tag:blogger.com,1999:blog-7949029.post7910679058416558093..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: രാമചന്ദ്രന്റെ commentനുള്ള മറുപടി.Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger3125tag:blogger.com,1999:blog-7949029.post-73107571261982569582008-11-24T16:52:00.000+04:002008-11-24T16:52:00.000+04:00സുഹൃത്തേ, കൈപ്പള്ളീ,താങ്കളുടെ ഉയര്‍ന്ന ജനാധിപത്യ ബ...സുഹൃത്തേ, കൈപ്പള്ളീ,

താങ്കളുടെ ഉയര്‍ന്ന ജനാധിപത്യ ബോധത്തെ ഞാന്‍ മാനിക്കുന്നു, അഭിനന്ദിക്കുന്നു. താങ്കള്‍ ഇനിമുതല്‍ ചെയ്യാന്‍ പോകുന്ന എല്ലാ ആവിഷ്കാരങ്ങളിലും ഈ ജനാധിപത്യ രീതി കൈക്കൊള്ളുമോ?
എല്ലാക്കാര്യത്തിലും? എങ്കില്‍ താങ്കള്‍ക്ക് നന്മ വരട്ടെ.

ഇപ്പോള്‍ കൂടുതലൊന്നും ഇല്ല കൈപ്പള്ളീ.

“1 അഭിപ്രായങ്ങള്‍ ::
മാറുന്ന മലയാളി said...
വിമര്‍ശനമാകാം. പക്ഷെ അത് വ്യക്തികളെ മുന്‍പിന്‍ നോക്കാതെ തേജോവധം ചെയ്യാനുള്ള ലൈസന്‍സ് ആകരുത്.സ്നേഹപൂര്‍വ്വം....

November 24, 2008 3:47 PM“

ഇത് തന്നെയാണ് കൈപ്പള്ളീ ഞാനും പറയുന്നത്. സ്നേഹത്തോടെ...രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-7949029.post-25166836289135881032008-11-24T16:50:00.000+04:002008-11-24T16:50:00.000+04:00This comment has been removed by the author.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-7949029.post-82376424528282806752008-11-24T15:47:00.000+04:002008-11-24T15:47:00.000+04:00വിമര്‍ശനമാകാം. പക്ഷെ അത് വ്യക്തികളെ മുന്‍പിന്‍ നോക...വിമര്‍ശനമാകാം. പക്ഷെ അത് വ്യക്തികളെ മുന്‍പിന്‍ നോക്കാതെ തേജോവധം ചെയ്യാനുള്ള ലൈസന്‍സ് ആകരുത്.സ്നേഹപൂര്‍വ്വം....Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.com