tag:blogger.com,1999:blog-7949029.post2703472880096296134..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: മണ്ണിലോട്ടം (Part 1/2)Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger14125tag:blogger.com,1999:blog-7949029.post-25759133638382937352009-01-19T18:29:00.000+04:002009-01-19T18:29:00.000+04:00കൈപ്പള്ളി എന്നെ കൊന്നാലും ഞാന്‍ സഹിച്ചു... ഒരു സ്മ...കൈപ്പള്ളി എന്നെ കൊന്നാലും ഞാന്‍ സഹിച്ചു... ഒരു സ്മൈലി ഇവിടേ ജയരാജനു കൊടുക്കാതെ വയ്യ...

ജയരാജന് :)അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-7949029.post-57486522487915783082009-01-19T15:17:00.000+04:002009-01-19T15:17:00.000+04:00OT:കൈപ്പള്ളിയും എ.കെ. യും ഒരേ തൂവല്‍ പക്ഷികളെപ്പോല...OT:
കൈപ്പള്ളിയും എ.കെ. യും ഒരേ തൂവല്‍ പക്ഷികളെപ്പോലെ...

സുരേഷ്, താങ്കള്‍ക്ക് സ്ഥലം മാറി .. ഇവിടെ മൈ..ലി ഇടരുത് ഇനി മേല്‍..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7949029.post-20596114843652111312009-01-18T04:55:00.000+04:002009-01-18T04:55:00.000+04:00"ചവറു് സൂക്ഷിക്കാനുള്ള സഞ്ചികൾ. പ്രകൃതി നമ്മുടേ കു..."ചവറു് സൂക്ഷിക്കാനുള്ള സഞ്ചികൾ. പ്രകൃതി നമ്മുടേ കുപ്പ തൊട്ടിയല്ല, അവിടം വൃത്തിയാക്കാൻ ആരും വരില്ല. നമ്മൾ പോയപ്പോൾ കണ്ട വിധത്തിൽ തന്നെ ആയിരിക്കണം നമ്മൾ അവിടെനിന്നും തിരികെ വരുമ്പോഴും" thanks!ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-7949029.post-65103381035998871382009-01-17T09:43:00.000+04:002009-01-17T09:43:00.000+04:00AK / എ.കെ എന്താണു് തെണ്ടി.തെണ്ടൽ എന്നാൽ ഒരു one-w...AK / എ.കെ

എന്താണു് തെണ്ടി.
തെണ്ടൽ എന്നാൽ ഒരു one-way transaction കൊണ്ടു കാര്യങ്ങൾ കഴിക്കുന്ന വ്യക്തി എന്നർത്ഥം. The benificiary does not transfer any value tangible or otherwise to the doner other than some vage spiritual satisfaction derived from the act of donation.

അനുമതി ഇല്ലാതെയും, പ്രതിഫലം കോടുക്കാതെയും അന്യന്റെ ചുവരിൽ പരസ്യം ഒട്ടിക്കുന്നതും തെണ്ടലാണു്.

ചില ഇരപ്പാളികൾക്ക് (ഇരന്നു ജീവിക്കുന്നവൻ) ഇതുപോലുള്ള non-bi-lateral-transaction നടത്തുമ്പോൾ ഞാൻ ഇങ്ങനെയാണു് പ്രതികരിക്കുന്നതു്.

"Beggar" (താൻ എഴുതിയ പോലെ begger അല്ല) എന്നാൽ തെണ്ടി എന്നാണു് മലയാളത്തിൽ. ഇതു് ഒരു മലയാളം post ആണു്. ഞാൻ മലയാളത്തിൽ പ്രതികരിക്കണോ, Englishൽ പ്രതികരിക്കണോ എന്നു ഞാൻ തീരുമാനിക്കും. Beggar എന്ന പദത്തിന്റെ ഇംഗ്ലീഷ് spelling എഴുതാൻ അറിയാത്ത താൻ പറഞ്ഞുതരണമെന്നില്ല.

തനിക്കു മുകളിൽ തന്ന comment ഒന്നുമല്ല. ഇതിലും നല്ല പോലെ നേരിട്ടു കണ്ടാൽ പറയാനും അറിയാം.

പോരെ?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-83923403717093611752009-01-17T09:24:00.000+04:002009-01-17T09:24:00.000+04:00AK / എ.കെ Fuck you too ass hole. Its My blog, My o...AK / എ.കെ

Fuck you too ass hole. Its My blog, My opinion.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-31721154135302171182009-01-17T09:09:00.000+04:002009-01-17T09:09:00.000+04:00this man kaippally is educated ????at least you ca...this man kaippally is educated ????

at least you can calll him begger instead of using your nick name thendiAnonymousnoreply@blogger.comtag:blogger.com,1999:blog-7949029.post-53882904616349365792009-01-16T00:26:00.000+04:002009-01-16T00:26:00.000+04:00Sureshkumar Punjhayil എടോ കോപ്പെ, എല്ലാരുടേയും ബ്ല...Sureshkumar Punjhayil

എടോ കോപ്പെ,
എല്ലാരുടേയും ബ്ലോഗിൽ കയറി തന്റെ ഈ മൈലി ഇടുന്ന പോലെ ഇവിടെ ഇതു കൊണ്ടിടരുതു്.

തെണ്ടി.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-85869011041525294362009-01-15T23:59:00.000+04:002009-01-15T23:59:00.000+04:00This comment has been removed by a blog administrator.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7949029.post-25282478522965207742009-01-14T13:34:00.000+04:002009-01-14T13:34:00.000+04:00:))OT:അക്ഷരപിശാച് ആയിരിക്കണം ബഷീര്‍ ഉദ്ദേശിച്ചത്.....:))

OT:
അക്ഷരപിശാച് ആയിരിക്കണം ബഷീര്‍ ഉദ്ദേശിച്ചത്...Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-7949029.post-91471264217107069442009-01-14T09:53:00.000+04:002009-01-14T09:53:00.000+04:00ബഷീര്‍ വെള്ളറക്കാട് / pb Note കണ്ടു. ഒന്നും മനസില...ബഷീര്‍ വെള്ളറക്കാട് / pb

Note കണ്ടു. ഒന്നും മനസിലായില്ല.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-28582400474245688882009-01-14T09:45:00.000+04:002009-01-14T09:45:00.000+04:00Babu Kalyanam | ബാബു കല്യാണംവ്യക്തമാക്കാം.രണ്ടു തവ...Babu Kalyanam | ബാബു കല്യാണം

വ്യക്തമാക്കാം.
രണ്ടു തവണ മാത്രമെ ശരിക്കും കഷ്ടപ്പെട്ടിട്ടുള്ളു. അപ്പോഴെല്ലാം വിജനമായ സ്ഥലമായിരുന്നു.
ഒരിക്കൽ ഏകദേശം 8 മണിക്കുർ Oman-UAE borderൽ പെട്ടിട്ടുമുണ്ടു്. അന്നു് Oman police ആണു് വന്നു രക്ഷിച്ചതു്. പിന്നൊരിക്കൽ കർണ്ണ് നസ്വയിൽ അതിനെ ആ ലേഖനം നിങ്ങൾ വായിച്ചല്ലോ.
അങ്ങനെ രണ്ടു തവണ.
അതിനും മുമ്പ് പല തവണ മണ്ണിൽ വണ്ടി പുതച്ചിട്ടുണ്ടു്. അപോഴെല്ലാം കൂടെ ഉണ്ടായിരുന്ന മറ്റു വണ്ടികൾ സഹായത്തിനു് ഉണ്ടായിരുന്നു.

പിന്നെ ഇപ്പോഴും കൊച്ചു പയ്യനാണു്, പിള്ളേരു് കളി സ്വഭാവത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. മഹാ കുഴപ്പവുമാണു്. അതു് അബുദാബിയിലുള്ള പഴയ ആളുകൾക്ക് നല്ലതുപോലെ അറിയാം. :)Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-65484469296737610042009-01-14T09:30:00.000+04:002009-01-14T09:30:00.000+04:00വിവരങ്ങള്‍ക്ക് നന്ദി. നല്ല ലേഖനം.note :അന്യോജമായ ...വിവരങ്ങള്‍ക്ക് നന്ദി. നല്ല ലേഖനം.

note :
അന്യോജമായ
കുടുമ്പമായിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7949029.post-43106915282590235672009-01-14T09:29:00.000+04:002009-01-14T09:29:00.000+04:00കൈപ്പള്ളി മാഷെ, കുറച്ചൊക്കെ പുതിയ വിവരങ്ങള്‍, നല്ല...കൈപ്പള്ളി മാഷെ, കുറച്ചൊക്കെ പുതിയ വിവരങ്ങള്‍, നല്ല പോസ്റ്റ്.
ഒരിക്കല്‍ ഷാര്‍ജ മോനുമെന്റിന്റെ ഭാഗത്ത് ഒന്നു പെട്ടതാണ്. അധികം ബുദ്ധിമുട്ടാതെ ഏതായാലും കയറിപ്പോന്നു!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-7949029.post-54543736354401912672009-01-13T22:23:00.000+04:002009-01-13T22:23:00.000+04:0020 വര്‍ഷത്തെ എക്സ്പീരിയന്‍സ്? കൈപ്പള്ളി ഒരു പയ്യന്...20 വര്‍ഷത്തെ എക്സ്പീരിയന്‍സ്? കൈപ്പള്ളി ഒരു പയ്യന്‍സ് ആണെന്നല്ലേ ഞാന്‍ കരുതിയത് ;-)

പിന്നെ, രണ്ടു തവണയെ അബദ്ധം പറ്റിയിട്ടുള്ളൂ? അപ്പോള്‍ പിന്നെ:
"നാലു ടയറും മണ്ണില്‍ മുങ്ങി. ഇനി തുല്യ ഭാരമുള്ള മറ്റൊരു 4WD വന്നു കെട്ടി വലിച്ച് ടയറുകള്‍ മണ്ണുമായി അടുപ്പിച്ചാല്‍ മാത്രമെ വണ്ടി കയറി വരികയുള്ളു. ഇതു പണ്ട് പലതവണ പറ്റിയിട്ടുള്ള അബദ്ധമാണു്. ഞാന്‍ അതു സുഹൃത്തിനോട് പറഞ്ഞാല്‍ എന്റെ വില പോകും. അതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല." ഇതോ?Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.com