എല്ലാ അക്ഷരങ്ങളുക്കും ഒരു തലയില്‍ കെട്ട്, മറ്റു കറന്‍സികളെപോലെ കുറുങ്ങനെയും വിലങ്ങനേയും വരയില്ലാതെ ഒന്ന് കണ്ടെത്തണം. പൂജ്യം കണ്ടെത്തിയവരല്ലെ, “R"ന് പകരം പൂജ്യത്തില്‍ നിന്നു തന്നെ ഒന്നുണ്ടാക്കിയാലോ.
‘ശൂ’ വില്‍ തൊട്ടുകളിക്കരുത്, “ശൂ” “ഗൂ” എന്നിവ ഒപ്പിടാന്‍ ഉപയോഗിക്കുന്ന അക്ഷരങ്ങളാണ്.
More rupee symbols
ReplyDeleteആ മുന്നാമത്തേതിനു തുല്യം മറ്റൊരു റുപ്പീ സിമ്പലും ഉണ്ടാകില്ല.
ReplyDeleteവളരെ നന്നായിരിയ്ക്കുന്നു. അയയ്ക്ക് കെയിപ്പിള്ളി റിസര്‍വ്വ് ബാങ്കിലെയ്ക്ക്.
May be we should think outside the box.. ;-)
ReplyDeleteR ല്‍ നിന്നും വിട്ടു ചിന്തിച്ചാലോ?
ഡോളര്‍ , പൊഉണ്ട് ഇവക്കൊന്നും ഡിയും പിയുമല്ലല്ലോ.
(മലയാളത്തിലെ ശു ആയാലോ?)
Kaippally, please take a look:
ReplyDeletehttp://allarachillara.wordpress.com/2009/03/21/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%81%e0%b4%aa%e0%b5%80-%e0%b4%b8%e0%b4%bf%e0%b4%82%e0%b4%ac%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1/
എല്ലാ അക്ഷരങ്ങളുക്കും ഒരു തലയില്‍ കെട്ട്, മറ്റു കറന്‍സികളെപോലെ കുറുങ്ങനെയും വിലങ്ങനേയും വരയില്ലാതെ ഒന്ന് കണ്ടെത്തണം. പൂജ്യം കണ്ടെത്തിയവരല്ലെ, “R"ന് പകരം പൂജ്യത്തില്‍ നിന്നു തന്നെ ഒന്നുണ്ടാക്കിയാലോ.
ReplyDelete‘ശൂ’ വില്‍ തൊട്ടുകളിക്കരുത്, “ശൂ” “ഗൂ” എന്നിവ ഒപ്പിടാന്‍ ഉപയോഗിക്കുന്ന അക്ഷരങ്ങളാണ്.
“ഋ“ എന്നത്, പരിഗണിക്കാവുന്നതേയുള്ളൂ.
നന്ദി കൈപ്പള്ളീ. അഞ്ചല്‍ക്കാരന്‍ പറഞ്ഞതു പോലെ മൂന്നാമത്തെ ആ ഇംഗ്ലീഷ്ഹിന്ദി കോംബിനേഷന്‍ തന്നെ, എന്റെ അഭിപ്രായത്തില്‍, ബെസ്റ്റ്.
ReplyDeleteഅരവിന്ദന്റെ സിംബലും കണ്ടിരുന്നു. പക്ഷേ കൈപ്പള്ളിയുടെ ഡിസൈന്‍ കൂടുതല്‍ നന്നായി തോന്നി.
കൈപ്പള്ളീ,
ReplyDeleteകൊള്ളാം കേട്ടോ..
ആദ്യ ലിസ്റ്റ് ആണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതു .. കൊള്ളാം കൈപ്പള്ളി. :)
ReplyDelete