tag:blogger.com,1999:blog-7949029.post7310828881223791777..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: അതുല്യയുടെ ചോദ്യത്തിനു മറുപടിKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger8125tag:blogger.com,1999:blog-7949029.post-6782405675032531302008-04-03T21:00:00.000+04:002008-04-03T21:00:00.000+04:00ഞാനുമൊരു samsungഫാനാണ് മൊബൈല്‍ ഫോണിറ്റെ കാര്യത്തി...ഞാനുമൊരു samsungഫാനാണ് മൊബൈല്‍ ഫോണിറ്റെ കാര്യത്തില്‍. കാരണം വളരെ വ്യക്തമായ ശബ്ദം, പിക്ച്ചര്‍, കൂടാതെ user friendly menu helps easy to handle.ex; with just a click, can engage into silent mode, or read/delete messages.എന്നാല്‍ samsungന്റെ laserപ്രിന്ററുകള്‍ തീരെ ഗുണമേന്മയില്ലാത്തവയായാണ് കണ്ടിരിക്കുന്നത്. സീഡീ ഡ്രൈവുകള്‍ തരക്കേടില്ല എന്നാലും മികച്ചതായിത്തോന്നുന്നില്ല. മോണിട്ടറുകള്‍ റ്റീവീകള് ഇവയും നല്ല പിക്ച്ചര്‍ ക്വാളിറ്റി കാട്ടുന്നുണ്ട്. റ്റിവികള് സംബന്ധിച്ച് പിക്ച്ചര്‍ റ്റ്യൂബ് വേഗം വീക്കാവുന്നതും കാണുന്നു.കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-7949029.post-25755236361694755212008-04-03T11:42:00.000+04:002008-04-03T11:42:00.000+04:00കടവന്‍Samsungന്റെ ഫോണില്‍ മലയാളം ഞാനും കണ്ടിട്ടുണ്...കടവന്‍

Samsungന്റെ ഫോണില്‍ മലയാളം ഞാനും കണ്ടിട്ടുണ്ട്. അതില്‍ മലയാളം UI മാത്രമാണു്. മലയാഅളത്തില് വിനിമയം (SMS, WEB) തുടങ്ങിയത് കണ്ടിട്ടില്ല. ഉണ്ടെങ്കില്‍ അറിയിക്കുക. ഞാന്‍ ഒരു samsung fan ആണു്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് samsung ന്റെ product launchന്റെ പണി ചെയ്തപ്പോള്‍ കുറെ കൊറിയാക്കാര്‍ ഉണ്ടായിരുന്നു. അവര്‍ ഇതിനെ സാംസുങ്ങ് എന്നാണു് ഉച്ചരിച്ചത്. ഒരു പേരായതിനാല്‍ എങ്ങനെ വേണമേങ്കിലും ഉച്ചരിക്കാം തെറ്റില്ല.

Mythology എന്ന വാക്കിനെ മൈഥോളൊജി എന്നും Bass നെ ബാസ് എന്നും പറയാതിരുന്നാല്‍ മതി.
:)Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-1870232040798261652008-04-02T18:26:00.000+04:002008-04-02T18:26:00.000+04:00വിവര സാങ്കേതിക മേഖലയില്‍ ഇന്ത്യ ലോക നിലവാരമുള്ള ഒര...വിവര സാങ്കേതിക മേഖലയില്‍ ഇന്ത്യ ലോക നിലവാരമുള്ള ഒരു ഉപഭോക്തൃത രാജ്യമല്ല. അതിനാല്‍ ഭാരതീയ ഭാഷകളില്‍ വിവര സാങ്കേതിക ഉപകരണങ്ങള്‍ വിരളമാണു്.കൈപ്പള്ളീ, ഇതിന് ഇപ്പൊ കിട്ടും, ഇന്ത്യയാണ് എല്ലാത്തിന്റെം തലപ്പത്ത് എന്ന് മെയില്‍ ചെയ്തോണ്ടിരിക്കുന്നവരൊക്കെ ഇപ്പൊ വരും. പിന്നെ മലയാളികള്‍ സൌജന്യമായൊന്നും ചെയ്യുന്നില്ലാന്ന് പറയല്ലെ....തലശ്ശേരിയില്‍ നേതാക്കള്‍ക്ക് വേണ്ടീ തലയറുക്കുന്നില്ലെ? നേതാക്കള്‍ അണികളെ നന്നാക്കാന്‍ സമരം ധര്‍ണ്ണ ബന്ദ് ഹര്‍ത്താല്‍ പ്രസംഗം ഇവ നടത്തുന്നില്ലെ... ഞാനോടി...പ്ലീസ് ഡോണ്ട് ഫോളോമീ.....
സാംസങ്ങ് അല്ലെ സാംസുങ് എനെഴുതിക്കണ്ട് ച്വാദിച്ചതാ..അന്ഗ്ഗ്രേസിയില് ത്രീ സ്റ്റാര്‍? സിമെന്സിന്റെ മലയാളം സപ്പോറ്ടുള്ള മൊബൈല്‍ ഞാന്‍ കണ്ടീട്ടുണ്ട്, സീമെന്‍സിന്റെ മൊബൈല്ഫോണുകള്ക്കുള്ള സോഫ്ട്വെയര് തിറൊന്തരത്തും കൂടിയാണ് നിര്മ്മികുന്നതെന്ന് എവിടെയോ വായിച്ചിരുന്നു.again ഞാനോടി....കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-7949029.post-50566364894959039482008-04-02T00:00:00.000+04:002008-04-02T00:00:00.000+04:00കൈപ്പിള്ളി ഇത്രയും പറഞു തന്നതിനു വളരെ നന്ദികെട്ടോകൈപ്പിള്ളി ഇത്രയും പറഞു തന്നതിനു വളരെ നന്ദികെട്ടോAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-7949029.post-8270481303956659692008-04-01T23:47:00.000+04:002008-04-01T23:47:00.000+04:00കൈപ്പള്ളീ..മാപ്പ് സമേതം ഒരു ഓഫ്. ഈ സൂചികയുടെ ലിങ്ക...കൈപ്പള്ളീ..മാപ്പ് സമേതം ഒരു ഓഫ്. ഈ സൂചികയുടെ ലിങ്കില്‍ (ബൂലോഗ ഗ്ലബ്ബില്‍) ക്ലിക്കുമ്പോള്‍, എക്സ്പ്ലോറര്‍ “പോടാ പുല്ലേ, എനിക്കിപ്പം തുറക്കാന്‍ മനസ്സില്ല” എന്നാണല്ലോ സ്ഥിരമായി പറഞ്ഞോണ്ടിരിക്കുന്നെ? അത് എന്റെ സ്വന്തം കുഴപ്പമാണോ...അതോ സൂചികയ്ക്ക് ജന്മനാ വന്നു പെട്ടതാണോ? ഊആറെല്ല് നേരിട്ട് ടൈപ്പ് ചെയ്തിട്ടും തഥൈവ! ഞായ്ക്ക് അതു തുറക്കാന്‍ പറ്റൂലല്ല്. അതെന്തര്?Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-7949029.post-45931222859933108552008-04-01T21:14:00.000+04:002008-04-01T21:14:00.000+04:00To track commentsഇതിനെക്കുറിച്ചൊന്നും വല്യ പിടിപാട...To track comments
ഇതിനെക്കുറിച്ചൊന്നും വല്യ പിടിപാടില്ല. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-7949029.post-17685468321313281972008-04-01T17:07:00.000+04:002008-04-01T17:07:00.000+04:00മരമാക്രിയുടെ പോസ്റ്റില്‍ ചെന്നപ്പോള്‍ നിരക്ഷരന്റെ ...മരമാക്രിയുടെ പോസ്റ്റില്‍ ചെന്നപ്പോള്‍ നിരക്ഷരന്റെ ട്വിന്‍ ബ്രദര്‍ ആണ് കൈപ്പള്ളി എന്നറിഞ്ഞു.
അങ്ങനെ കാണാന്‍ വന്നതാണ്.
അപ്പോഴിതാ നല്ല ഉപകാരപ്രദമായ ഒരു പോസ്റ്റ്...
(മാക്രി നിര്‍ബന്ധിച്ച് എന്നെ അയാളുടെ പോസ്റ്റില്‍ കൊണ്ടു പോയതാണ്. മാക്രി പറഞ്ഞത് വിശ്വസിച്ചിട്ടില്ല കേട്ടോ....)ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7949029.post-51521956065515994532008-04-01T14:43:00.000+04:002008-04-01T14:43:00.000+04:00തലക്കെട്ട് ഒക്കെ കണ്ടപ്പോ, ധൈര്യം കൊണ്ട് ഒരു വിറയു...തലക്കെട്ട് ഒക്കെ കണ്ടപ്പോ, ധൈര്യം കൊണ്ട് ഒരു വിറയുമായിട്ടാണെത്തീത്. പള്ള് വല്ലോം ആണോ, ച്യാഛീനെ പിന്നെ കണ്ടോളാംന്ന് അന്ന് നമ്മളു പറഞതാണല്ലോ.

അപ്പോ ചുരുക്കത്തിലു സംഗതി നടക്കും അടുത്ത് തന്നെ അല്ലേ? ഇതാണു കൈപ്പിള്ളി, ചൊന്നാല് ചൊന്ന പടി !

ഇത്രയും എഫേര്‍ട്ട് എടുത്ത് പഴയ പോസ്റ്റിനുള്ള മറുപടിയ്ക്ക് താങ്ക്സ് എ മില്ല്യണ്‍.

ഊണിന്റെ കാര്യം ഞാനേറ്റ്, അപ്പോ കൊച്ചിയ്ക്ക് എന്നാ റ്റിക്കറ്റ് കണ്‍ഫേം ആക്കിത്?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.com