ബ്രിട്ടനും ജപ്പാനും പിച്ച കൊടുക്കുന്ന പണം അവരുടെ ഇന്ത്യൻ സർക്കാറിന്റെ മച്ചമ്പിമാരും അളിയന്മാരും നടത്തുന്ന സ്ഥാപനങ്ങൾക്ക് കാശുണ്ടാക്കുന്ന ഓരോ പത്ഥതികൾക്ക് തോന്നിയതുപോലെ ധൂർത്തടിച്ചു കളയട്ടെ.
അവർ ചന്ദ്രനിൽ വെള്ളം കണ്ടെത്തുകയോ, ചുക്രനിൽ ചാരായം വാറ്റുകയോ ചെയ്യട്ടെ. നമ്മൾക്ക് ചെയ്യാനാവുന്നതു് എന്താണു്: സ്വകാര്യമായി പണം പിരിച്ചു മാന്യമായി നടക്കുന്ന കുടിവെള്ള പത്ഥതികൾക്ക് ഉദാരമായ സംഭാവനകൾ ചെയ്യുക.
global Living
![](http://img.zemanta.com/pixy.gif?x-id=07879e64-6ff6-8f7b-a4c6-7051821623e1)

ഞാനോര്‍ത്തു അവസാന ഖണ്ഡിക തീരാന്‍ പോവുന്നത്, അന്നേരം നമുക്ക് മുന്തിരിത്തോപ്പുകളില്‍ ചെന്നു രാപാര്‍ക്കാം എന്ന ലൈനിലാവുമെന്ന്!
ReplyDelete