tag:blogger.com,1999:blog-7949029.post6742696170551406270..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: ഞാൻ കണ്ട ബെയ്ജിങ്ങ് - Part 1Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger8125tag:blogger.com,1999:blog-7949029.post-8151009325659201882009-07-31T12:06:43.762+04:002009-07-31T12:06:43.762+04:00കൈപ്പള്ളി മാഷ് പറഞ്ഞതൊക്കെ വളരെ ശരിയാണ്.
ഈ പോസ്റ്...കൈപ്പള്ളി മാഷ് പറഞ്ഞതൊക്കെ വളരെ ശരിയാണ്.
ഈ പോസ്റ്റിനും ചിത്രത്തിനും വളരെ നന്ദി.
പുതിയ ഒരു അറിവ് ഇതിലൂടെ ലഭിച്ചു :-):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-7949029.post-40849861540504917382009-07-17T11:04:10.229+04:002009-07-17T11:04:10.229+04:00ആഹ അപ്പൊ Happy Belated Birthday Wishes... :)
ഇന്റ...ആഹ അപ്പൊ Happy Belated Birthday Wishes... :)

ഇന്റര്‍നെറ്റ് കഫെ ന്റെഅകത്തു കേറി ഫോട്ടോ എടുത്ത് വിമാനാണെന്നും പറഞ്ഞു പാവം ഇന്ത്യക്കാരെ പറ്റിക്കാണല്ലേ...?? B-)Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-7949029.post-82495338637781141632009-07-14T14:48:43.017+04:002009-07-14T14:48:43.017+04:00“കുറേ ചോറും മീനും കപ്പയും പോത്തും whiskeyയും കുടിച...“കുറേ ചോറും മീനും കപ്പയും പോത്തും whiskeyയും കുടിച്ചും തിന്നും തീർത്തു!!“

എന്നാലും ആ നൂലപ്പത്തിന്റെം മൊട്ടക്കറീഡേം കാര്യം മറക്കരുതായിരുന്നു!

:) കലക്കുന്നുണ്ട് ട്ടാ കൈപ്പള്ളീ!

ഓടോ:വിമാനത്തിന്റെ അകം, ഇന്റര്‍നെറ്റ് കഫേ പോലുണ്ടല്ലോ?Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-7949029.post-37386349048720384652009-07-13T20:19:20.231+04:002009-07-13T20:19:20.231+04:00Oops; i have dropped the "U" from countr...Oops; i have dropped the "U" from countries.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-7949029.post-68003181798809156512009-07-13T16:21:49.649+04:002009-07-13T16:21:49.649+04:00ദുബായിലെ വല്യ വല്യ ബര്ജുബുര്ജു കണ്‍സ്റ്റ്രക്ഷന്‍...ദുബായിലെ വല്യ വല്യ ബര്ജുബുര്ജു കണ്‍സ്റ്റ്രക്ഷന്‍ പ്രൊജക്ടുകളിലെ rebar consumption നെ കുറിച്ച് ഗീര്‍വാണം വിടുന്നവരോട്, GCC contries ല്‍ മൊത്തം യൂസ് ചെയ്യുന്ന സ്റ്റീലിനേക്കാളും കൂടുതല്‍ re-inforcement bar ബീജിങ്ങിലെ ഒരു സ്റ്റ്രീറ്റില്‍ മാത്രം ഉണ്ടാകും എന്നു തട്ടിവിടാറുണ്ട്.

ശെരിയാണോ ..ആവോ.. ബീജിങ്ങ് കണ്ടാലറിയാം.
മുന്‍പാരോ അച്ഛന്റെ ചാവടിയന്തിരത്തിന് വിളിക്കാഞ്ഞതിന്; എന്റെ അച്ഛനും മരിക്കും എന്ന് പരിഭവിച്ചതുപോലെ, കൈപ്സേ എനിക്കും നല്ല സുഹൃത്തുക്കളുണ്ടാകും എന്നു സമാധാനിക്കുന്നു.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-7949029.post-15294861052421055532009-07-12T23:55:46.314+04:002009-07-12T23:55:46.314+04:00ഇതുപോലൊരു സംവിധാനം ഇന്ത്യയിലുള്ള എല്ലാ പൊതുമേഖല സ്...ഇതുപോലൊരു സംവിധാനം ഇന്ത്യയിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു എങ്കിൽ എന്തായിരിക്കും സ്ഥിധി എന്നു ഞാൻ ഒരു നിമിഷത്തേക്ക് വെറുതെ ചിന്തിച്ചു നിന്നുപോയി....

എങ്കില്‍ ... ശരിക്കുള്ള ഉത്തരത്തിന് വേറെ വല്ല ബട്ടണും ഫിറ്റ് ചെയ്യേണ്ടി വന്നേനെ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7949029.post-72053737645864391802009-07-12T22:31:04.672+04:002009-07-12T22:31:04.672+04:00ആ സിസിടിവി കെട്ടിടത്തിന്റെ രൂപം കൊള്ളാമല്ലോ. ഇങ്ങന...ആ സിസിടിവി കെട്ടിടത്തിന്റെ രൂപം കൊള്ളാമല്ലോ. ഇങ്ങനെ ട്വിസ്റ്റ് ചെയ്തു് നിര്‍ത്തുന്നതു്...absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-7949029.post-1689726094961932162009-07-12T22:23:19.727+04:002009-07-12T22:23:19.727+04:00ഒരു ചിന്ന ചീന postഒരു ചിന്ന ചീന postKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.com