A writer, however, retorts: “Address your appeal to Hitler.” In the first place, I did write to Herr Hitler.1 My letter was publish din the Press some time after I addressed it. In the second place, there can be no meaning in my appeal to Herr Hitler to adopt non-violence. He is marching from victory to victory. I can only appeal to him to desist. That I have done. But to Britain, which is just now on the defensive, I can present the really effective weapon of non-violent non-co-operation. Let my method be rejected on merits, not by bringing inapt analogies or untenable argument. The issue raised by me, I venture to think, is of universal importance, the usefulness of the non-violent method seems to be granted by all the critics. They gratuitously assume the impossibility of human nature, as it is constituted, responding to the strain involved in non-violent preparation. But that is begging the question. I say, ‘You have never tried the method on any scale. In so far as it has been tried, it has shown promising results.’ചാതുർവർണ്ണ്യം നിലനിൽക്കുന്ന ഇന്ത്യയില്‍ അഹിംസയുടെ പേരില്‍ ബലിയാടാകാന്‍ വിധിക്കപ്പെട്ട കോടിക്കണക്കിനു് ജനം ഉള്ളപ്പോള്‍ ഗാന്ധിക്ക് ഇന്ത്യയില്‍ അഹിംസ പ്രസംങ്ങിക്കാം. രണ്ടാം ലോക മഹായുദ്ധത്തില്‍ ലോകത്തിന്റെ മുന്നില്‍ ഈ കത്ത് എഴുതിയതോടെ ഗാന്ധി പറയുന്നത് വെറും പൊള്ളയായ സിദ്ധാന്തമായി ലോകം തിരിച്ചറിഞ്ഞു.
വിവരവും സ്വബോധവും അല്പം സംസ്കാരവും ഉള്ള ഭരണാധികാരികള്‍ക്കെതിരെ മാത്രമെ അഹിംസ പ്രയോഗിക്കാന്‍ കഴിയൂ. സദ്ദാമിനേയും, ഹിറ്റ്ലറിനേയും പോലുള്ള സ്വബോധം നഷ്ടപ്പെട്ട ഏകാധിപതികള്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ അഹിംസ വിജയിക്കില്ല. ഗാന്ധിയുടെ അഹിംസ വിജയിക്കണമെങ്കില്‍ മാദ്ധ്യമങ്ങളും ജന പിന്തുണയും ഉണ്ടായിരിക്കണം. അത് പിന്തുടരാന്‍ തയ്യാറായ ജനം ഉണ്ടായിരിക്കണം. വിത്യസ്തമായി ചിന്തിക്കുന്നവരെ രഹസ്യമായി കടത്തിക്കൊണ്ടുപോയി കൊല്ലുന്ന രാജ്യങ്ങളില്‍ ഗാന്ധിയേപ്പോലുള്ള നേതക്കള്‍ പ്രവർത്തിക്കില്ല, വിജയിക്കില്ല ജീവിച്ചിരിക്കുക പോലുമില്ല, അങ്ങനെ അനേകം ഗാന്ധിമാര്‍ Belarusലും, North Koreaയിലും, Myanmarലും ഉണ്ടായിരുന്നിരിക്കാം. പക്ഷെ അവരെ പറ്റി നാം കേള്‍ക്കുന്നില്ലല്ലോ.
ഗാന്ധിയുടെ അഹിംസ ഭാരതത്തിനു മാത്രം അദ്ദെഹം ഉപദേശിച്ചിരുന്ന "തത്വശാസ്ത്രം" അല്ലായിരുന്നു. Louis Fischer എഴുതിയ "Gandhi and Stalin" എന്ന പുസ്തകത്തില്‍ അദ്ദേഹം അതു അന്താരാഷ്ട്ര തലത്തില്‍ വരെ ഉപദേശിച്ചിരുന്നു. ജർമ്മനിയിലെ യഹൂദര്‍ കൂട്ടമായി ആത്മഹത്യചെയ്യണം എന്നു ഗാന്ധി ഉപദേശിച്ചിരുന്നു. BC66 ല്‍ 960 യഹൂദര്‍ അടിമത്ത്വം സ്വീകരിക്കുന്നതിനു് പകരം ആത്മഹത്യ ചെയ്തവരോടാണു് ഗാന്ധി വീണ്ടും കൂടമായി ആത്മഹത്യ ചെയ്യാന്‍ പറയുന്നത് എന്ന് നാം ഓര്‍ക്കണം. യഹൂദരുടെ ചരിത്രം അറിഞ്ഞിട്ടും അവരെ കളിയാക്കുകയായിരുന്നോ, അതോ ഗാന്ധി ചരിത്രം പഠിക്കാതെ പ്രസംഗിക്കുകയായിരുന്നോ എന്നറിയില്ല. ഗാന്ധിയന്‍ അഹിംസ അനുസരിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും മരണം അടഞ്ഞവര്‍ എന്തായിരിക്കും ചെയ്യേണ്ടിയിരുന്നത്? ഒരു ചെകിടത്തടിച്ചാല്‍ മറ്റേചെകിട് കാണിച്ചുകൊടുക്കണമായിരുന്നോ. യഹൂദരോട് ഗാന്ധി ഇപ്രകാരം ഉപദേശിക്കുന്നു.
Published in Harijan on November 26, 1938 "If I were a Jew and were born in Germany and earned my livelihood there, I would claim Germany as my home even as the tallest gentile German may, and challenge him to shoot me or cast me in the dungeon; I would refuse to be expelled or to submit to discriminating treatment . And for doing this, I should not wait for the fellow Jews to join me in civil resistance but would have confidence that in the end the rest are bound to follow my example. If one Jew or all the Jews were to accept the prescription here offered, he or they cannot be worse off than now. And suffering voluntarily undergone will bring them an inner strength and joy which no number of resolutions of sympathy passed in the world outside Germany can. Indeed, even if Britain, France and America were to declare hostilities against Germany, they can bring no inner joy, no inner strength. The calculated violence of Hitler may even result in a general massacre of the Jews by way of his first answer to the declaration of such hostilities. But if the Jewish mind could be prepared for voluntary suffering, even the massacre I have imagined could be turned into a day of thanksgiving and joy that Jehovah had wrought deliverance of the race even at the hands of the tyrant. For to the god fearing, death has no terror. It is a joyful sleep to be followed by a waking that would be all the more refreshing for the long sleep."1938മുതല്‍ 1945 വരെ കുറഞ്ഞത് 3,000,000 യഹൂദരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും. അഹിംസ ബ്രിട്ടീഷുകാര്‍ക്ക് എതിരേ മാത്രമേ പ്രയോഗിക്കാന്‍ കഴിയൂ, ഹിറ്റ്ലറിന്‍റെ ജര്മനിയില്‍ ഗാന്ധി അഹിംസയുമായി അങ്ങോട്ട് ചെന്നിരിന്നു എങ്കില്‍ ഗാന്ധിയുടെ ഭസ്മം പോലും ബാക്കിയുണ്ടാവില്ലായിരുന്നു. ഗാന്ധിയന്‍ അഹിംസ എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. ഇതു് പറയുന്നത് ഗാന്ധിയെ അവഹേളിക്കുകയാണെന്ന് ഗാന്ധിയേ മഹാത്മാവായി കാണുന്നവര്‍ക്ക് തോന്നിയേക്കാം. അങ്ങനെ കരുതണ്ട. എനിക്ക് മറ്റെ "പൊക്കത്തില" ചിന്തയില്ലാത്തതുകൊണ്ട് മാത്രമാണു്. ലോകം കണ്ട ഏറ്റവും മഹത്തായ ഭാരതീയനാണു് ഗാന്ധി എന്നൊക്കെ ഇവിടെ പലരും പറഞ്ഞു. ഗാന്ധി ലോകത്തിന്‍റെ മുന്നില്‍ മഹാത്മാവായതിന്‍റെ പ്രധാന കാരണം അഹിംസ സിദ്ധാന്തമാണെങ്കില്‍ അത് പ്രായോഗികമായി ഈ കാലത്ത് എങ്ങനെ പ്രയോഗിക്കാം എന്ന് അവര്‍ തന്നെ വിശതീകരിക്കണം. (ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നതിനാണു് മഹാത്മാവ് degree എന്നു പറയല്ലും. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോയതില്‍ ഗാന്ധിക്കും ഹിറ്റ്ലറിനും തുല്യ പങ്കു് ഉണ്ട്, പക്ഷെ ഹിറ്റ്ലര്‍ ഇന്ത്യാക്കാരനല്ലല്ലോ !!!. അപ്പോള്‍ Full marks ഗാന്ധിക്ക് ഇരിക്കട്ടെ അല്ലെ? ) സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യാക്കാരായ ബ്രിട്ടീഷ് പട്ടാള തടവുകാരെ കൂറുമാറ്റം നടത്തി ജര്മനിയില്‍ ഹിറ്റ്ലറിന്‍റെ പട്ടാളക്കാരാക്കി മാറ്റിയ വിവരം ഗാന്ധി പോലും അറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ ബ്രിട്ടീഷ് സര്‍ക്കാറിനു് അറിയാമായിരുന്നു. (അവരുടെ പട്ടാളക്കാരെ POW campല്‍ നിന്നും കാണാതായല്‍ അവര്‍ അന്വേഷിക്കില്ലെ?) ചിത്രങ്ങള്‍ ഇവിടെ ബോസും ഹിറ്റ്ലറും തമ്മിലുണ്ടാക്കിയ രഹസ്യ കരാര്‍ അനുസരിച്ച് ആയിരക്കണക്കിനു ഇന്ത്യന്‍ പട്ടാളക്കാര്‍ ഹിറ്റ്ലറിന്‍റെ പടയില്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ കഥകള്‍ ഓരോന്നായി പുറത്തു് വരാന്‍ ഇരിക്കുന്നതേയുള്ളു. ബോസ് ചെയ്തത് ശരിയോ തെറ്റോ എന്ന് വിലയിരുത്തുന്നത് വേറെ വിഷയം. ഗാന്ധി അഹിംസയും പൊക്കി പിടിച്ചതു കൊണ്ട് മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്ന് പറയാന്‍ ഒരു കാരണം കാണിച്ചു എന്നുമാത്രം. സമയ കുറവു മൂലം ഇപ്പോഴ് നിര്ത്തുന്നു. ബാക്കി കലിപ്പുകള്‍ കമന്‍റിലൂടെ തീര്‍ക്കാം. :)
അംബേദ്‌കര്‍ തമസ്കരിക്കപ്പെടുകയും എല്ലാ ഗാന്ധിയന്‍ മൂല്യങ്ങളും വാഴ്ത്തപ്പെടുകയും ചെയ്യുന്നത് ബോധപൂര്‍വ്വമാണു. അത് ഒരു മാസ് ഹിപ്‌നോട്ടിസമാണ്. നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടു പോലുംഅസ്വീകാര്യമായിരുന്ന, പൌരാണിക ഭാരതീയ പാരമ്പര്യവാദിയായിരുന്ന ഗാന്ധിജിയുടെ കരിഷ്മ. എങ്കിലും നവഖാലിയുടെയും റാവല്‍പിണ്ടിയുടെയും പേരില്‍ ഗാന്ധിജി ആദരിക്കപ്പെടട്ടെ.
ReplyDeleteകൈപ്പള്ളി,
ReplyDeleteഇന്ത്യയില്‍ എന്തുകൊണ്ട് ഒരു armed revolution അന്നത്തെക്കാലത്ത് സാദ്ധ്യമായിരുന്നില്ല എന്നതും കൂടി ചിന്തിക്കണം. ഇന്ത്യയ്ക്ക് അന്നുപറ്റുന്ന സമരമാര്‍ഗ്ഗം അഹിംസയായിരുന്നു. ബ്രിട്ടീഷുകാരെ സൈനീകമായി എതിര്‍ത്തുതോല്‍പ്പിക്കാനുള്ള ആയുധബലം ഇന്ത്യക്കാര്‍ക്ക് ഉണ്ടായിരുന്നില്ലല്ലോ.
ഇതുകൊണ്ട് അഹിംസ എല്ലായിടത്തും പ്രാവര്‍ത്തികമാവണമെന്നില്ല. എങ്കിലും ഉദാഹരണങ്ങള്‍:
*മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്
*പോട്ടി ശ്രീരാമുലു
*നെത്സണ്‍ മണ്ടേല
യുദ്ധത്തിനെതിരായ ഒരു തത്വശാസ്ത്രം എന്ന് അഹിംസയെ കണക്കുകൂട്ടിയാല്‍ മതി. ഇത് എല്ലായിടത്തും പ്രാവര്‍ത്തികമാവണമെന്നില്ല.
രാഷ്ട്രപിതാവിനെ ഇങ്ങനെ നിരന്തരമായി ആക്രമിക്കുന്നത് രാജ്യദ്രോഹമല്ലേ എന്നൊരു സംശയം. കൈപ്പള്ളീ, തിരിച്ച് കടിക്കാത്ത എന്തിനേയും അങ്ങോട്ട് കടിക്കും എന്ന ‘മല്ലു’ സ്വഭാവം ഇത്രയ്ക്ക് വേണോ?
ReplyDeleteകൈയ്യൊപ്പ് പറഞ്ഞത്...
ReplyDeleteശരിയാണു, അംബദ്കറോളം വളരാന്‍ ഗാന്ധിക്കു 70 കൊല്ലം വേണ്ടി വന്നു!
ഇന്ത്യയിലെ കോടികണക്കിന് ദളിതര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമങള്‍ക്ക് വേണ്ടി വാദിച്ച അംബേദ്ക്കരിനെതിരെ നിരാഹാര സമരം കിടക്കുക മാത്രമല്ല,യന്ത്രവല്‍കൃത ആധുനിക വ്യവസായങള്‍ റെയില്‍ വേ, മോഡേണ്‍ മെഡിസിന്‍, വാക്സിനേഷന്‍, ശസ്തക്രിയ, കുത്തിവെപ്പ്, പെനിസിലിന്‍, ആധുനിക വിദ്യാഭ്യാസം തുടങി ഇന്ത്യയെ അധുനികവല്‍ക്കരിക്കുന്ന എതോരു കാര്യത്തിനും, ഗന്ധി എതിരാായിരുന്നു. തന്റെ പിന്‍ തിരിപ്പന്‍ വിശ്വാസങള്‍ പരീക്ഷിക്കാനുള്ള പരീക്ഷണ ജീവികളായിരുന്നു, അദ്ദേഹത്തിന് സ്വന്തം കുടുംബാംഗളും, അനുയായികളും. സ്വന്തം ബ്രഹ്മചര്യം പരീക്ഷിക്കാന്‍ നഗ്നനായി സ്വന്തം കുടുംബാങള്‍ ആയ യുവതികളുടെ കൂടെ ശയിച്ചത് മുതല്‍ മോഡേണ്‍ മെഡിസിനോടുള്ള തന്റെ എതിര്‍പ്പ് ഉറപ്പിക്കാന്‍ സ്വന്തം ഭാര്യ മരിക്കാന്‍ കിടക്കുമ്പോള്‍, മകന്‍ ദേവദാസ് കേണപേക്ഷിച്ചിട്ടും, ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പെനിസിലിന്‍ നല്‍കാതിരുന്നതും ഉദാഹരണങള്‍. എന്നാല്‍ ഇതേ ഗാന്ധി തന്നെ, തനിക്ക് മലേറിയ പിടിപെട്ടപ്പോള്‍, ആദ്യമൊക്കെ ഉപവാസം, ദ്രാവകരൂപത്തിലുള്ള ഭക്ഷണം എന്ന തന്റെ പ്രകൃതി ചികിത്സ നടത്തിയെങ്കിലും, ഗുണം കാണാതെ, ഈ മോഡേണ്‍ മെഡിസിനോടുള്ള എതിര്‍പ്പൊക്കെ മാറ്റി വച്ച് ഡോക്ടര്‍മാര്‍ ഉപദേശിച്ച quinine കഴിച്ച് തന്റെ അസുഖം മാറ്റി. അതേ പോലെ തന്നെ appendicitis പിടിപെട്ടപ്പോള്‍ ഗാന്ധി തന്റെ സ്വന്തം വിശ്വാസങളെ കാറ്റില്‍ പറത്തി ബ്രിട്ടിഷ് ഡോക്ടര്‍മാര്‍ നടത്തിയ ഓപ്പറേഷനും വിധേയമായി. ഇതൊക്കെ ഗാന്ധിയുടെ ഇരട്ടതാപ്പിന് ഉദാഹരണങള്‍ ആണ്. പക്ഷെ സ്വതന്ത്ര ഇന്ത്യയുടെ പുതിയ ഭരണാധികാരികളും, കോണ്‍ഗ്രസ് പര്‍ട്ടിയും ഗാന്ധിയുടെ ഈ ആശയങളെയൊക്കെ തിരസ്കരിച്ചാണ് പുതിയ ഇന്ത്യയുടെ ഭരണ ഘടനയും, നയ പരിപാടികളും രൂപപ്പെടുത്തിയത് എന്നത് നമ്മുടെ ഭാഗ്യം. (ഭരണ ഘടന രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ച മഹനായ അംബേഡ്കറിന്റെയും, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന നെഹൃവിന്റെയും, സാമൂഹ്യ നീതിയെ അടിസ്ഥാനമാക്കിയ ശാസ്ത്രീയ വീക്ഷണത്തിനും, യുക്തി ചിന്തയ്ക്കും നന്ദി )
ReplyDeleteകൈപ്പള്ളി മാഷേ
ReplyDelete“ഇവിടെ നടന്ന സംവാദത്തില്‍ ശ്രീ കരംചന്ദ് ഗാന്ധി സൌത്താഫ്രിക്കയില്‍ അയിരുന്നപ്പോള്‍ മഹാത്മാവല്ലായിരുന്നു എന്നു് പൊതുവേ ഒരു സമ്മതം ഉണ്ടായിട്ടുണ്ട്. :) അപ്പോള്‍ പിന്നെ പില്കാലത്തില്‍ മഹാത്മാവായി എന്ന് പറയാന്‍ പറ്റുമ്മോ?“
ഈ ചോദ്യം തന്നെയാണ് താങ്കളുടെ ഗാന്ധിയെക്കുറിച്ചുള്ള വായനയുടെ അടിസ്ഥാനപരമായ പ്രശ്നം.
സ്വന്തം ബലഹീനതകളോടും പരിമിതികളോടും നിരന്തരമായിപോരാടി വളരാനും സ്വയംതിരുത്താനും ശ്രമിച്ച ആളാണ് ഗാന്ധിജി. ആത്മനവീകരണത്തിന്റെ ആ വഴിതന്നെയാണ് ഗാന്ധീയെ എന്നെക്കാളും വലിയ ആളും എനിക്കുള്‍പടെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് മാതൃകയും ആക്കുന്നത്.
തന്റെ തന്നെ പൂര്‍വകാലത്തില്‍ നിന്ന് എത്രമാത്രം സ്വയം വളരാന്‍ ഗാന്ധി ജീവിതാവസാനം വരെ ശ്രമിച്ചു എന്ന് മനസ്സിലാക്കാത്തിടത്തോളം ഇങ്ങനെ ഒരു ചര്‍ച്ചക്ക് താങ്കള്‍ മുന്നിട്ടിറങ്ങാതിരിക്കുന്നതാണ് നല്ലത്. അതു മനസ്സിലാക്കിയാല്‍ രണ്ടാമത്തെ ഈ ലേഖനത്തിനു പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.
കൈപ്പള്ളി ഭായ്
ReplyDelete“സൌത്താഫ്രിക്കയില്‍ അയിരുന്നപ്പോള്‍ മഹാത്മാവല്ലായിരുന്നു“ - ഇവിടെ തന്നെ ആണ് അതിന്റെ പോയിന്റ്. ഒരു വേള ശിപായ് ലഹള ആയ്യും മറ്റും ശക്തി പ്രപിക്കുമായിരുന്ന സ്വാതന്ത്രസമരത്തെ വേഗം കുറക്കുകയല്ലായിരുന്നോ. ഒരു തരം മാനേജ്മെന്റ് തന്ത്രം.
അവസാനം നമ്മുക്കുള്ളത് ഒട്ടു മിക്കതും ഊറ്റിയതിനു ശേഷം അതും അര്‍ധ രാത്രിയില്‍ സ്വതന്ത്രം.
അല്ല, ഇയാളുടെ ഉദ്ദേശ്ശം എന്തുവാ..?
ReplyDeleteഇയാള്‍ക്ക് ഗാന്ധി മഹാത്മാ അല്ലെങ്കില് വേണ്ട...
ഹല്ല പിന്നെ....
"ഇവിടെ നടന്ന സംവാദത്തില്‍ ശ്രീ കരംചന്ദ് ഗാന്ധി സൌത്താഫ്രിക്കയില്‍ അയിരുന്നപ്പോള്‍ മഹാത്മാവല്ലായിരുന്നു എന്നു് പൊതുവേ ഒരു സമ്മതം ഉണ്ടായിട്ടുണ്ട്."
ReplyDeleteസമ്മതം ഉണ്ടായി എന്നു നിങ്ങള്‍ അങ്ങു പറഞ്ഞാല്‍ ഞങ്ങള്‍ അതും സമ്മതിച്ചു തരണോ?
അതിരിക്കട്ടെ സുഹ്രത്തേ, ഒരു പോസ്റ്റിന് എത്ര കിട്ടും?
നിങ്ങളുടെ പോസ്റ്റില്‍ വിമര്‍ശിച്ച് കമന്റിടുന്നവരെ നിങ്ങള്‍ അക്രമിക്കും എന്ന് അറിയാതെ അല്ല. പക്ഷെ, ഇതു ഇനിയും അനുവദിച്ചാല്‍ നാളെ നിങ്ങള്‍ വേറെ പലതും പറയും.
നിഷാദ് കൈപ്പള്ളിയുടെ അവിവേകത്തിന് ഈ പോസ്റ്റുകളെക്കാള്‍ വലിയ തെളിവൊന്നും വേണ്ടല്ലോ. കാരണം ഞങ്ങള് ഭാരതീയ ഭാഷയും സംസ്കാരവും പഠിച്ചതിനാല്‍ ഗാന്ധിജിയെപ്പറ്റി നല്ലതുമാത്രമേ പഠിച്ചിട്ടുള്ളു.
ReplyDeleteഎന്നാല്‍ "ചെറുപ്പത്തില്‍ മലയാള ഭാഷ പഠിക്കാന്‍ അവസരം കിട്ടാത്ത ഒരു പ്രവാസി തിരോന്തരം മലയാളി. അക്ഷര തെറ്റുകള്‍ ധാരാളം ഉണ്ടാകും അതെല്ലാം സഹിച്ച് ഒരു പിടി അങ്ങ് പിടിച്ചാല്‍ എല്ലാം സ്വാഹ! യേത്!"
ഇതൊരു ലൈസന്‍സായി കണക്കാക്കി ആരെപ്പറ്റി എന്തും വിളിച്ചു പറയുന്നത് ശരിയല്ല. ഗാന്ധിജിപ്പറ്റിയുള്ള തെറ്റായ പരാമര്‍ശങ്ങള്‍ക്ക് കൈപ്പള്ളി മാപ്പ് പറയുന്നതാവും നല്ലത്.
Sorry to say that it is a blatant and myopic observation on Gandiji’s life.
ReplyDeleteIt was Vivekanda who said that any additional evolution in human beings should happen from with in. For which Gandhiji was a practical example and ‘My experiments with Truth’ is a vouching testimony.
സുഹൃത്തുക്കളെ
ReplyDelete"ഞാന്‍ അറിഞ്ഞ ഗാന്ധി" എന്നു വെച്ചാല്‍ ഞാന്‍ വായിച്ച് അറിഞ്ഞ ഗാന്ധി എന്നാണു.
ഇവിടെ പലരും പറഞ്ഞതു പോലെ ഗാന്ധി ഒരു ദൈവമാണെന്നുളത് ഞാന്‍ മനസിലാക്കുന്നു. ദൈവങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലല്ലോ.
ഞാന്‍ quote ചെത വരികളെ പറ്റി വിമര്‍ശിക്കാന്‍ ഇവിടെ ആരും ഇല്ലെ?
വാത്മീകി, മിടുക്കന്‍, സഖാവ്, അശോക്
ഗാന്ധിയെ പറ്റി വിശതമായി പഠിച്ചവര്‍ മാത്രം വിശതീകരണം തന്നിരുന്നു എങ്കില്‍ ഇത് ഒരു ചര്‍ച്ചയാകുമായിരുന്നു.
ശ്രീജിത്ത് കെ:
സുഹൃത്തെ, ഗാന്ധി എഴുതിയ ലേഖനങ്ങള്‍ ഇവിടെ quote ചെയ്താല്‍ എങ്ങനെ ആക്രമണമാകും? അങ്ങനെ ഒരു നിയമമുണ്ടോ ചേട്ട?
ശ്രീ ചന്ദ്രശേഖരന്‍ നായര്‍
ഞാന്‍ മാപ്പ് പറയണമെങ്കില്‍ അതു വായനക്കാര്‍ തീരുമാനിക്കട്ടേ.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteGandi usually sleeps with naked young girls to proove his brahmacharyam.. and refused to sleep with (have sex with) his long-suffering wife..
ReplyDeleteHow this man is great ?????
Is the father nation???
എന്താ ചെയ്യാ, പ്രശ്നം വിഗ്രഹവല്‍ക്കരിക്കപ്പെട്ട ഗാന്ധിയാണ്....
ReplyDeleteഎനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട് അദ്ദേഹം ഇത്ര മഹാനാവാന്‍ കാരണം he did the right thing at right time എന്നുള്ളതുകൊണ്ടാണെന്ന്.
പിന്നെ സവര്‍ണ്ണ മുന്‍തൂക്കമുള്ള ഒരു രാജ്യം എത്രയൊക്കെ മതേതരമെന്നവകാശപ്പെട്ടാലും ഭൂരിപക്ഷത്തിനു വേണ്ടി വേണ്ട വാദിച്ച ഒരു മനുഷ്യനെ തള്ളിക്കളയുമോ? അതും അദ്ദേഹം ലോകം മുഴുവന്‍ ആരാധിക്കുന്ന ഒരു തത്വസംഹിതയുടെ പിതാവാകുമ്പോള്‍!!!!
പിന്നെ ഗാന്ധിജി ഇടപെട്ടില്ലായിരുന്നെങ്കിലും ബ്രിട്ടന്‍ സ്വയമേവ സ്വാതന്ത്ര്യം ലോകമഹായുദ്ധത്തിന് ശേഷം സ്വാതന്ത്ര്യം തരുന്ന ഇന്ത്യ ജാതി വ്യവസ്ഥിതി ഇല്ലാത്ത ഒരു സ്ഥലമായേനേ, എന്നോ അല്ലെങ്കില്‍ ആക്കാമായിരുന്നു എന്നോ ഉള്ള നിലപാടുകളോട് എന്റെ പ്രതികരണം, സ്വപ്നം കണ്ടോളു, പക്ഷെ ഒരു ലിമിറ്റ്... പ്ലീസ്!!!
ഒരാളെ മഹാനാക്കുന്നത് വേറിട്ട ചിന്തയും അയാളുടെ സമയവുമാണ്.... മോഹന്‍ദാസ് കരംചന്ദ് ഗാന്ധി വേറിട്ട് ചിന്തിച്ചു, സമയവും നന്നായരുന്നു...
അത്രേ ഉള്ളൂ... അതിന്റെ പരിണിത ഫലം നമ്മുടെ രാജ്യം സ്വതന്ത്രമായപ്പോള്‍ രാഷ്ട്രപിതാവുമായി!!!
മുകളില്‍ പറഞ്ഞതൊക്കെ എന്റെ ചിന്തകളാണേ!!!!
ReplyDeleteപ്ലീസ് തെളിവൊന്നും ചോദിക്കരുത്...
പി്ന്നെ ഗാന്ധിജി മഹാനാണോ മഹാത്മാവാണോ എന്ന് ചോദിച്ചാല്‍, ഗാന്ധിജിയുടെ നാട്ടില്‍ ജനിച്ചവനാണ് ഞാന്‍ എന്ന് എനിക്ക് ശക്തമായ ഒരു മേല്‍വിലാസം ഉണ്ടാക്കിത്തന്ന അദ്ദേഹം, എനിക്ക് മഹാനാണ്... അതിന് എനിക്ക് തെളിവ് വേണ്ട...
"ഞങ്ങള് ഭാരതീയ ഭാഷയും സംസ്കാരവും പഠിച്ചതിനാല്‍ ഗാന്ധിജിയെപ്പറ്റി നല്ലതുമാത്രമേ പഠിച്ചിട്ടുള്ളു."
ReplyDeletethuniyudukkaatha yuvathikalude koode barahmacharyam pareekshikkaan urangunnadhaano bharatheeya samsakaaram??????
plz answer.
ഗാന്ധിജിയെ മഹാത്മാവെന്ന് ആദ്യം വിളിച്ചത്/ സംബോധന ചെയ്തത് ആരാണ് ?
ReplyDeleteഅനേഷിച്ചിട്ടുണ്ടോ..
വീണ്ടും ബ്ലോഗ് കാണാന്‍ അവസരം തന്നതിന് നന്ദിയുണ്ട്.
ഹാവൂ!
ReplyDeleteതാങ്ക്സ് കൈപ്പള്ളീ!
:)
ReplyDeleteഒരു നല്ല മനുഷ്യന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത് അത്ര ശരിയാണോ എന്നൊരു സംശയം. അദ്ദേഹം രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി നല്ല കാര്യങ്ങളല്ലേ ചെയ്തിരിക്കുന്നത്.
ReplyDelete(ബ്ലോഗ് തുറന്നത് നല്ല കാര്യം)
njan link cheythittund.
ReplyDeletehttp://rajichandrasekhar.wordpress.com -il gandhijiyekkurich enna postil
Albert Einstein on Gandhi: "Generations to come, it may be, will scarce believe that such one as this ever in flesh and blood walked upon this earth...".
ReplyDeleteNice to meet the new "generation" in this ungles blog !