Saturday, August 14, 2004

Unicode ബൈബിള് Work

UNICODE കീബൊര്‌ട് ട്രൈവര്‌ സാമാന്യം തെറ്റില്ലാതെ പ്രവൃത്തിക്കുന്നുണ്ടു,

മലയാളത്തിലെ ബൈബിള് encoding work മൊത്തം കഴിഞ്ഞു. സെലവന് കഴിഞ്ഞാഴ്ച, ബാക്കിയുള്ള 4 പുസതകങ്ങള് CD ROM -ല് അക്കി അയാച്ചു താന്നു.

ഇനി അതോന്നു host ചെയ്യണം.

8 comments:

  1. യൂണികോഡിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ഈ പോസ്റ്റ് കാണാതെപോകുന്നതെങ്ങനെ?!

    :)

    ReplyDelete
  2. പുരാവസ്തുക്കള്‍ തേടി ഇവീടെയെത്തി അണ്ണ.. ഒപ്പ്, കൊടി എന്നിവ നാട്ടി തിരിച്ചു പോകുന്നു...:)

    ReplyDelete
  3. തുടക്കം ഇവിടെ! അല്ലെ!

    ReplyDelete
  4. AUGUST 14, 2004 !! നമിച്ചു അണ്ണാ

    ReplyDelete
  5. അണ്ണാ ഇന്നിത്തരതിലെക്ക് ബ്ലോഗുകള്‍ വളരാന്‍ തുടക്കം കുറിച്ചതിന് എണ്ണിയാല്‍ ഒടുങ്ങാത്ത നന്ദി

    www.mazha.in

    ReplyDelete
  6. മലയാളം യൂനിക്കോഡിൻ്റെ ചരിത്രം ചിക്കിചികഞ്ഞപ്പോൾ ഇവിടെ എത്തിയതാണ്. നിഷാദിനും, മറ്റു കൂട്ടുപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രത്യേകിച്ച് മലയാളം ബൈബിൾ ഔദ്യോഗികമായി (ബൈബിൾ സൊസൈറ്റിയുടെ അംഗീകാരത്തോടെ) പുറത്തുവന്നത് ഇക്കഴിഞ്ഞ വർഷം (2018) മാത്രമെന്നിരിക്കെ.

    ReplyDelete
  7. ഓർമ്മകൾ ...നാഴികക്കല്ലുകൾ !

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..