tag:blogger.com,1999:blog-7949029.post2278505678321818670..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: Statutory warning: മകരവിളക്ക് is Injurious to healthKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger3125tag:blogger.com,1999:blog-7949029.post-11035256959793302572011-01-19T14:06:31.307+04:002011-01-19T14:06:31.307+04:00ഈയൊരു തുറന്നു പറച്ചില് ഇനി ഒരു ഔപചാരികത മാത്രമാണ്...ഈയൊരു തുറന്നു പറച്ചില് ഇനി ഒരു ഔപചാരികത മാത്രമാണ് . അതെത്രയും പെട്ടെന്ന് ചെയ്യാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാട്ടണം. ഇതൊരുതരം കെണിയില്‍ ആകര്‍ഷിച്ചു അപകടത്തില്‍ പെടുത്തുന്ന പരിപാടിയായി മാറിയിരിക്കുന്നു.Saleelhttps://www.blogger.com/profile/15680344534153816837noreply@blogger.comtag:blogger.com,1999:blog-7949029.post-59081337624460312052011-01-19T13:10:38.712+04:002011-01-19T13:10:38.712+04:00i agree with manojettan and kaippally!i agree with manojettan and kaippally!Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-7949029.post-43602002195023884772011-01-17T15:16:58.785+04:002011-01-17T15:16:58.785+04:00ബോർഡ് ഒന്നും സ്ഥാപിച്ചില്ലെങ്കിലും ഇങ്ങനൊരു വിവരം ...ബോർഡ് ഒന്നും സ്ഥാപിച്ചില്ലെങ്കിലും ഇങ്ങനൊരു വിവരം കേരളത്തിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ അറിയിക്കാനുള്ള ബാദ്ധ്യത സർക്കാരിനും ദേവസ്വം ബോർഡിനും ഉണ്ട്. ഒരാളല്ല ലക്ഷങ്ങൾ തന്നെ ഇപ്പോഴും വിശ്വസിക്കുന്നുണ്ട് മകരവിളക്ക് ദൈവീകം ആണെന്ന്. മറു സംസ്ഥാനക്കാരാണ് അതിൽ കൂടുതലെന്ന് അപകടത്തിൽ മരിച്ചവരുടെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com