കലക്കി. എന്റെ ചോയ്സ് ആദ്യത്തേത്...ഇംഗ്ലീഷ് അക്ഷരമായതോണ്ട് എല്ലാ രാജ്യക്കാര്‍ക്കും ഐഡന്റിഫൈ ചെയ്യാനും എഴുതാനുമുള്ള എളുപ്പവും സൌകര്യവും. രാഷ്ട്രഭാഷയുടെ ഭൂതാവേശവുമില്ല :))
എനിക്കിഷ്ടമായത് നാലമത്തെ - ഒരു മോഡിഫിക്കേഷനോടും കൂടാതെ. പിന്നെ, ഇന്ത്യയുടെ എല്ലാ ലിപികളുടേയും അമ്മ ബ്രാഹ്മിയായതുകൊണ്ട് അതിലും ആരെങ്കിലും ഒന്ന് ശ്രമിച്ചാൽ നന്നായിരുന്നു എന്നുണ്ട്.
നല്ല ശ്രമം കൈപ്പള്ളീ! എനിക്കും ഇഷ്ടമായത് അവസാനത്തേത്. പക്ഷേ സൂരജ് പറഞ്ഞതു പോലെ ഇംഗ്ലീഷാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാമായിരുന്നു. ഹിന്ദി “ര” യുടെ കൂടെ ഇടതുവശത്ത് ഒരു വരയുമൊക്കെയിട്ട് ഒരു ഹിന്ദി ഇംഗ്ലീഷ് കോംബിനേഷന്‍ (ഫ്യൂഷന്‍) റ്റ്രൈ ചെയ്യാമോ? മുകളില്‍ വരയുള്ള കറന്‍സി സിംബല്‍ ചൈനയ്ക്കും തൈവാനും ഹോങ്കോങ്ങിനും മാത്രമേയുള്ളൂവെന്നും അതെഴുതാന്‍ (മുകളിലെ വര) അല്‍പ്പം ബുദ്ധിമുട്ട് കൂടുതലാണെന്നും എവിടെയോ പണ്ട് വായിച്ചതോര്‍ക്കുന്നു. എന്തരോ എന്തോ? എന്തായാലും എഴുതുവാനുള്ള എളുപ്പം ഒരു പ്രധാന ആവശ്യം തന്നെ.
അഞ്ചാമത്തേതാണ് നല്ലത്. ആ എക്സ്ട്റാ വര മുകളില്‍ ഇല്ലാതെ വെറും ഹിന്ദി ര ആയാലും കുഴപ്പമില്ല. ഇംഗ്ലീഷ് R ഇട്ടാല്‍ ദക്ഷിണ ആഫ്രിക്കന്‍ റാന്‍ഡുമായി തെറ്റിദ്ധരിക്കും.
കൂടുതല്‍ കണ്ടെംപററി ആയി താഴോട്ടുള്ള ഒരു ആരോ സിംബലായി വീകരിച്ചാലോ?
ഇന്ന. എന്റ വക Rupee Symbol
ReplyDeleteഅവസാനത്തെ സിമ്പല്‍ കൊള്ളാം... എഴുതാനും എളുപ്പം, രാഷ്ട്രഭാഷയും ഉണ്ട്!
ReplyDeleteI'd have picked the 5th one
ReplyDeleteI will select the fifth one. Last one is good but it might look like a 3 if written quickly.
ReplyDeleteThe last one looks great.
ReplyDeleteനാലാമത്തെ മുകളിലത്തെ വരകളും അഞ്ചാമത്തെ അക്ഷരവും ചേര്‍ത്ത് ഒന്നു കൂടി ഉണ്ടാക്കൂ സര്‍. നന്നായിരിയ്ക്കും എന്നു തോന്നുന്നു.
ReplyDeleteകലക്കി.
ReplyDeleteഎന്റെ ചോയ്സ് ആദ്യത്തേത്...ഇംഗ്ലീഷ് അക്ഷരമായതോണ്ട് എല്ലാ രാജ്യക്കാര്‍ക്കും ഐഡന്റിഫൈ ചെയ്യാനും എഴുതാനുമുള്ള എളുപ്പവും സൌകര്യവും. രാഷ്ട്രഭാഷയുടെ ഭൂതാവേശവുമില്ല :))
The last one's good :-)
ReplyDeleteഎനിക്കിഷ്ടമായത് നാലമത്തെ - ഒരു മോഡിഫിക്കേഷനോടും കൂടാതെ. പിന്നെ, ഇന്ത്യയുടെ എല്ലാ ലിപികളുടേയും അമ്മ ബ്രാഹ്മിയായതുകൊണ്ട് അതിലും ആരെങ്കിലും ഒന്ന് ശ്രമിച്ചാൽ നന്നായിരുന്നു എന്നുണ്ട്.
ReplyDeleteനല്ല ശ്രമം കൈപ്പള്ളീ!
ReplyDeleteഎനിക്കും ഇഷ്ടമായത് അവസാനത്തേത്. പക്ഷേ സൂരജ് പറഞ്ഞതു പോലെ ഇംഗ്ലീഷാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാമായിരുന്നു. ഹിന്ദി “ര” യുടെ കൂടെ ഇടതുവശത്ത് ഒരു വരയുമൊക്കെയിട്ട് ഒരു ഹിന്ദി ഇംഗ്ലീഷ് കോംബിനേഷന്‍ (ഫ്യൂഷന്‍) റ്റ്രൈ ചെയ്യാമോ? മുകളില്‍ വരയുള്ള കറന്‍സി സിംബല്‍ ചൈനയ്ക്കും തൈവാനും ഹോങ്കോങ്ങിനും മാത്രമേയുള്ളൂവെന്നും അതെഴുതാന്‍ (മുകളിലെ വര) അല്‍പ്പം ബുദ്ധിമുട്ട് കൂടുതലാണെന്നും എവിടെയോ പണ്ട് വായിച്ചതോര്‍ക്കുന്നു. എന്തരോ എന്തോ? എന്തായാലും എഴുതുവാനുള്ള എളുപ്പം ഒരു പ്രധാന ആവശ്യം തന്നെ.
അഞ്ചാമത്തേതാണ് നല്ലത്. ആ എക്സ്ട്റാ വര മുകളില്‍ ഇല്ലാതെ വെറും ഹിന്ദി ര ആയാലും കുഴപ്പമില്ല.
ReplyDeleteഇംഗ്ലീഷ് R ഇട്ടാല്‍ ദക്ഷിണ ആഫ്രിക്കന്‍ റാന്‍ഡുമായി തെറ്റിദ്ധരിക്കും.
കൂടുതല്‍ കണ്ടെംപററി ആയി താഴോട്ടുള്ള ഒരു ആരോ സിംബലായി വീകരിച്ചാലോ?
ആറാമത്തെ സിംബലെന്തുവാ?
ReplyDeleteകാണ്ടാമൃഗത്തെ കുത്താനുപയോഗിച്ച സേഫ്റ്റി പിന്നോ?
:)
DeleteMy vote goes to 4th one....!
ReplyDeleteഇതിന്‍റെ .TTFചെയ്തുകൂടെ...?
ReplyDeletehttp://www.indianexpress.com/news/hc-seeks-mha-reply-on-selection-of-logos/941570/
ReplyDeleteSo they stole my design and used it.
കൈപ്പള്ളീ, ലവമ്മാര് ഇതീന്ന് ചൂണ്ടിയതല്ലേ ഇപ്പോഴത്തെ സിംബല്‍? കള്ള ബടുവകള്!
ReplyDeleteകോപ്പി റൈറ്റ്നു കേസ് കൊടുത്തൂടെ..?
ReplyDelete