tag:blogger.com,1999:blog-7949029.post950212163113550883..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: മലയാള മങ്ക: wikiയിൽKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger7125tag:blogger.com,1999:blog-7949029.post-71989814118719492222010-02-23T05:50:05.276+04:002010-02-23T05:50:05.276+04:00ശ്രീരാമവാക്കു കേട്ടോരു വൈദേഹിയു-
മാരൂഢതാപേന പിന്നെ...ശ്രീരാമവാക്കു കേട്ടോരു വൈദേഹിയു-
മാരൂഢതാപേന പിന്നെയും ചൊല്ലിനാല്‍:
‘നാഥ! പതിവ്രതയാം ധര്‍മ്മപത്നി ഞാ-
നാധാരവുമില്ല മറ്റെനിക്കാരുമേ
ഏതുമേ ദോഷവുമില്ല ദയാനിധേ!
പാദസുശ്രൂഷാവ്രതം മുടക്കായ്ക മേ
നിന്നുടെ സന്നിധൌ സന്തതം വാണീടു-
മെന്നെ മറ്റാര്‍ക്കാനും പീഡിച്ചു കൂടുമോ?
വല്ലതും മൂല ജലജലാഹാരങ്ങള്‍
വല്ലഭോച്ഷ്ടമെനിക്കമൃതോപമം
ഭര്‍ത്താവു തന്നോടു കൂടെ നടക്കുമ്പോ-
ളെത്രയും കൂര്‍ത്തുമൂര്‍ത്തുള്ളകല്ലും മുള്ളും
പുഷ്പാസ്തരണതുല്യങ്ങളെനിക്കതും
പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ
ഏതുമേ പീഢയുണ്ടാകയില്ലെന്മൂലം
ഭീതിയുമേതുമെനിക്കില്ല ഭര്‍ത്താവേ!
കശ്ചില്‍ ദ്വിജന് ജ്യോതിശ്ശാസ്ത്രവിശാരദന്‍
നിശ്ചയിച്ചെന്നോടു പണ്ടരുളിച്ചെയ്തു
ഭര്‍ത്താവിനോടും വനത്തില്‍ വസിപ്പതു-
നൊത്തും ഭവതിക്കു സങ്കടമില്ലേതും..

കൈപ്പള്ളി മാഷെ....ഇതും പണ്ട് എഴുത്തച്ചന്...സ്ത്രീകളെ കുറിച്ച് മലയാളത്തില്‍ എഴുതിയത് തന്നെയാണ്... Sreekumar PKhttps://www.blogger.com/profile/00524025719208734167noreply@blogger.comtag:blogger.com,1999:blog-7949029.post-56080430293410405582009-08-10T21:24:36.547+04:002009-08-10T21:24:36.547+04:00കൈപ്പള്ളീ
വിക്കിയിലെ മുകളില്‍ കാണിച്ച പഴഞ്ചൊല്ലുകള...കൈപ്പള്ളീ
വിക്കിയിലെ മുകളില്‍ കാണിച്ച പഴഞ്ചൊല്ലുകള്‍ വായിച്ച് “ഈ വരികൾ മലയാളിയുടേ പൊതു ധാരണകളുടെ സംക്ഷുപ്ത രൂപമായി കരുതുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല“ എന്നു ധരിച്ചതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

എന്നാല്‍ ‘ഇതിൽ ഏറ്റവും രസം മറ്റൊന്നുമല്ല: കേരളത്തിലും വിദേശത്തും feminist എന്ന label നെറ്റിയിലും പൃഷ്ടത്തിലും ഒട്ടിച്ചു നടക്കുന്ന ഒരുത്തിപോലും ഇതൊന്നും വയിച്ചിട്ടില്ല എന്നു മനസിലായി“ എന്നെഴുതിയതില്‍ പ്രതിഷേധിക്കുന്നു.

സ്തീകള്‍ക്കെതിരെ ഭാഷയിലും ആശയത്തിലും ആ പഴഞ്ചൊല്ലുകള്‍ പ്രകടിപ്പിക്കുന്ന നിസാരവല്ക്കരണമാണല്ലോ കൈപ്പള്ളീയുടെ ഒരു കണ്‍സേണ്‍. പക്ഷെ കൈപ്പള്ളിയുടെ ഭാഷയും അതു തന്നെയല്ലേ ചെയ്യുന്നത്. ആ ഭാഷയില്‍ ശക്തമായി പ്രതിഷേധിക്കുന്നു.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-7949029.post-26578154988716519322009-08-10T15:59:32.844+04:002009-08-10T15:59:32.844+04:00ഇതൊക്കെ മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമായി അവിടെ ത...ഇതൊക്കെ മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമായി അവിടെ തന്നെ കിടക്കട്ടെ അല്ലെAnonymousnoreply@blogger.comtag:blogger.com,1999:blog-7949029.post-13850533722625294662009-08-04T20:51:17.708+04:002009-08-04T20:51:17.708+04:00collections kollaam..collections kollaam..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7949029.post-70837328715363897692009-08-04T19:43:40.213+04:002009-08-04T19:43:40.213+04:00"പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു ..."പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്"
( പുരുഷനു കുത്തുപാളയെടുക്കാന്‍ പെണ്ണ്)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-7949029.post-77508788756613775402009-08-04T17:54:25.463+04:002009-08-04T17:54:25.463+04:00@അരവിന്ദ് :: aravind
അതെ അതെ@അരവിന്ദ് :: aravind
അതെ അതെKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-64016813255023564972009-08-04T17:12:52.823+04:002009-08-04T17:12:52.823+04:00"നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും"
&..."നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും"
"അമ്മ മതില് ചാടിയാല്‍ മകള്‍ ഗോപുരം ചാടും"
"പുത്തനച്ചി പുരപ്പുറം തൂക്കും"

ഇതു രണ്ടും സ്ത്രീകളുടെ കായിക ശക്തിയെ പ്രകീര്‍ത്തിക്കുന്ന ചൊല്ലുകളല്ലേ?അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.com