പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നതിന് ഫത്‌വ
അപ്പോൾ ബുർഖ ധരിക്കാതെ മുസ്ലീം സ്ത്രീകൾ വിമാനം ഓടിക്കാമോ?
ഇറാനിലും, ഇമറാത്തിലും, ഖത്തറിലും, പാകിസ്ഥാനിലും എല്ലാം സ്ത്രീകൾ വിമാനം പറപ്പിക്കുന്നുണ്ടു്. ഇന്ത്യയിലെ മുസ്ലീമുകൾ വിത്യസ്തരാണോ?
Woman becomes Etihad's100th cadet pilot
Shahla Dehvari - A young Iranian woman pilot
CAPTAIN AYESHA RABIA NAVEED, PIA
ഇന്ത്യയിൽ ഇനി എന്നാണാവോ ഒരു മുസ്ലിം സ്ത്രീ airline captain ആകുന്നതു്.
a poor Mumbai mohalla and a gang of Muslim girls conquer the basketball courts.
ReplyDelete