Wednesday, September 22, 2004

www.malayalamresourcecentre.org

മലാളഭാഷയെ ജെനങ്ങളിലെത്തിക്കന് കേരളത്തില്‍ ഒരു സ്ഥാപനമുണ്ട. www.malayalamresourcecentre.org/ ഈ സ്ഥാപനം. UNICODE ഉപകരണങ്ങളെ കുറിച്ചു ഒന്നും പറയുന്നില്ല അവരുടെ ശ്രദ്ധ മുഴുവന്നും ISCOF ഇലാണ്.വളരെ അലക്ഷ്യ മനോഭാവത്തൊടെയാണു് ഈ Site ഇന്‍റെ കിടപ്പു. എന്നിരുന്നാലും ഇതില്‍ "സുഭാഷിണി" (Subhashini)എന്ന മലയാളം Text to Speech പ്രൊഗ്രാം വളരെ സമൃദ്ധമായ ഒന്നാണു. UNICODE അല്ലാ എന്നുരു പൊരാഴമ മാത്രമെ ഇതിനെ കുറിച്ചു പറയാന്നുള്ളു. മലയാളത്തില്‍ ASCII Hacked Fonts ഉപയോഗിച്ച type ചെയിതാല്‍ പച്ചമലയാളം പറയുന്നാ പ്രോഗ്രാം. ഇതുവെച്ച നാലാരക്കാരാനെ (മകന്‍-സുഹെല്‍) കുറെനെരം കളിപ്പിച്ചു. ഇവര്‍ നിര്‍മിച്ച മറ്റൊരു പ്രൊഗ്രാമാണു "Nayana" ഞാന്‍ scan ചെയിത മലയാളം വരികളൊന്നും ഈ പ്രോഗ്രാമിനു ഇഷ്ടപ്പെട്ടില്ലന്നതോന്നുനു. പ്രോഗ്രാം നിരന്തരമായി നിന്നുകൊണ്ടിരുന്നു. ഈ പ്രശനത്തെ കുറിച്ചു അവരെ ബോദ്ധ്യപ്പെടുത്താന്‍ email ചെയിത്തപ്പോള്‍ mail bounce ചെയിതു.

1 comment:

  1. ഞാന്‍ പരിശോധിച്ചപ്പോള്‍ സുഭാഷിണി യുണികോഡും വായിക്കുന്നതു കണ്ടല്ലോ!
    -സയന്‍സ് അങ്കിള്‍
    http://www.scienceuncle.com

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..