കാർഗിൽ യുദ്ധ കാലത്തു് ശവപ്പെട്ടി വാങ്ങിയതിൽ BJP സർക്കാർ നടത്തിയ അഴിമതി.
കൈക്കൂലി വാങ്ങുന്നതു് videoയിൽ തെളിവു സഹിതം ഉണ്ടായിട്ടും BJP MLA ആയി Dilip Singh Judeo ഇപ്പോഴും തുടരുന്ന.
2001ൽ കൈക്കൂലി വാങ്ങുന്നതിന്റെ കാര്യം ചർച്ച ചെയ്യുന്ന Video ദൃശ്യങ്ങൾ Tehelka പുറത്തുവിട്ടിരുന്നു.
2005ൽ യുദ്ധ സാമഗ്രികൾ വാങ്ങി കൂട്ടിയതിൽ ഉണ്ടായ കോടികളുടേ അഴിമതിയുടേ കഥ ഇവിടെ
2005ൽ ലോൿ സഭയിൽ ചോദ്യം ചോദിക്കാൻ Rs 35,000 കൈക്കൂലി വാങ്ങിയതിനു BJP ചവിട്ട് കളഞ്ഞ Raja Ram Pal ഇപ്പോഴും MPയായി തുടരുന്നു.

അങ്ങനെ എത്രയോ നല്ല നല്ല അഴിമതികൾ T.V. പ്രേക്ഷകർക്ക് സമ്മാനിച്ച BJP യുടേ performance നെ കുറിച്ച് ശ്രീമാൻ Anna Hazare എന്തെങ്കിലും ഒരു വാക്ക് സംസാരിച്ചിട്ടുണ്ടോ?
അണ്ണ കൊണ്ടുവരണം എന്ന് പറഞ്ഞു നടക്കുന്ന ജനലോക്പാല്‍ ബില്ലില്‍ ബി ജെ പി ക്കാരെ ഒഴിവക്കിയിടില്ലാ ..
ReplyDeleteബി ജെ പി അണ്ണയും ഇന്ത്യ അഗിന്സ്റ്റ് കറപ്ഷനും നടത്തുന്ന സമരത്തെ ഉപയോഗിച്ച് കോണ്‍ഗ്രസിനു എതിരെ തിരിഞ്ഞത് കൊണ്ട് എങ്ങനെ അണ്ണ ബി ജെ പി അനുഭാവി ആവും ? ഇപ്പൊ ബി ജെ പിയുടെ സര്‍ക്കാര്‍ ആണ് ഇരുന്നതെങ്ങില് ഇന്ന് ബി ജെ പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് പോലെ അപ്പോള്‍ കോണ്‍ഗ്രസ് മുതലെടതേനേ ..
കാക്കക്ക് തന്‍കുഞ്ഞ് പൊങ്കുഞ്ഞ്..!
ReplyDeleteഅണ്ണായുടെ കൂടെ ഇപ്പൊ രാംദേവും ശ്രീ ശ്രീ രവിശങ്കറും ചേർന്നിട്ടുണ്ട്. ഇനി അവരുടെ കുറ്റങ്ങൾ മറ്റൊരു പോസ്റ്റിൽ പ്രതീക്ഷിക്കാമല്ലോ.
ReplyDeleteഇതു വരെ അഴിമതി ചെയ്തവർ അഥവാ ഇപ്പോഴും ചെയ്യുന്നവർ ഒരിക്കലും അഴിമതിക്കെതിരേ സമരം ചെയ്യരുത് എന്ന താങ്കളുടെ ലോജിക്ക് ഇഷ്ടപ്പെട്ടു. ഈ സൈസ് ഐറ്റങ്ങൾ ഇനിയും ഉണ്ടോ കൈയ്യിൽ?
ഉണ്ടല്ലോ.
ReplyDeleteഇതു മൊത്തം കാണണെ.
http://www.youtube.com/watch?v=DD7fCRY7J94
@ശ്രീജിത്ത്
ReplyDeleteതാങ്കൾ Jan Lok Pal bill വായിച്ചിട്ടുണ്ടോ?