ആദരഞ്ജലികള്‍!!മലയാള സാഹിത്യം ഉള്ളിടത്തോളം അവര്‍ മരിക്കുകയില്ല.
(ഒ.ടോ. ഞാന്‍ ആദ്യമായി ഈ ബ്ളോഗിലെത്തുന്നത് `keyman' സൈറ്റിലൂടെയാണ്. താങ്കള്‍ യൂനിക്കോഡില്‍ നിപുണനാണെന്നു അതോടെ മനസിലായി. ഒരു മെയിലിടാം എന്നു കരുതി പക്ഷേ പ്രൊഫേലില്‍ ഐ ഡി കണ്ടില്ല. എണ്റ്റെ ഒരു ചെറിയ പ്രശ്നം അതുകൊണ്ട് ഇവിടെ ഇടുന്നു. ക്ഷമിക്കുമല്ലോ.
ഞാന്‍ വരമൊഴി ഉപയോഗിച്ചാണ് ബ്ളോഗ് പോസ്റ്റുകള്‍ ഇടുന്നത്. (ഒരു ചെറിയ ബ്ളോഗ് ഉണ്ട് - ശിഖരവേരുകള്‍-.) എണ്റ്റെ മിക്ക രചനകളും വരമൊഴിയിലാണ്. ഇപ്പോള്‍ ഒരു പ്റശ്നം. വരമൊഴിയില്‍ ചെയ്യുന്നത് എച്ച്.ടി.എം. എല്ലില്‍എക്സ്പോറ്‍ട്ട് ചെയ്യുമ്പോള്‍ കാര്‍ത്തിക (എം.എല്‍. ടിടി)font "ണ്ട" എന്ന അക്ഷരം വരുന്നില്ല. ചൌവരയില്‍ വരുന്നുമുണ്ട്. (യൂനികോഡിലുംപ്രശ്നമില്ല. ) ഇതു കാര്‍ത്തിക ഫോണ്ടിണ്റ്റെ പ്രശ്നമാണോ അതോവരമൊഴി പാക്കേജിന്‍റെയോ എന്നു അറിഞ്ഞുകൂടാ. ഒരു സൊലൂഷന്‍ ഉണ്ടെങ്കില്‍ നൂറു പേജുള്ള ഒരു രചനയുടെ റീടൈപ്പിങ്ങും പ്രൂഫ് റീഡിങ്ങും ഒഴിവാക്കാം. ഒന്നു സഹായിക്കുമെന്നു കരുതട്ടെ) എണ്റ്റെ ഇമെയില്‍ jithe.kum@gmail.com
അവരെഴുതിയതു് തീര്‍ത്തും ലളിതമായ മലയാളത്തില്‍, അവരെപ്പറ്റി ചാനലുകള്‍ വായിക്കുന്നതു് കടിച്ചാല്‍ പൊട്ടാത്ത ഖണ്ഡകാവ്യങ്ങള്‍
ReplyDeleteപ്രിയ കഥാകാരിക്ക് എന്റെ ആദരാഞ്ജലികള്‍...
ReplyDeleteഞെട്ടറ്റു വീഴുന്നതിനു മുന്‍പ് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധിയാക്കിയ നീര്‍മാതളപ്പൂ പോലെ...
ReplyDeleteആദരാഞ്ജലികള്‍...
aadaranjalikal....
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteആ സ്നേഹ സ്പര്‍ശം ഇനി നമുക്ക് നഷ്ടപെട്ടു.
ആദരഞ്ജലികള്‍!!മലയാള സാഹിത്യം ഉള്ളിടത്തോളം അവര്‍ മരിക്കുകയില്ല.
ReplyDelete(ഒ.ടോ. ഞാന്‍ ആദ്യമായി ഈ ബ്ളോഗിലെത്തുന്നത് `keyman' സൈറ്റിലൂടെയാണ്. താങ്കള്‍ യൂനിക്കോഡില്‍ നിപുണനാണെന്നു അതോടെ മനസിലായി. ഒരു മെയിലിടാം എന്നു കരുതി പക്ഷേ പ്രൊഫേലില്‍ ഐ ഡി കണ്ടില്ല. എണ്റ്റെ ഒരു ചെറിയ പ്രശ്നം അതുകൊണ്ട് ഇവിടെ ഇടുന്നു. ക്ഷമിക്കുമല്ലോ.
ഞാന്‍ വരമൊഴി ഉപയോഗിച്ചാണ് ബ്ളോഗ് പോസ്റ്റുകള്‍ ഇടുന്നത്. (ഒരു ചെറിയ ബ്ളോഗ് ഉണ്ട് - ശിഖരവേരുകള്‍-.) എണ്റ്റെ മിക്ക രചനകളും വരമൊഴിയിലാണ്. ഇപ്പോള്‍ ഒരു പ്റശ്നം. വരമൊഴിയില്‍ ചെയ്യുന്നത് എച്ച്.ടി.എം. എല്ലില്‍എക്സ്പോറ്‍ട്ട് ചെയ്യുമ്പോള്‍ കാര്‍ത്തിക (എം.എല്‍. ടിടി)font "ണ്ട" എന്ന അക്ഷരം വരുന്നില്ല. ചൌവരയില്‍ വരുന്നുമുണ്ട്. (യൂനികോഡിലുംപ്രശ്നമില്ല. ) ഇതു കാര്‍ത്തിക ഫോണ്ടിണ്റ്റെ പ്രശ്നമാണോ അതോവരമൊഴി പാക്കേജിന്‍റെയോ എന്നു അറിഞ്ഞുകൂടാ. ഒരു സൊലൂഷന്‍ ഉണ്ടെങ്കില്‍ നൂറു പേജുള്ള ഒരു രചനയുടെ റീടൈപ്പിങ്ങും പ്രൂഫ് റീഡിങ്ങും ഒഴിവാക്കാം. ഒന്നു സഹായിക്കുമെന്നു കരുതട്ടെ) എണ്റ്റെ ഇമെയില്‍ jithe.kum@gmail.com
ജിതേന്ദ്ര കുമാര്‍
മലയാളസാഹിത്യത്തിന്റെ തായ് വേരാണ് മാധവിക്കുട്ടിയെങ്കില്‍ ആ യുഗം "വിസ്മൃതി"യിലേയ്ക്ക് യാത്രയാവില്ല. തീര്‍ച്ച.
ReplyDelete