tag:blogger.com,1999:blog-7949029.post2426085007394493601..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: 300 പോസ്റ്റും ഞാനും പിന്നെ ഈ ബൂലോഗവുംKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger50125tag:blogger.com,1999:blog-7949029.post-76477416104204895922007-09-18T11:04:00.000+04:002007-09-18T11:04:00.000+04:00മുന്നൂറിന്റെ ആശംസകള്‍ വീണ്ടും... പിന്നെ അവസാന ചോദ്...മുന്നൂറിന്റെ ആശംസകള്‍ വീണ്ടും... പിന്നെ അവസാന ചോദ്യത്തിന് അതെ എന്ന മറുപടിയാണ് ശരിയെന്ന് തോന്നുന്നു...

അമ്പതേ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-7949029.post-65903471153580748762007-09-18T11:02:00.000+04:002007-09-18T11:02:00.000+04:00ആശംസകള്‍ ആശംസകള്‍ ആശംസകള്ആശംസകള് ആശംസകള്‍ ആശംസകള്‍Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-7949029.post-47109151727344932122007-09-18T10:53:00.000+04:002007-09-18T10:53:00.000+04:00അഭിനന്ദനങ്ങള്‍ മുന്നൂറാനേ.. അഞ്ഞൂറാനാവാന്‍ ആശംസിക്...അഭിനന്ദനങ്ങള്‍ മുന്നൂറാനേ.. അഞ്ഞൂറാനാവാന്‍ ആശംസിക്കുന്നു.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-7949029.post-29689305243706296282007-09-18T10:50:00.000+04:002007-09-18T10:50:00.000+04:00കൈപ്പള്ളിമാഷേ, വാര്‍ഷികത്തിനു അഭിനന്ദനണള്!മാഷ് പറ...കൈപ്പള്ളിമാഷേ, വാര്‍ഷികത്തിനു അഭിനന്ദനണള്!

മാഷ് പറഞ്ഞ കാര്യങ്ങള്‍ ഗൌരവമേറിയവതന്നെ. ചിന്തിക്കേണ്ട വിഷയം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-7949029.post-61305435207900479822007-09-18T10:43:00.000+04:002007-09-18T10:43:00.000+04:00കൈപ്പള്ളി, അഭിനന്ദനങ്ങള്‍, ആശംസകള്‍ :)കൈപ്പള്ളി, അഭിനന്ദനങ്ങള്‍, ആശംസകള്‍ :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-7949029.post-70354105679638309992007-09-18T08:30:00.000+04:002007-09-18T08:30:00.000+04:00മുന്നൂറ് മൈല്‍ കുറ്റികളും അഞ്ഞൂറ് പട(ക്ക)ങ്ങളും പി...മുന്നൂറ് മൈല്‍ കുറ്റികളും അഞ്ഞൂറ് പട(ക്ക)ങ്ങളും പിന്നിട്ട കൈപള്ളിക്ക് ഒരായിരം ആശംസകള്‍.

"മലയാളിയുടെ മനോ നിലവാരത്തിന്റെ തനി പകര്‍പ്പാണു മലയാളം ബ്ലോഗ്" അല്ലെങ്കിലത് കപടതയല്ലേ കൈപള്ളീ.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-7949029.post-27599519945288661542007-09-15T22:46:00.000+04:002007-09-15T22:46:00.000+04:00കൈപ്പള്ളീ, ആശംസകള്‍ ......അധികം പറഞ്ഞ് ഞാന്‍ സമയം ...കൈപ്പള്ളീ, ആശംസകള്‍ ......അധികം പറഞ്ഞ് ഞാന്‍ സമയം കളയുന്നില്ല (എന്റെയല്ല, താങ്കളുടെ), ബാക്കി നേരില്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-7949029.post-40393182239509002922007-09-15T20:25:00.000+04:002007-09-15T20:25:00.000+04:00Dear Kaipalliji.. congrats for such seniority in b...Dear Kaipalliji.. congrats for such seniority in blogging..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7949029.post-910311904240500892007-09-15T16:01:00.000+04:002007-09-15T16:01:00.000+04:00ദേവന്:സാധാരണ അനുമോദനത്തിനു മുമ്പ് ബ്ലോഗില്‍ പല കല...ദേവന്:
സാധാരണ അനുമോദനത്തിനു മുമ്പ് ബ്ലോഗില്‍ പല കലാപരിപാടികള്‍ ഉണ്ടാവാറുണ്ട്. കഥകളി, ചിലംബുകെട്ടി നിര്‍ത്തം. മയൂര നിര്‍ത്തം അങ്ങനെ പല പല ഏര്‍പ്പാടുകള്‍. ഇതെല്ലാം കഴിയുമ്പോള്‍
അനുമോദിക്കപ്പെട്ടവനും അനുമോദിച്ചവരും ശരിക്കും അങ്ങ് ക്ഷീണിക്കും. അനുമോദനം എന്ന വാക്ക് പോലും എന്റെ നാലയലത്തുകൂടി വന്നാല്‍ ഞാന്‍ ഓടും. പെമ്പെറന്നോത്തിയും പുള്ളാളുമായി കഞ്ഞിയും ചേമ്പും കഴിച്ച് സമാധാനമായി ജിവിക്കട്ടടെയ്.Kaippally കൈപ്പള്ളിhttps://www.blogger.com/profile/09140862171605764999noreply@blogger.comtag:blogger.com,1999:blog-7949029.post-40442065412723716262007-09-15T09:57:00.000+04:002007-09-15T09:57:00.000+04:00മലയാളികളുടെ ബ്ലോഗ്ഗ് പിന്നെ അവരുടെ മനോനിലവാരത്തിന്...മലയാളികളുടെ ബ്ലോഗ്ഗ് പിന്നെ അവരുടെ മനോനിലവാരത്തിന്റെ തനിപ്പകറ്പ്പായില്ലെങ്കിലല്ലെ അത്ഭുതപ്പെടേണ്ടത്.:)
300-ആം പോസ്റ്റിന് ഭാവുകങ്ങള്‍:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-7949029.post-43812423428415666792007-09-15T09:51:00.000+04:002007-09-15T09:51:00.000+04:00തള്ളേ...മുന്നൂറാ.....ഹെന്റമ്മച്ചീ.....എന്തരിനു മടി...തള്ളേ...മുന്നൂറാ.....ഹെന്റമ്മച്ചീ.....
എന്തരിനു മടിക്കണത്...അഞ്ഞൂറും ആയിരവുമൊക്കെ ഇങ്ങ് പോരട്ട്.....

എല്ലാവിധ ആശംസകളും.....

-ബ്ലോഗിംഗ് ഇതു വരെ സീരിയസ് ആയിട്ട് എടുത്തിട്ടില്ലാത്ത ഒരു മല്ലുബ്ലോഗര്‍
[മല്ലുബ്ലോഗര്‍-അണ്ണന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പദപ്രയോഗങ്ങളിലൊന്ന്]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-7949029.post-26318613260612451992007-09-15T09:19:00.000+04:002007-09-15T09:19:00.000+04:00നന്നായി വരൂ ! (ഞാന്‍ പൊടുന്നനെ അപ്രത്യക്ഷനാവുന്നു)...നന്നായി വരൂ ! (ഞാന്‍ പൊടുന്നനെ അപ്രത്യക്ഷനാവുന്നു)
രണ്ടു സംശയങ്ങളുണ്ട്....
സംശയ്1: ഞാന്‍ തന്ന പടം ബ്ലോഗിലിട്ട്
ചൊറിയുന്ന എന്റെ പുറം....
സംശയ്2: എതിരങ്കതിരവന് നല്ല പേരല്ലേ ?
പുമാന്റെ പടം കിട്ടുമോ ?

വിരവില്‍ വരയന്‍ സജ്ജീവ്Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-7949029.post-87490845890105158862007-09-15T08:57:00.000+04:002007-09-15T08:57:00.000+04:00ആശംസകള്‍ മാഷെആശംസകള് മാഷെസാല്ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-7949029.post-85652706666899845752007-09-15T07:52:00.000+04:002007-09-15T07:52:00.000+04:00കൈപ്പള്ളീ:ഇത്രയും നാള്”പിടിച്ചു നിന്ന”തില്‍ സന്തോ...കൈപ്പള്ളീ:
ഇത്രയും നാള്”പിടിച്ചു നിന്ന”തില്‍ സന്തോഷിക്കുക. ഞങ്ങള്‍ക്കു സന്തോഷമുണ്ടു കെട്ടോ.

ഞാന്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പുമാത്രം ബ്ലൊഗിലെത്തിയ ഒരാളാണ്. കുറച്ചൊക്കെ കാര്യങ്ങള്‍ പിടികിട്ടീ വരുന്നു.

ഭാഷയുടെ നിലവാരം നന്നായി എന്നു പറഞ്ഞത് പണ്ട് ബ്ലോഗെഴുതി തുടങ്ങിയവരെക്കുറിച്ചായിരിക്കും അല്ലെ. പിന്നെ വന്നവരും ഭാഷ നന്നായി കൈകാര്യം ചെയ്യുന്നില്ലെ?
ആയിരക്കണക്കിനാണ് പുതിയ ബ്ലോഗുകാര് എത്തുന്നതെന്ന് സിബു പറയുന്നു. തീര്‍ച്ചയായും ഡിസ്ക്കഷന് ഫോര്‍മാറ്റില്‍ നിന്നും പുറത്തു കടന്ന് നല്ല ലേഖനങ്ങളും സാഹിത്യകൃതികളും പുറത്തുവരാന്‍ സാദ്ധ്യതയുണ്ട്.
പലര്‍ക്കും വിനോദോപാധി ആണ് ബ്ലോഗ്. അതുകൊണ്ട് നര്‍മ്മത്തിനും anecdots നും പ്രാമാണ്യം കിട്ടുന്നു. self serving പരിപാടി തഴച്ചു വളരുന്നു. പക്ഷേ ബ്ലോഗ് അതിനപ്പുറവും വളരുന്നു എന്ന ചില സൂചനകള്‍ കിട്ടിത്തുടങ്ങിയിട്ടീല്ലേ?

തീര്‍ച്ചയായും ബ്ലോഗുകാരല്ലാത്ത ധാരാളം പേര് ബ്ലോഗ് വായിക്കുന്നുണ്ടെന്നാണ് എന്റെ തോന്നല്‍. Analytics നോക്കുമ്പോള്‍ ഇതാണ് സൂചന.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-7949029.post-2802408924958979892007-09-15T07:10:00.000+04:002007-09-15T07:10:00.000+04:00ഈ പോസ്റ്റ് കാണാന്‍ വൈകി!ഒന്നൊഴിയാതെ താങ്കളുടെ പോസ്...ഈ പോസ്റ്റ് കാണാന്‍ വൈകി!
ഒന്നൊഴിയാതെ താങ്കളുടെ പോസ്റ്റുകളെല്ലാം വായിച്ചിട്ടുണ്ട്! പക്ഷെ പോഡ്കാസ്റ്റ് - ഒന്നു കേട്ടതോടെ ‘കേള്‍വി’ പരിപാടി മാറ്റിവെച്ചു! :)
കൈപ്പള്ളിയെ കൂട്ടത്തില്‍ മാറ്റിനിര്‍ത്തുന്ന പ്രധാന ഘടകം, വേറിട്ടതും തനിമയുള്ളതുമായ ചിന്തകളുടെ ഉപജ്ഞാതാവ് എന്ന നിലക്കാണെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെയാണ് കൈപ്പള്ളിയുടെ എഴുത്തിലെ അക്ഷരത്തെറ്റുകള്‍ ഒരു തെറ്റായി തോന്നാത്തതും.
എല്ലാവിധ ഭാവുകങ്ങളും!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-7949029.post-37501064650685004412007-09-15T05:34:00.000+04:002007-09-15T05:34:00.000+04:00ന്റമ്മോ...കൈപ്പള്ളിമാഷേ..മുന്നൂറൊ..സമ്മതിച്ചിരിക്ക...ന്റമ്മോ...കൈപ്പള്ളിമാഷേ..മുന്നൂറൊ..
സമ്മതിച്ചിരിക്കുന്നു, അഭിനന്ദിക്കാതെ വയ്യഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-7949029.post-84553399348665636302007-09-15T05:19:00.000+04:002007-09-15T05:19:00.000+04:00കൈപ്പള്ളീ,ആശംസകള്‍!ഒരുപാടൊരുപാട് എഴുതാന്‍ ജഗദീശ്...കൈപ്പള്ളീ,

ആശംസകള്‍!
ഒരുപാടൊരുപാട് എഴുതാന്‍ ജഗദീശ്വരന് അനുഗ്രഹിയ്ക്കട്ടെ.

പിന്നെ ബ്ലോഗുകളെക്കുറിച്ചുള്ള താങ്കളുറ്റെ അഭിപ്രായം. മലയാളം ബ്ലോഗിംഗ് അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടി വളരുന്നു എന്നാണ് എന്റെ അഭിപ്രായം. ബ്ലോഗിംഗില്‍ ഇന്നതേ എഴുതാന്പാടുള്ളൂ, ഇന്നതേ വായിയ്ക്കാന്പാടുള്ളൂ എന്നില്ല. അതിനുള്ള സ്വാതന്ത്ര്യം ബ്ലോഗര്‍ക്കും വായിയ്ക്കുന്നവനും ഉണ്ടല്ലോ.

താങ്കള്‍ ചൂണ്ടിക്കാട്ടിയത് ബ്ലോഗിംങ്ങില്‍ ഇന്നുള്ള അനേകം വൈവിധ്യങ്ങളില്‍ ഒന്നു മാത്രം. യു.എ.ഇ യിലെ ബ്ലോഗുകളെപ്പറ്റി, ബ്ലോഗേഴ്സിനെപ്പറ്റി, അവരുടെ കുടുംബത്തെപ്പറ്റി, സൗഹൃദങ്ങളെപ്പറ്റി എണ്ണമറ്റ ബ്ലോഗ്ഗുകളുണ്ട്. അതു വായിച്ചു രസിക്കാനും, ചര്‍ച്ചചെയ്യാനും തള്ളാനും കൊള്ളാനുമൊക്കെ ആളുകളുമുണ്ട്. എന്നുവെച്ച് അതൊരു മോശം കാര്യമാണെന്ന് കരുതുന്നില്ല. അതും ഒരു ബ്ലോഗിംഗിന്റെ ഒരു ഭാഗമാണ്.

മലയാളം ബ്ലോഗിംഗ് "ബ്ലോഗിംഗ്" എന്ന വാക്കിന്റെ എല്ലാ നിര്‍വ്വചനങ്ങളേയും കടന്ന് വളരുന്നു. കഥ, കവിത, ലേഖനം (വിവിധ വിഷയങ്ങള്‍), ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ എന്നിങ്ങനെ എത്രയെത്ര ശാഖകളില്‍ ബ്ലോഗിംഗ് നടക്കുന്നു. കൈപ്പള്ളി സൂചിപ്പിച്ച കീവേര്ഡ്സ്സിനേക്കാളും മൂന്നും നാലും മടങ്ങ് റിസള്‍ട്ട്സ് കിട്ടും മേല്പറഞ്ഞ ശാഖകളെപ്പറ്റി തിരഞ്ഞാല്‍.

എല്ലാ ബ്ലോഗുകളിലും എഴുതുന്നുണ്ട് എന്നു കരുതി ഒന്നും ഒരു സാമാന്യ തത്വമാകുന്നില്ല. തള്ളാനും കൊള്ളാനുമൊക്കെ താങ്കള്‍ പറയുന്നതുപോലെ തലച്ചോര്‍ ഉപയോഗിച്ചാല്‍ മതിയല്ലോ.

മലയാളിയുടെ മനോനിലവാരം അത്ര മോശമല്ല കൈപ്പള്ളീ. പിന്നെ.. പേടും പതിരും ഇല്ലാത്തതെവിടെ? ഒന്നുമില്ലെങ്കിലും നല്ലതിനെ വേര്‍തിരിച്ചറിയാന്‍, താരതമ്യം ചെയ്യാന്‍ ചില ചീത്തകള്‍ പ്രയോജനപ്പെടും.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-7949029.post-43015740187771445702007-09-15T01:29:00.000+04:002007-09-15T01:29:00.000+04:00മുന്നൂറായാ? അഫിനന്ദനങ്ങള്. വെക്കം അഞ്ഞൂറ് ആക്കിന്...മുന്നൂറായാ? അഫിനന്ദനങ്ങള്. വെക്കം അഞ്ഞൂറ് ആക്കിന്. എന്നിട്ട് വേണം ഒരു കൈപ്പള്ളിയെ അനുമോദിക്കല്‍ മീറ്റ് നടത്താന്‍! (സീരിയസ്സ് ആയിട്ട്)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7949029.post-85977258936237906222007-09-14T22:11:00.000+04:002007-09-14T22:11:00.000+04:00invitationhttp://emoticaa.blogspot.cominvitation

http://emoticaa.blogspot.comalmitrahttps://www.blogger.com/profile/18347469130739953925noreply@blogger.comtag:blogger.com,1999:blog-7949029.post-43563943284400552452007-09-14T22:02:00.000+04:002007-09-14T22:02:00.000+04:00പ്രിയ കൈപ്പള്ളിഒരു കൊല്ലം ആകുന്നതേ ഉള്ളൂ ഞാന്‍ ബ്ല...പ്രിയ കൈപ്പള്ളി

ഒരു കൊല്ലം ആകുന്നതേ ഉള്ളൂ ഞാന്‍ ബ്ലോഗു തുടങ്ങിയിട്ട്. അതിനുള്ളില്‍ താങ്കള്‍ ബ്ലോഗിനൊരു മുതല്‍ക്കൂട്ടാണ് എന്നു ഞാന്‍ മനസിലാക്കുന്നു.

കൈപ്പളിയുടെ സാന്നിദ്ധ്യം എന്നും ബ്ലോഗിനുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിയ്ക്കുന്നു

നന്ദി ആശംസകള്മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-7949029.post-78665236847989763582007-09-14T21:32:00.000+04:002007-09-14T21:32:00.000+04:00അഭിനന്ദനങ്ങള്‍. :)അഭിനന്ദനങ്ങള്‍. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-7949029.post-34580587122082015572007-09-14T21:18:00.000+04:002007-09-14T21:18:00.000+04:00കൈപ്പള്ളീ അഭിനന്ദനങ്ങള്‍.അക്ഷരതെറ്റുകള്‍ ഇപ്പോഴുമു...കൈപ്പള്ളീ അഭിനന്ദനങ്ങള്‍.
അക്ഷരതെറ്റുകള്‍ ഇപ്പോഴുമുണ്ടെങ്കിലും പഴയപോലെ അത്ര അധികമില്ല.കാരണം കൈപ്പള്ളി എഴുതി എഴുതി അത് കറ തീര്‍ന്ന് കൊണ്ടിരിക്കുന്നു.തുടര്‍ന്നും എഴുതുക.തുടര്‍ച്ചയായ ഒരു പ്രക്രിയയിലൂടെ മനോഹരമാക്കാന്‍ പറ്റാത്തതായി എന്താണുള്ളത്?(മലയാളിയുടെ മനസ്സൊഴിച്ച്).അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-7949029.post-20105185864293475892007-09-14T20:37:00.000+04:002007-09-14T20:37:00.000+04:00മലയാളം പഠിക്കാതെ ഇത്രയും ഒക്കെ എഴുതി 300ല്‍ അധികം ...മലയാളം പഠിക്കാതെ ഇത്രയും ഒക്കെ എഴുതി 300ല്‍ അധികം എത്തിയതില്‍ അഭിനന്ദങ്ങള്‍.

(ആ മാവിനെക്കുറിച്ചുള്ള google search കണ്ടപ്പോഴാണ് മലയാളത്തില്‍ seach ചെയ്യാന്‍ പറ്റുമെന്ന് മനസ്സിലായത് ! പുതിയ ആ അറിവിനും കൂടി നന്ദി.)rajeshhttps://www.blogger.com/profile/11124272236083700894noreply@blogger.comtag:blogger.com,1999:blog-7949029.post-48970690423433099982007-09-14T20:36:00.000+04:002007-09-14T20:36:00.000+04:00പ്രിയപ്പെട്ട കൈപ്പള്ളീ,മുന്നൂറാമത്തെ പോസ്റ്റിനാശംസ...പ്രിയപ്പെട്ട കൈപ്പള്ളീ,
മുന്നൂറാമത്തെ പോസ്റ്റിനാശംസകള്‍. ഇത്തവണയും വളരെ പ്രസക്തമായ നിരീക്ഷണങ്ങളാണു താങ്കള്‍ മുന്നോട്ടു വച്ചിട്ടുള്ളതു, നന്ദി. ബ്ലോഗറല്ലാത്ത ഒരുപാട് വായനക്കരും ബ്ലൊഗ് സന്ദര്‍ശിക്കാറുണ്ട്. "Blogging about blogs" -ഉം വളിച്ച അനുഭവക്കുറിപ്പുകളും വളരെ വേഗം അവരെ മടക്കാറുമുണ്ട്. ഒരു പുറം എഴുതാന്‍ ഒരുപാട് അനുഭവം വേണമെന്നിരിക്കെ, ഈ ഓര്‍മ്മകളുടെ കൂമ്പാരം ആരെയും ഞെട്ടിക്കും. ചിലര്‍ കാമദേവന്റെ നേര് അവതാരമാണ്, 10 മിനിറ്റു നേരത്തെ പരിചയത്തിനു ശേഷം വിട പറയുംപോഴേക്കും അവളുടെ കണ്ണുകള്‍ പരല്‍ മീനിനെ പ്പോലെ പിടയും. മറ്റു ചിലര്‍ ആ നാടു കണ്ട ഏറ്റവും വലിയ അലമ്പനും. 25 വയസുള്ള ബ്ലോഗര്‍ തന്റെ കോളേജ് കാലത്തെ ഓര്‍മ്മ പങ്കു വക്കുന്നതു കേട്ടാല്‍ 70-കളിലോ മറ്റോ നടന്നതാണെന്നു തോന്നും. ഒരു ഇടിപ്പു കിട്ടാന്‍ 1993 നു പകരം ഉന്നീസ്-സൌ-തിരാനബ്ബേ (?), 35 പൈസ്ക്കു ചായകിട്ടുന്ന കാലം എന്നൊക്കെ ചിലര്‍ കാച്ചിക്കളയും. കലക്കി മാഷേ എന്ന കമന്റും വീഴും. ഇതു തന്നെയാണു ഈ മാധ്യമത്തിന്റെ സാധ്യതകളെ കെടുത്തുന്ന പ്രധാന ഘടകം. "മലയാളിയുടെ മനോ നിലവാരത്തിന്റെ തനി പകര്‍പ്പാണു മലയാളം ബ്ലോഗ്" എന്നൊക്കെ പറ്യാന്‍ ഒരുപാട് പോകേണ്ടിയിരിക്കുന്നു. ശരാശരി മലയാളി എന്തായാലും ഇതിലും മേലെയാണ്. മലയാളിയുടെ ചില നിലവാരമില്ലായ്മ കാണിച്ചു തുടങ്ങിയിട്ടുണ്ട് ബ്ലോഗ്.മത്തായിhttps://www.blogger.com/profile/01294219039148977653noreply@blogger.comtag:blogger.com,1999:blog-7949029.post-11776149614159996032007-09-14T20:10:00.000+04:002007-09-14T20:10:00.000+04:00ആശംസകള്ആശംസകള്സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.com