tag:blogger.com,1999:blog-7949029.post6656129404086751284..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: ശ്രി ഗോപാലകൃഷ്ണന്റെ ശാസ്ത്ര ലേഖനങ്ങൾKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger8125tag:blogger.com,1999:blog-7949029.post-52707853893542417822010-04-27T13:27:56.000+04:002010-04-27T13:27:56.000+04:00[...] [...][...] [...]ഗോപാലകൃഷ്ണ വിവാദം സൂചിക- കൈപ്പള്ളിhttp://nishad.net/2010/04/27/dogokri-3/noreply@blogger.comtag:blogger.com,1999:blog-7949029.post-59132256283079631462010-04-24T03:38:35.000+04:002010-04-24T03:38:35.000+04:00രണ്ടാം എപ്പിസോഡ് വെടിക്കെട്ടിനു തുടക്കമിട്ടതിനു നന...രണ്ടാം എപ്പിസോഡ് വെടിക്കെട്ടിനു തുടക്കമിട്ടതിനു നന്ദി കൈപ്പ്സേ. അണ്ണന് അടുത്ത കൊടുക്കാന്‍ ടൈമായി. ക്വാണ്ടം ഹീലിംഗ്, വിഗ്രഹ റേഡിയേഷന്, ശിവലിംഗം ന്യൂക്ലിയര്‍ റിയാക്റ്റര്‍, ആത്മാവിന്റെ അബോര്ഷന്, വെജിറ്റേറിയന്‍ ഉഡായിപ്പുകള്‍..... ഒന്നുരണ്ടാഴ്ചയ്ക്കുള്ളില് ബാക്കികൂടി ശരിയാക്കാനുണ്ട് ;))

- സൂരജ്s. rajan kizhakkekkalluveettilnoreply@blogger.comtag:blogger.com,1999:blog-7949029.post-76273936495388542212010-04-24T16:21:38.000+04:002010-04-24T16:21:38.000+04:00എല്ലാവരും കൂടി അങ്ങേരുടെ കഞ്ഞികുടി മുട്ടിക്കും!എല്ലാവരും കൂടി അങ്ങേരുടെ കഞ്ഞികുടി മുട്ടിക്കും!കാക്കരnoreply@blogger.comtag:blogger.com,1999:blog-7949029.post-76047517794962312812010-04-24T23:19:06.000+04:002010-04-24T23:19:06.000+04:00സൂരജ് അടുത്ത വെടിക്കെട്ടിന് തിരി കൊടുക്കുക .........സൂരജ് അടുത്ത വെടിക്കെട്ടിന് തിരി കൊടുക്കുക ......ഭാവുകങ്ങള്‍ ....മുഹമ്മദ് ഷാന്‍noreply@blogger.comtag:blogger.com,1999:blog-7949029.post-42347834927411273542010-04-25T09:10:55.000+04:002010-04-25T09:10:55.000+04:00പാവം ഗോപാലക്യഷ്ണൻപാവം ഗോപാലക്യഷ്ണൻvavvakkavunoreply@blogger.comtag:blogger.com,1999:blog-7949029.post-67940651011879313452010-04-29T15:05:39.000+04:002010-04-29T15:05:39.000+04:00ഇത് പണ്ട് സ്കൂളിലുണ്ടായിരുന്ന മോറല്‍ സയന്‍സ് എന്ന ...ഇത് പണ്ട് സ്കൂളിലുണ്ടായിരുന്ന മോറല്‍ സയന്‍സ് എന്ന സന്മാര്‍ഗ്ഗപാഠത്തിന്റെ കാര്യം പറഞ്ഞപോലെയാണ് എന്നു തോന്നുന്നു. അവര്‍ എന്തെങ്കിലുമൊക്കെ ഗുമാണ്ടന് സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കും, എന്നിട്ട് ജെര്‍മ്മനിയിലെ ഡൊക്ടര്‍ ബ്രണ്ണന്‍ ഇതെപ്പറ്റി ഇങ്ങനെ പറഞ്ഞു അല്ലെങ്കില്‍ പതിനൊന്നാം നൂറ്റാണ്ടിലെ മുസ്ലീം ചിന്തകന്‍ ഹുസൈന് അങ്ങനെ പറഞ്ഞു എന്നൊക്കെ അങ്ങു സമര്ത്ഥിച്ചുകളയും!
പൊത്തകത്തില് അച്ചടിച്ചുവച്ചതായതുകൊണ്ട് ആരു ചോദിക്കാന്‍(അല്ലെങ്കിലും ആരു ചോദിക്കാന്‍!!!)രഘുhttp://www.thatikootu.blogspot.com/noreply@blogger.comtag:blogger.com,1999:blog-7949029.post-91897276378056843002010-04-30T14:06:59.000+04:002010-04-30T14:06:59.000+04:00കൈപ്പള്ളി, ലേഖനം നന്നായി... ഇത്തരം ആ.ഭാ.സം. പ്രതിന...കൈപ്പള്ളി, ലേഖനം നന്നായി... ഇത്തരം ആ.ഭാ.സം. പ്രതിനിധികളുടെ പൊള്ളത്തരങ്ങള്‍ ഒരിക്കല്‍ കൂടി വെളിവായി... സൂരജിനും ഉമേഷിനും കിരണിനും കാല്വിനും, സര്‍വോപരി, ഇതു തുടങ്ങി വെച്ച ചന്ദ്രഹരിക്കും നന്ദി.

രഘൂ.. ഈ ട്രിക്ക് ഗോക്രിയോ സന്മാര്‍ഗപാഠ പൊത്തകക്കാരോ കുത്തക ആക്കിയതൊന്നുമല്ല. ബി. സി. ലാറയുടെയും, ജോണ്‍ ടെറിയുടെയും ആര് ആര് ഡോനെയ്ലിയുടെയും പുറം ലോകം അറിയാത്ത എത്രയെത്ര മഹദ് വചനങ്ങള്‍ എന്റെ മാനേജ്മെന്റ് ഉത്തരക്കടലാസുകളിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്.. നോക്കുന്ന അധ്യാപകന്മാര്ക്ക് വിവരം ഉണ്ടാകില്ല എന്ന ഒരൊറ്റ ആശ്വാസത്തില്‍ എഴുതി വിടുന്നതല്ലേ! പലതും നല്ല മാര്‍ക്കിലും അല്ലാത്തവ മോശമല്ലാതെയും പാസ് ആവുകയും ചെയ്തു. പിന്നെയാ...!!

വ്യതിചലനം: കൈപ്പള്ളി, ആ അക്ഷരതെറ്റുകള്‍ കൈപ്പള്ളി തന്നെ ചൂണ്ടിക്കാണിക്കണമായിരുന്നോ? പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നല്ലേ? :DSaswathnoreply@blogger.comtag:blogger.com,1999:blog-7949029.post-66958530992610303582010-04-30T14:55:19.000+04:002010-04-30T14:55:19.000+04:00"കൈപ്പള്ളി, ആ അക്ഷരതെറ്റുകള്‍ കൈപ്പള്ളി തന്നെ..."കൈപ്പള്ളി, ആ അക്ഷരതെറ്റുകള്‍ കൈപ്പള്ളി തന്നെ ചൂണ്ടിക്കാണിക്കണമായിരുന്നോ? പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നല്ലേ? :D"

Academic value ഉള്ള എന്റെ ഏതെങ്കിലും paperൽ അക്ഷരതെറ്റുകൾ ചൂണ്ടികാണിച്ചാൽ ഞാൻ നന്ദിപൂരവ്വം ഇതു അതിനൊരു തെളിവാണു് http://bible.nishad.net
തിരുത്തിയിട്ടേയുള്ളു.

തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതുവഴിയാണു് ഏതൊരു സംരംഭവും വളരുന്നതു് എന്നു വിശ്വസിക്കുന്നവനാണു് ഞാൻ.കൈപ്പള്ളി :: kaippallyhttp://nishad.netnoreply@blogger.com