tag:blogger.com,1999:blog-7949029.post4129477566442117163..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: പുതിയ സാമ്രാജ്യങ്ങള്‍.Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger15125tag:blogger.com,1999:blog-7949029.post-9890467848670192612008-05-13T08:12:00.000+04:002008-05-13T08:12:00.000+04:00കൈപള്ളി.. നല്ല ലേഖനം, പിന്നെ സ്വാധീനം എന്നത് സാമ്...കൈപള്ളി.. നല്ല ലേഖനം,

പിന്നെ സ്വാധീനം എന്നത് സാമ്പത്തിക ശക്തിയിലോ സൈനിക ശക്തിയിലോ മാത്രമാണോ? ഒരു രാജ്യത്തിന്റെ ശക്തി/സ്വാധീനം എന്നത് സമൂഹത്തിന്റെ പല മേഖലകളില്‍ (ശാസ്ത്രം, സാങ്കേതികവിദ്യ, കല, സാഹിത്യം, ഫാഷന്‍, സാമ്പത്തിക ശാസ്ത്രം, വ്യവസായം, നീതിനിര്‍വ്വഹണം, ഭരണം, ജീവിതശൈലി മുതലായവയില്‍ ) വിപണന സാധ്യതയുള്ള നവീന കണ്ടുപിടിത്തങ്ങള്‍ / മാറ്റങ്ങള്‍ പടച്ചു വിടാനുതകുന്ന പരിസ്ഥിതി ഒരുക്കാനുള്ള ശേഷികൂടിയല്ലേ?Sanooj Surendranathhttps://www.blogger.com/profile/00001407677416891727noreply@blogger.comtag:blogger.com,1999:blog-7949029.post-3478027999352884392008-05-09T23:27:00.000+04:002008-05-09T23:27:00.000+04:00നല്ല ലേഖനം..“പ്രതികരണ സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു...നല്ല ലേഖനം..

“പ്രതികരണ സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു വ്യവസ്ഥിതിയില്‍“
അതൊരു വല്ലാത്ത അവസ്ഥയല്ലേ? ആ അവസ്ഥയില്‍ ഇരുന്നുകൊണ്ട് തന്റെ രാജ്യം ആഗോളശക്തിയാണെന്നു പറയുന്നതില്‍ എത്രത്തോളം ഔചിത്യമുണ്ട് എന്നൊരു സംശയം മാത്രംSherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-7949029.post-23906745907276432852008-05-08T09:53:00.000+04:002008-05-08T09:53:00.000+04:00നല്ല നിരീക്ഷണങ്ങള്‍.നല്ല നിരീക്ഷണങ്ങള്‍.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-7949029.post-43489246929452373282008-05-07T09:50:00.000+04:002008-05-07T09:50:00.000+04:00ഇത്രയും വളരെ നല്ലൊരു ലേഖനം അടുത്തിടെയൊന്നും ഞാന്‍ ...ഇത്രയും വളരെ നല്ലൊരു ലേഖനം അടുത്തിടെയൊന്നും ഞാന്‍ വായിച്ചിട്ടില്ല.

ഈ ലേഖനം ഇവിടെ പങ്കു വച്ചതിന് കൈപ്പള്ളിക്ക് നന്ദി.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-7949029.post-90340988248299039492008-05-06T16:17:00.000+04:002008-05-06T16:17:00.000+04:00ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം .. ജനാധിപത്യമ...ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം .. ജനാധിപത്യമോ അതോ ആഗോളവല്കരണമോ നല്ലത് ???? .... മൊത്തത്തില്‍ ഇപ്പൊ എനിക്കൊരു കണ്ഫ്യൂഷന് ....നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-7949029.post-50341070688658234172008-05-06T06:41:00.000+04:002008-05-06T06:41:00.000+04:00രാധേയന് പറഞ്ഞതു പോലുള്ള സംശയങ്ങള്‍ എനിക്കും തോന്ന...രാധേയന് പറഞ്ഞതു പോലുള്ള സംശയങ്ങള്‍ എനിക്കും തോന്നി- യൂറോപ്പിനെ കുറിച്ചും, ഇന്ത്യയെ കുറിച്ചും. നല്ല നിരീക്ഷണങ്ങള്‍. അക്ഷരത്തെറ്റ് അധികം ഇല്ലാത്തതിനാല്‍ വായിക്കാന്‍ സുഖം. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-7949029.post-61106403193364604892008-05-05T23:01:00.000+04:002008-05-05T23:01:00.000+04:00ആമേരിക്കായുടെ ബൂര്ഷാനയങ്ങളെയാണ് നാംആദ്യം എതിര്‍ക്...ആമേരിക്കായുടെ ബൂര്ഷാനയങ്ങളെയാണ് നാം
ആദ്യം എതിര്‍ക്കേണ്ടത് .ദരിദ്രരാഷ്റ്റങ്ങളില് ഭക്ഷണപൊതി കൊടുത്തു മയക്കി അവിടെ തങ്ങള്‍
നിശ്ചയിക്കുന്ന ഒരു ഭരണ സംവിധാനം നടപ്പാക്കാന്‍ ശ്രമിക്കുന്ന അമെരിക്ക തന്നെയാണ്
ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാഷ്ടം.
ചൈന ലോകത്ത് എന്തേലും ആയിട്ടുണ്ടെങ്കില്‍
അത് ആ ജനതയുടെ അധ്വാനത്തിന്റെ ഫലമാണ്
അവിടെ ആനാവശ്യ ഹര്ത്താലുക്കളോ പണിമുടക്കുക്കളൊ ഇല്ല അവിടുത്തെ ജനങ്ങള്‍
രാജ്യഠിന്റെ വികസനത്തിനു വേണ്ടിയാണ് പ്രയനിക്കുന്നത്
നല്ല ലേഖനം കൈപ്പിളിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-7949029.post-78544842495484486552008-05-05T15:00:00.000+04:002008-05-05T15:00:00.000+04:00ഒന്നും മുഴച്ചുനില്ക്കാത്ത കൈപ്പള്ളിയുടെ ലേഖനം , ന...ഒന്നും മുഴച്ചുനില്ക്കാത്ത കൈപ്പള്ളിയുടെ ലേഖനം , നല്ല ലേഖനം :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-7949029.post-53086228382415286482008-05-05T12:36:00.000+04:002008-05-05T12:36:00.000+04:00നല്ല ലേഖനം.വ്യക്തിനിഷ്ഠമായ കൈപ്പള്ളി റ്റച്ച് അവലോക...നല്ല ലേഖനം.വ്യക്തിനിഷ്ഠമായ കൈപ്പള്ളി റ്റച്ച് അവലോകനത്തില്‍ ഉണ്ട്.അത് കൊണ്ട് തന്നെ മുഴുവനായി അംഗീകരിക്കാന്‍ ആവുന്നില്ല.

യൂറോപ്യന്‍ യൂണിയന്റെ രൂപീകരണം,യൂറോയുടെ വളര്‍ച്ച,ഡോളറിന്റെ തളര്‍ച്ച ഇവയൊക്കെ യൂറോപ്പിന് ഒരു എഡ്ജ് നല്‍കിയിട്ടുണ്ട്.പക്ഷെ ഒരു സാമ്രാജ്യം എന്ന കള്ളിയില്‍ അതിനെ ഉള്‍പ്പെടുത്താമോ എന്ന ചോദ്യം അവശേഷിപ്പിക്കുന്നു.

ചൈന ഒരു നിര്‍ണ്ണായക ശക്തിയായി എന്നത് അംഗീകരിക്കുന്നു.പക്ഷെ ജനാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണോ അവിടുത്തെ അവസ്ഥകള്‍ എന്നത് അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല.അതു പോലെ തൊഴില്‍ രംഗത്ത് കൂലിക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.പക്ഷെ അവിടുത്തെ ഭരണകൂടം വളരെ ശ്രദ്ധയോടെയാണ് ഓരോ ചുവടും വെയ്ക്കുന്നത്.മറ്റൊന്ന് ഇന്റര്‍നാഷണല്‍ ഇമേജിനെ കുറിച്ച് അവര്‍ അധികം ആകുലരുമല്ല.തങ്ങളെ ലോകത്തിന് ഒപ്പിച്ച് മാറ്റുന്നതിനു പകരം ലോകത്തെ തങ്ങളെ അംഗീകരിക്കാന്‍ പാകത്തില്‍ മാറ്റാനുള്ള ശ്രദ്ധാപൂര്‍വ്വമുള്ള ശ്രമങ്ങള്‍ അവര്‍ സ്വീകരിക്കുന്നു.

ഇന്ത്യയെ തീരെ തള്ളി കളയേണ്ടതില്ല എന്നതാണ് സാമ്പത്തിക വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ അഭിപ്രായം.ഇന്ത്യന്‍ മൂലധനത്തെയോ ഇന്ത്യന്‍ സംരംഭകത്വത്തെയോ നിങ്ങള്‍ക്ക് അവഗണിക്കാം.പക്ഷെ ഇന്ത്യന്‍ വിപണി,അതിനെ അവഗണിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.അതു കൊണ്ടു തന്നെ ഇന്ത്യന്‍ മൂലധനത്തെയും സംരംഭകത്വത്തെയും പലപ്പോഴും മാനിക്കാന്‍ ലോകം നിര്‍ബന്ധിതരാകുന്നു.

ഇന്ത്യയിലെ ജനാധിപത്യം തന്നെ പലപ്പോഴും ദൌര്ബലമായി തോന്നാം.ഉദാഹരണത്തിനു എതിര്‍പ്പുകളില്ലാതെ ഒരു പദ്ധതി നടപ്പാക്കാന്‍ ദുബയിയെ പോലെയോ ചൈനയെ പോലെയോ ഇന്ത്യക്ക് കഴിയില്ല.(ഒരു പക്ഷെ കാലാന്തരത്തില്‍ ജനാധിപത്യം പക്വമാകുമായിരിക്കും).ഈ എതിര്‍പ്പിന്റെ ധാരാളിത്തം വേഗതയെ ബാധിക്കും എന്നത് നേര്.എന്നത് കൊണ്ട് സര്‍വ്വാധിപത്യം വരട്ടെ എന്ന് ആഗ്രഹിക്കുക വയ്യ.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-7949029.post-49609504993458870172008-05-05T12:21:00.000+04:002008-05-05T12:21:00.000+04:00ആഗോളവല്കരണം തന്നെയാണു് ഒരു പരിധിവരെ അമേരിക്കയെ ഒന്...ആഗോളവല്കരണം തന്നെയാണു് ഒരു പരിധിവരെ അമേരിക്കയെ ഒന്നാം സ്ഥാനത്തില്‍ നിന്നും പുറംതള്ളിയത്. ആഗോള തലത്തില്‍ വിപണനം നടത്തുന്ന ചൈനയുടെ ഉയര്‍ച്ചയും അതുമൂലം ഉണ്ടായതാണു്. അല്ലാതെ അമേരിക്ക ആ വളര്‍ച്ച അനുവദിച്ചതുകൊണ്ടല്ല. അമേരിക്കയല്ല, ആരു വിചാരിച്ചാലും ആഗോളവല്‍ക്കരണം തടയാന്‍ കഴിയില്ല. അപ്പോള്‍ ശക്തിയുടെ ആഗോളവല്കരണം നിയന്ത്രിക്കാനും ആര്‍ക്കും കഴിയില്ല.

---അഭിപ്രായത്തിനോടു യോജിക്കുന്നു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7949029.post-79229104490254636582008-05-05T07:53:00.000+04:002008-05-05T07:53:00.000+04:00ഭാരതീയ ജനാധിപത്യത്തിന്റെ വളര്‍ച്ച ശരിയായ ദിശയില്‍ ...ഭാരതീയ ജനാധിപത്യത്തിന്റെ വളര്‍ച്ച ശരിയായ ദിശയില്‍ അല്ലാത്തതിനു ഒരു കാരണം എണ്ണമറ്റ രാഷ്ട്രീയ സംഘടനകളും,അവര്‍ സ്വീകരിക്കുന്ന തെറ്റായ തീരുമാനങ്ങളുമാണ്.അഴിമതിയാണ് ഭാരതീയ ജനാധിപത്യത്തിന്റെ മുഖമുദ്ര.ഇത് ബ്രിട്ടീഷ്കാരന് സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തുന്നതിന് ഉപയോഗിച്ച് വിജയിച്ച ഒരു മാര്‍ഗ്ഗമായിരുന്നു.അത് പണമായിട്ടും,അധികാരങ്ങളായിട്ടും,മറ്റു രൂപങ്ങളില്‍ വ്യാപിച്ചു.സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ടീയ സംഘടനകള്‍ അത് ഉപയോഗിക്കുന്നത് അവരവരുടെ ഗുണത്തിനായിട്ടാണ്.ഭരണവ്യവസ്ഥയിലെ ഉദ്യോഗസ്ഥ തലത്തിലും,അത് മറ്റെന്തിനേക്കാളും ഗുരുതരമായ നിലയിലാണ്.ഇതിനെ മറികടക്കാന്‍ ഭാരതീയ ജനതക്ക് എന്നാവുന്നുവോ, അന്ന് രാജ്യം ഒരു കുതിച്ച് ചാട്ടത്തിനു വഴിയൊരുക്കും.
ലോക സാമ്രാജ്യങ്ങള്‍ ഉണ്ടാവുന്നത് ഒരു തരത്തിലും നല്ലതല്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍.അത് രാജ്യങ്ങളുടെ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്നു എന്നതിലുപരി, ഒരു രാജ്യത്തിനും ഗുണം ചെയ്യുന്നില്ല.

ഒരു നല്ല ലേഖനം വായിക്കാന്‍ നല്കിയ കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-7949029.post-18964679459903920352008-05-04T17:14:00.000+04:002008-05-04T17:14:00.000+04:00നല്ല ലേഖനം കൈപ്പള്ളീ.. ഇന്ത്യയില്‍ ഉള്ള മാനവശേഷി വ...നല്ല ലേഖനം കൈപ്പള്ളീ..

ഇന്ത്യയില്‍ ഉള്ള മാനവശേഷി വേണ്ട വിധം ഉപയോഗിക്കാത്തതും ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ട് വലിക്കുന്നു എന്ന് തോന്നിയിട്ടുണ്ടോ? അതു പോലെ തന്നെ ലോകത്തിലെ എണ്ണപ്പെട്ട സമ്പന്നന്മാര് വസിക്കുന്ന ഇന്ത്യയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പട്ടിണിയും ഉള്ളത് എന്ന് കൂടി ഓര്‍ക്കണം. ആ ദരിദ്രര്‍ കൂടിയാണ് ജനാധിപത്യ ഭരണകൂടത്തെ തെരെഞ്ഞെടുക്കുന്നത്. ആരു കൂടുതല്‍ വാഗ്ദാനം ചെയ്യുന്നോ അവര്‍ക്ക് വോട്ട്, അല്ലാതെ ആര് ഇന്ത്യയെ മുന്നോട്ട് നയിക്കണമെന്ന് അവര്‍ ചിന്തിക്കാറില്ല. ഭരണത്തില്‍ എത്തിയാല്‍ പിന്നെ ഇന്ത്യയുടെ ഉയര്‍ച്ച അല്ലല്ലോ, സ്വന്തം ഉയര്‍ച്ചയും സ്വന്തം ആശയം നടപ്പാക്കലുമല്ലേ നടക്കുന്നത്?.

വായിച്ചു കൊണ്ടിരുന്നപ്പോള്‍ ഇത് കൈപ്പള്ളീയുടെ എഴുത്തല്ലല്ലോ എന്ന് കരുതി. പക്ഷേ അവസാനം കണ്ടപ്പോള്‍ ഉറപ്പിച്ചു.. തന്നെ തന്നെ കൈപ്പള്ളി തന്നെ..അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-7949029.post-28485226171498976202008-05-04T16:19:00.000+04:002008-05-04T16:19:00.000+04:00ലേഖനത്തിനെ കുറിച്ച് കണ്ണൂസിന്റെ അഭിപ്രായത്തിനോടു യ...ലേഖനത്തിനെ കുറിച്ച് കണ്ണൂസിന്റെ അഭിപ്രായത്തിനോടു യോജിക്കുന്നു.

Btw,

ലേഖനത്തിന്റെ അവസാനം വായിക്കുന്നതോടെ എന്റെയുള്ളില്‍ നുരഞ്ഞുപൊന്തിയ ഒരു ചോദ്യത്തിനു ഉത്തരമായി :-)

ശ്ശെടാ ഒരു അക്ഷരത്തെറ്റുമില്ലേന്ന് ഞാന്‍ ഇങ്ങനെ സങ്കടപ്പെടുകയായിരുന്നു, കൈപ്പള്ളിയെ അക്ഷരത്തെറ്റോടെ വായിക്കുന്നതിന്റെ സുഖം... ങാ.. എല്ലാം ഓര്‍മ്മകള്‍ മാത്രമായ്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-7949029.post-32464401090092831542008-05-04T15:02:00.000+04:002008-05-04T15:02:00.000+04:00നല്ല ലേഖനംനല്ല ലേഖനംAnoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-7949029.post-64471522699651580052008-05-04T14:44:00.000+04:002008-05-04T14:44:00.000+04:00ജീവിതത്തില്‍ ആദ്യമായി കൈപ്പള്ളി എഴുതിയ ഒരു മികച്ച ...ജീവിതത്തില്‍ ആദ്യമായി കൈപ്പള്ളി എഴുതിയ ഒരു മികച്ച ലേഖനം വായിച്ചു. :)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.com