു് ജനങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടാക്കിയെടുക്കാൻ കഴിയു. ഗൂഗിൾ വേവ് googletalkഉമായി കോർത്തിണക്കിയാൽ ചിലപ്പോൾ ഇതു് നന്നായേക്കാം.
എനിക്ക് തോന്നിയ ചില പ്രശ്നങ്ങൾ ഇവയാണു്:
- ഇതൊരു Social Networking അല്ല എങ്കിലും ജനം ഇതിൽ social networking features പ്രതീക്ഷിക്കുന്നു. google waveൽ നടക്കുന്ന തലകുത്തിമറിയലുകൾ പുറം ലോകത്തിനെ അറിയിക്കാനുള്ള (twitter, facebook, etc) യാതൊരു സംവിധാനവും ഇതിൽ ഇല്ല.
- Notification യതൊന്നും തന്നെ ഇതുവരെ ഇല്ല. നമ്മൾ തുടങ്ങിയ ഒരു വേവിൽ ആരെങ്കിലും എന്തെങ്കിലും തെറി എഴുതി വെച്ചിട്ടുണ്ടോ എന്ന് അറിയണമെങ്കിൽ അവിടെ പൊയി നോക്കേണ്ടി വരുന്നു.
- സങ്ങതികൾ എവിടെയാണെന്നു തപ്പിയെടുക്കാൻ എളുപ്പമല്ല. User interface ഒട്ടും user friendly അല്ല.
- Type ചെയ്യുന്ന ഓരോ അക്ഷരങ്ങളും സന്ദേശം വായിക്കുന്ന വ്യക്തിക്ക് കാണാൻ കഴിയുന്നു എന്നതു് ഒരു പ്രത്യേകതയായിട്ടാണു ഗൂഗിൾ പരസ്യം ചെയ്യുന്നതു്. ഈ സവിധാനം off ചെയ്യാൻ നോക്കിയിട്ട്
കഴിയുന്നുമില്ല. ഇതു് എത്രമാത്രം ഊർജ്ജം നഷ്ടപ്പെടുത്തുന്നു എന്നു് മനസിലാക്കേണ്ടി ഇരിക്കുന്നു. സാധാരണ email സന്ദേശങ്ങളെകാൾ പത്തിരട്ടി bandwidth വേണ്ടിവരുന്ന ഒരു സംവിധാനമാണു് ഇതു്. അതിനാൽ ഒട്ടും eco-friendly അല്ല എന്നാണു് എനിക്ക് തോന്നുന്നതു്.
ഇതെല്ലാം പരിഹരിക്കപ്പെട്ടാൽ മാത്രമെ ഇതു് ജനങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടാക്കിയെടുക്കാൻ കഴിയു. ഗൂഗിൾ വേവ് googletalkഉമായി കോർത്തിണക്കിയാൽ ചിലപ്പോൾ ഇതു് നന്നായേക്കാം.
google wave വേവുമോ?
ReplyDeleteവിക്കി പോലുള്ള സംരംഭങ്ങൾക്കായിരിക്കും വേവ് കൂടുതൽ ഉപയോഗപ്പെടുക എന്ന് തോന്നുന്നു. മൂന്നോ നാലോ പേർക്ക് ഒന്നിച്ച് ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാനൊ അതിൽ മാറ്റം വരുത്താനൊ ഒക്കെ കഴിയും. എന്തൊക്കെ മാറ്റങ്ങളാണു വരുത്തിയതെന്ന് റീപ്ലേ അടീച്ചാൽ അറിയാനും സാധിക്കും. വേവിന്റെ പല എക്സ്റ്റൻഷനുകളും പരീക്ഷണഘട്ടത്തിലുമാണ്.
ReplyDeleteവീഡീയോ കോൺഫറൻസും, ട്വീറ്റിംഗും, ബ്ലോഗിംഗുമെല്ലാം ഇപ്പൊൾ തന്നെ വേവ് വഴി ചെയ്യാൻ പറ്റുന്നുണ്ടല്ലൊ..!
വെന്ത് തുടങ്ങിയിട്ടില്ലന്നെയുള്ളൂ. ചൂടായിതുടങ്ങി. എന്തായാലും വേവും. കാത്തിരിക്കുക തന്നെ..;)
അല്ലാ ആശാനേ, ഈ സാധനം ജി.മെയിലിനു പകരമാക്കാനാണോ പരിപാടി?
ReplyDeleteഅങ്ങനെ ഒരു replacement ഉണ്ടാകും എന്നു പറയാറായിട്ടില്ല. വേറെ ഉപയോഗങ്ങളും സാദ്ധ്യതകളും കാണുന്നുണ്ടു്. എങ്കിലും email എന്ന വിനിമയം ഒരിക്കലും replace ചെയ്യാൻ പോകുന്നില്ല.
ReplyDeleteഗൂഗിള്‍ വേവ് എന്നത് മൈക്രോവേവ് പോലുള്ള വല്ലതുമാണോ... ശരിക്കും വെന്ത് കിട്ടുമോ..
ReplyDeleteഅല്ലാ ആശാനേ, ഈ സാധനം ജി.മെയിലിനു പകരമാക്കാനാണോ പരിപാടി?
ReplyDeleteഅങ്ങനെ ഒരു replacement ഉണ്ടാകും എന്നു പറയാറായിട്ടില്ല. വേറെ ഉപയോഗങ്ങളും സാദ്ധ്യതകളും കാണുന്നുണ്ടു്. എങ്കിലും email എന്ന വിനിമയം ഒരിക്കലും replace ചെയ്യാൻ പോകുന്നില്ല.
ReplyDeleteഗൂഗിള്‍ വേവ് എന്നത് മൈക്രോവേവ് പോലുള്ള വല്ലതുമാണോ... ശരിക്കും വെന്ത് കിട്ടുമോ..
ReplyDeletegoogle wave won't boil.
ReplyDeleteവെന്തില്ല: http://www.mathrubhumi.com/tech/article/117989
ReplyDelete